“കനിഹയുടെ പെര്‍ഫ്യൂം” റിലീസ്18ന്
കനിഹയുടെ പുതിയ ചിത്രം ‘പെര്‍ഫ്യൂം’ 18 ന് റിലീസ് ചെയ്യും. കനിഹ, പ്രതാപ് പോത്തന്‍, ടിനി ടോം എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. നഗരജീവിതം ഒരു വീട്ടമ്മയുടെ ജീവിതത്തില്‍ ഉണ്ടാക്കുന്ന പ്രതിസന്ധികളും പ്രയാസങ്ങളും ആണ് പെര്‍ഫ്യൂം ആവിഷ്‌ക്കരിക്കുന്ന കഥാപശ്ചാത്തലം.മോത്തി ജേക്കബ് പ്രൊഡക്ഷന്‍സിന്റെയും വോക്ക് മീഡിയയുടെയും നന്ദനമുദ്ര ഫിലിംസിന്റെയും ബാനറില്‍ ഹരിദാസ് ആണ് സംവിധാനം ചെയ്യുന്നത്. നിര്‍മ്മാണം മോത്തി ജേക്കബ് കൊടിയാത്തും രാജേഷ് ബാബു കെ ശൂരനാടും ചേര്‍ന്നാണ്. ചിത്രത്തിലെ ഗാനങ്ങളും പശ്ചാത്തല സംഗീതവും സംഗീതം നല്‍കിയിരിക്കുന്നത് രാജേഷ് […]
Continue Reading