കോട്ടയം മെഡിക്കല്‍ കോളജില്‍ 35 കോടിയുടെ വികസനം
ഉദ്ഘാടനം നവംബര്‍ 11ന് കോട്ടയം മെഡിക്കല്‍ കോളജില്‍ 35 കോടി രൂപ മുടക്കി പൂര്‍ത്തീകരിച്ച വിവിധ പദ്ധതികള്‍ ഉദ്ഘാടനത്തിനൊരുങ്ങി. വെള്ളി വൈകിട്ട് നാലിന് അത്യാഹിത വിഭാഗത്തിന് സമീപം നടക്കുന്ന ചടങ്ങില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പദ്ധതികളുടെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കും. സഹകരണമന്ത്രി വി എന്‍ വാസവന്‍ അധ്യക്ഷനാകുന്ന ചടങ്ങില്‍ തോമസ് ചാഴികാടന്‍ എംപി മുഖ്യപ്രഭാഷണം നടത്തും.എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഇടപെടലില്‍ ദേശീയതലത്തില്‍ ശ്രദ്ധനേടിയ മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞ ഏഴ് വര്‍ഷത്തിനുള്ളില്‍ ആയിരം കോടി രൂപയുടെ 73 ബൃഹദ്പദ്ധതികള്‍ ഉദ്ഘാടനം ചെയ്യപ്പെട്ടിട്ടുണ്ട്. […]
Continue Reading