കല്‍പ്പാത്തി രഥോത്സവം പാലക്കാട് ഉത്സവ ലഹരിയില്‍

LATEST

പ്രസിദ്ധമായ പാലക്കാട് കല്‍പ്പാത്തി രഥോത്സവം 14,15,16 തിയതികളില്‍ ആഘോഷിക്കും

ലാക്ഷീസമേത വിശ്വനാഥസ്വാമിക്ഷേത്രം, പുതിയകല്‍പ്പാത്തി മന്തക്കര ഗണപതിക്ഷേത്രം, പഴയകല്‍പ്പാത്തി ലക്ഷ്മീനാരായണപെരുമാള്‍ ക്ഷേത്രം, ചാത്തപ്പുരം പ്രസന്നമഹാഗണപതി ക്ഷേത്രം എന്നിവിടങ്ങളില്‍ ഉത്സവത്തിനായുള്ള ഒരുക്കങ്ങളില്‍ ആരംഭിച്ചു.

പ്രളയവും കൊവിഡും കാരണം മൂന്ന് വര്‍ഷം പരിമിതപ്പെടുത്തിയ രഥോത്സവം ഇത്തവണ വര്‍ണ്ണാഭമായാണ് ആഘോഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *