അനുഭവങ്ങൾ പാളിച്ചകൾ
38 വയസ്സുള്ള ഒരു സ്ത്രീയാണ് ഞാൻ. ഭർത്താവിന്റെ സ്ഥാനത്ത് ഞാൻ കാണുന്ന 33 വയസ്സുള്ള യുവാവുമൊത്ത് കേരളത്തിനു പുറത്താണ് ഇപ്പോൾ താമസിക്കുന്നത്. മൂന്നു വർഷങ്ങൾക്കു മുൻപ് എന്നെ വിവാഹം കഴിച്ച പുരുഷനെയും രണ്ടുവയസ്സുള്ള കുഞ്ഞിനെയും ഉപേക്ഷിച്ചാണ് ഇപ്പോഴത്തെ ആളിനൊപ്പം ഒളിച്ചോടിയത്. ഇതിന് എന്നെ പ്രേരിപ്പിച്ചത് ആ മനുഷ്യന്റെ നിരന്തരമായ മദ്യപാനവും മർദ്ദനവുമായിരുന്നു. ഇപ്പോഴത്തെ ജീവിതപങ്കാളി ഞങ്ങളുടെ നാട്ടിൽ സെയിൽസ് എക്‌സിക്യൂട്ടീവായി ജോലിക്കു വന്ന ഒരു യുവാവാണ്. ആ സമയത്ത് യാദൃച്ഛികമായി ഈ ചെറുപ്പക്കാരനെ പരിചയപ്പെടുകയായിരുന്നു. എന്റെ മുൻകൈയെടുത്തുള്ള […]
Continue Reading