13,000 തൊഴിലവസരങ്ങൾ നൽകുന്ന ജമ്മു കശ്മീരിലെ ആദ്യ അന്താരാഷ്ട്ര മാൾ
Jammu and Kashmir’s first international mall providing 13,000 jobs
Continue ReadingJammu and Kashmir’s first international mall providing 13,000 jobs
Continue Readingദൈവഹിതത്തോട് ചേർന്ന് നിന്ന പരിശുദ്ധ സിംഹാസനത്തോട് വിധേയപ്പെട്ടു സീറോ മലബാർ സഭയുടെ തനിമയും പാരമ്പര്യവും കാത്തുസൂക്ഷിക്കാൻ എക്കാലവും പ്രയത്നിച്ച മഹത് വ്യക്തിത്വമായിരുന്നു മാർ ജോസഫ് പവ്വത്തിൽ എന്ന് റോഷി അഗസ്റ്റിൻ അനുസ്മരിച്ചു.. അത്യാസന്ന നിലയിൽ ആണെന്ന് അറിഞ്ഞു വിയോഗത്തിന്റെ തലേനാൾ ചെന്ന് കാണുവാൻ എനിക്ക് കഴിഞ്ഞത് അനുഗ്രഹം ആയാണ് കരുതുന്നത്. കാലംചെയ്ത അഭിവന്ദ്യ പിതാവ് ബനഡിക്ട് മാർപാപ്പ സീറോ മലബാർ സഭയുടെ കിരീടം എന്നാണ് പൗവത്തിൽ പിതാവിനെ വിശേഷിപ്പിച്ചത്. അത് എല്ലാ അർഥത്തിലും പിതാവിന് ഉചിതമായ വിശേഷണം […]
Continue Readingമുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. തൃശൂര്‍ വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയില്‍ നിന്നും കമ്മീഷനായി വാങ്ങിയ 4.5 കോടി രൂപയുടെ കള്ളപ്പണമാണ് ശിവശങ്കര്‍ വെളുപ്പിക്കാന്‍ ശ്രമിച്ചെന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് കേസിലാണ് ജാമ്യത്തിന് ശ്രമിക്കുന്നത്.ഈ കേസില്‍ ശിവശങ്കറിനെ ഒന്‍പത് ദിവസം ഇഡി കസ്റ്റഡിയില്‍ ചോദ്യം ചെയ്ത്തശേഷം കോടതിയില്‍ ഹാജരാക്കിയപ്പോള്‍ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടില്ല. അതിനെ തുടര്‍ന്ന് റിമാന്‍ഡ് ചെയ്യുകയായിരുന്നു. എന്നാല്‍ തനിക്ക് ആരോഗ്യപ്രശ്നമുള്ളതിനാല്‍ ജാമ്യം നല്‍കണമെന്നായിരുന്നു ശിവശങ്കര്‍ ജാമ്യാപേക്ഷയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മാത്രമല്ല […]
Continue Readingസാധുവായ യാത്രാടിക്കറ്റ് ഉണ്ടായിട്ടും ഇംഗ്ലണ്ടിലേയ്ക്കുള്ള യാത്രാനുമതി നിഷേധിച്ചതിനാൽ മകന്റെ വിവാഹത്തിൽ പങ്കെടുക്കാനാവാതെ വന്ന യാത്രക്കാരന് എയർ ഇന്ത്യ ഏഴു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നു കോട്ടയം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവ്.കോട്ടയം ഉദയനാപുരം തെനാറ്റ് ആന്റണി നൽകിയ പരാതിയിലാണ് അഡ്വ വി.എസ്. മനുലാൽ പ്രസിഡന്റും, ആർ. ബിന്ദു, കെ.എം.ആന്റോ എന്നിവർ അംഗങ്ങളുമായുളള കോട്ടയം ജില്ലാ ഉപഭോക്തൃതർക്കപരിഹാര കമ്മീഷൻ ഉത്തരവ്. 2018 ഓഗസ്റ്റ് 28 ന് ഇംഗ്ലണ്ടിലെ ബിർമിംഗ്ഹാമിൽ നടക്കുന്ന മകന്റെ വിവാഹത്തിൽ പങ്കെടുക്കുന്നതിനായാണ ഓഗസ്റ്റ് […]
Continue Readingരാജ്യത്തിൻ്റെ ഡിജിറ്റൽ മുന്നേറ്റങ്ങൾ ഉയർത്തിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു, ലോകത്തിലെ പല രാജ്യങ്ങളും ഇന്ത്യയുടെ യുപിഐയിലേക്ക് ആകർഷിക്കപ്പെടുന്നു. യുപിഐ (യൂണിഫൈഡ് പേയ്‌മെൻ്റ് ഇൻ്റർഫേസ്) സംവിധാനവും ഇ-സഞ്ജീവനി ആപ്പും ഡിജിറ്റൽ ഇന്ത്യയുടെ ശക്തിയുടെ ഉജ്ജ്വല ഉദാഹരണമാണെന്ന് ‘മൻ കി ബാത്ത്’ റേഡിയോ പരിപാടിയുടെ 98-ാം പതിപ്പിനെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി മോദി അഭിപ്രായപ്പെട്ടു. “ലോകത്തിലെ പല രാജ്യങ്ങളും ഇന്ത്യയുടെ യുപിഐയിലേക്ക് ആകർഷിക്കപ്പെടുന്നു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ഇന്ത്യയ്ക്കും സിംഗപ്പൂരിനുമിടയിൽ യുപിഐ-പേനൌ ലിങ്ക് ആരംഭിച്ചു. ഇപ്പോൾ, സിംഗപ്പൂരിലെയും ഇന്ത്യയിലെയും […]
Continue Readingസംസ്ഥാനത്ത് പ്രായമായ അമ്മമാരെ സംരക്ഷിക്കാത്തതുമായി ബന്ധപ്പെട്ടുള്ള പരാതികൾ ഏറിവരികയാണ്. വിവിധ ജില്ലകളിൽ നിന്നും ഇത്തരത്തിലുള്ള ധാരാളം പരാതികൾ കമ്മീഷന് മുന്നിലെത്തുന്നു. ഈ പ്രവണതകൾക്കെതിരെ സമൂഹം ഉണരണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന അദാലത്തിൽ ജില്ലയിൽ നിന്നും ലഭിച്ച പരാതികൾ പരിഗണിച്ച് സംസാരിക്കുകയായിരുന്നു അവർ. തൊഴിലിടങ്ങളിൽ നിന്നും സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ കമ്മീഷന് പരാതിയായി ലഭിക്കുന്നു. ഇത്തരത്തിലുള്ള സംഭവങ്ങളിൽ ആദ്യഘട്ടത്തിൽ സ്ഥാപനതല ഇന്റേണൽ കംപ്ലെയ്ന്റ് കമ്മിറ്റി പരിശോധന നടത്തണം. […]
Continue Readingഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കാറിന്റെ മുന്‍വശം കത്തിയമര്‍ന്നു. സംഭവത്തെ തുടര്‍ന്ന് യാത്രക്കാര്‍ ഇറങ്ങി ഓടിയതിനാല്‍ വലിയ അപകടം ഒഴിവായി. ചാവക്കാട് ഒരുമനയൂര്‍ കരുവാരക്കുണ്ടില്‍ ഇന്നലെ രാത്രി 10 മണിക്കായിരുന്നു അപകടം. തൃശൂര്‍ മാപ്രാണം സ്വദേശികള്‍ സഞ്ചരിച്ച കാറാനായിരുന്നു തീപിടുത്തമുണ്ടായത്. കാറില്‍ സ്ത്രീകള്‍ ഉള്‍പ്പടെ അഞ്ച് പേരായിരുന്നു ഉണ്ടായിരുന്നത്. നാട്ടുകാര്‍ വെള്ളമൊഴിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. മാറ്റ് തകരാറുകളൊന്നും കാറിന് ഉണ്ടായിരുന്നില്ല. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. ഫയര്‍ ഫോഴ്സും പോലീസും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Continue Readingഎയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം (ഐഎക്‌സ്385) അടിയന്തര ലാന്‍ഡിങ്ങിന് തിരുവനന്തപുരം വിമാനത്താവളത്തിലേക്കു തിരിച്ചുവിട്ടു. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നു ദമ്മാമിലേക്കു പുറപ്പെട്ട വിമാനമാണ് സാങ്കേതിക തകരാറിനെത്തുടര്‍ന്ന് തിരിച്ചുവിട്ടത്. 182 യാത്രക്കാരാണ് വിമാനത്തിലുള്ളത്. നിലവില്‍ വിഴിഞ്ഞം ഭാഗത്തിനു മുകളിലൂടെ പറന്ന് വിമാനത്തിലെ ഇന്ധനം കടലിലൊഴുക്കുകയാണ്.9.45ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് വിമാനം ടേക്ക് ഓഫ് ചെയ്തപ്പോള്‍ പിന്‍ഭാഗം താഴെ ഉരസിയിരുന്നു. ഹൈഡ്രോളിക് ഗിയറിന്റെ തകരാറാണോ എന്ന് സംശയമുണ്ട്. ഇതേത്തുടര്‍ന്ന് വിമാനം അടിയന്തരമായി ഇറക്കാന്‍ അനുമതി നല്കിയത്. വിമാനത്താവളത്തില്‍ പൂര്‍ണ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. […]
Continue Readingപത്തനംതിട്ട ഡിസിസി മുന്‍ പ്രസിഡന്റ് ബാബുവിനെതിരെ നടപടി. ഡിസിസി ഓഫീസിലെ യോഗവേദിയുടെ വാതില്‍ ചവിട്ടിത്തുറക്കാന്‍ ശ്രമിച്ചതിനും അപമര്യാദയായി പെരുമാറിയതിനുമാണ് നടപടിജില്ലയിലെ എ – ഐ ഗ്രൂപ്പ് വഴക്കിന്റെ തുടര്‍ച്ചയായി ഡിസിസി പുനഃസംഘടനാ വേദിയില്‍ നിന്ന് ബാബു ജോര്‍ജ് അടക്കമുള്ളവര്‍ ഇറങ്ങിപ്പോയിരുന്നു. എ ഗ്രൂപ്പിന്റെ ആവശ്യങ്ങള്‍ പരിഗണിക്കുന്നില്ലെന്ന ആരോപണമുയര്‍ത്തി യോഗം ബഹിഷ്‌കരിച്ച ബാബു യോഗവേദിയില്‍ തിരിച്ചെത്തി വാതില്‍ ചവിട്ടിത്തുറക്കാന്‍ ശ്രമിക്കുകയായിരുന്നു.
Continue Readingനാഗ്പൂര്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്കു 223 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ്. 321 ന് ഏഴ് എന്ന നിലയില്‍ മൂന്നാം ദിവസത്തെ കളി തുടങ്ങി 7 റണ്‍സ് കൂട്ടിച്ചേര്‍ക്കുമ്പോള്‍ തന്നെ ഇന്ത്യയ്ക്ക് എട്ടാം വിക്കറ്റ് നഷ്ടമായി. 70 റണ്‍സെടുത്ത രവീന്ദ്ര ജഡേജയാണ് പുറത്തായത്.തുടര്‍ന്നെത്തിയ മുഹമ്മദ് ഷമി ഏകദിന ശൈലിയില്‍ ബാറ്റ് വീശിയതോടെ സ്‌കോര്‍ ഉയര്‍ന്നു. 47 ബോളില്‍ മൂന്ന് സിക്‌സറുകളുടേയും രണ്ട് ഫോറുകളുടേയും അകമ്പടിയോടെ ഷമി 37 റണ്‍സെടുത്തു.അവസാനമായി അക്‌സര്‍ പട്ടേല്‍ (84 ) പുറത്താകുമ്പോള്‍ ഇന്ത്യന്‍ […]
Continue Reading