റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍ സൈക്കിള്‍ ഫെസ്റ്റിവല്‍ ഗോവയില്‍

LATEST

റൈഡര്‍മാര്‍ക്കു സന്തോഷവാര്‍ത്തയുമായി റോയല്‍ എന്‍ഫീല്‍ഡ്.
റോയല്‍ എന്‍ഫീല്‍ഡ് റൈഡര്‍മാനിയ ഈ മാസം 18 മുതല്‍ 20 വരെ ഗോവയില്‍ നടക്കും രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം സംഘടിപ്പിക്കുന്ന മോട്ടോര്‍ സൈക്കിള്‍ ഫെസ്റ്റിവലിന്റെ 12-ാം പതിപ്പില്‍ റൈഡിംഗിനു പുറമേ സംഗീതം, കലാപരിപാടികള്‍ എന്നിവയും ഒരുക്കുന്നുണ്ട്. മികച്ച റൈഡര്‍മാര്‍, കലാകാരന്‍മാര്‍, സംഗീതജ്ഞര്‍, കഥാകാരന്‍മാര്‍ എന്നിവര്‍ക്കു പുറമേ പോപ്പ് സംഗീതവിരുന്നും ചടങ്ങിനു മോഡികൂട്ടും.

Leave a Reply

Your email address will not be published. Required fields are marked *