ബാബു ജോര്‍ജിനെ കെപിസിസി സസ്പെന്‍ഡ് ചെയ്തു

LATEST

പത്തനംതിട്ട ഡിസിസി മുന്‍ പ്രസിഡന്റ് ബാബുവിനെതിരെ നടപടി. ഡിസിസി ഓഫീസിലെ യോഗവേദിയുടെ വാതില്‍ ചവിട്ടിത്തുറക്കാന്‍ ശ്രമിച്ചതിനും അപമര്യാദയായി പെരുമാറിയതിനുമാണ് നടപടി
ജില്ലയിലെ എ – ഐ ഗ്രൂപ്പ് വഴക്കിന്റെ തുടര്‍ച്ചയായി ഡിസിസി പുനഃസംഘടനാ വേദിയില്‍ നിന്ന് ബാബു ജോര്‍ജ് അടക്കമുള്ളവര്‍ ഇറങ്ങിപ്പോയിരുന്നു. എ ഗ്രൂപ്പിന്റെ ആവശ്യങ്ങള്‍ പരിഗണിക്കുന്നില്ലെന്ന ആരോപണമുയര്‍ത്തി യോഗം ബഹിഷ്‌കരിച്ച ബാബു യോഗവേദിയില്‍ തിരിച്ചെത്തി വാതില്‍ ചവിട്ടിത്തുറക്കാന്‍ ശ്രമിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *