എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍
മാര്‍ച്ച് 13 മുതല്‍ 30 വരെ

LATEST

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എല്‍സി പ്ലസ് ടു പരീക്ഷകള്‍ മാര്‍ച്ച് 13 മുതല്‍ 30 വരെ നടത്തും. പരീക്ഷാ തീയതി സംബന്ധിച്ച് ക്യുഐപി മീറ്റിംഗ് ചേര്‍ന്ന് ശിപാര്‍ശ സര്‍ക്കാരിന് കൈമാറി. എസ്എസ്എല്‍സി പരീക്ഷ ഉച്ചകഴിഞ്ഞും പ്ലസ് ടു പരീക്ഷകള്‍ രാവിലേയുമായിട്ടായിരിക്കും ക്രമീകരിക്കുക.
മാര്‍ച്ച് 13ന് ഒന്നാം ഭാഷയുടെ പരീക്ഷയോടെയാണ് എസ്എസ് എല്‍സി പരീക്ഷകള്‍ ആരംഭിക്കുന്നത്. പ്ലസ് ടു പരീക്ഷയുടെ ആദ്യ ദിനമായ മാര്‍ച്ച 13ന് സോഷ്യോളി, ആന്ത്രപ്പോളജി എന്നീ വിഷയങ്ങളിലാണ് പരീക്ഷ

പരീക്ഷാ ടൈംടേബിള്‍
എസ്എസ്എല്‍സി

2023 മാര്‍ച്ച് 13 -ഒന്നാം ഭാഷ, 15 -ഇംഗ്ലീഷ്, , 17-ഹിന്ദി, 20 സോഷ്യല്‍ സയന്‍സ, 22 കെമിസ്ട്രി,, 24- ബയോളജി, 27-കണക്ക്, 29-ഫിസിക്‌സ്, 30-രണ്ടാം ഭാഷ

പ്ലസ് ടു

2023 മാര്‍ച്ച് 13 -സോഷ്യോളജി, ആന്ത്രപോളജി, 15 -കെമിസ്ട്രി, ഹിസ്റ്ററി, 17-കണക്ക്, പാര്‍ട്ട് മൂന്ന് ലാംഗ്വേജ്, 20-ഫിസിക്‌സ്, ഇക്കണോമികസ് 22 -ജ്യോഗ്രഫി ,മ്യൂസിക് 24-ബയോളജി, ഇലക്ട്രോണിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ 27-പാര്‍ട്ട് ഒന്ന് ഇംഗ്ലീഷ, 29-പാര്‍ട്ട് രണ്ട്, രണ്ടാം ഭാഷ, കന്പ്യൂട്ടര്‍ സയന്‍സ് ഐടി, 30 -ഹോം സയന്‍സ്, ഗാന്ധിയന്‍ സ്റ്റഡീസ്, ഫിലോസഫി.

Leave a Reply

Your email address will not be published. Required fields are marked *