ജാവേദ് ഖാൻ അമാഹി ഓർമ്മയായി
പ്രമുഖ ഹിന്ദി നടൻ ജാവേദ് ഖാൻ അമോഹി അന്തരിച്ചു. ലഗാൻ, ചക് ഇന്ത്യ തുടങ്ങിയ സിനിമകളും നുക്കഡ് എന്ന ദൂരദർശൻ സീരിയലുമാണു ജാവേദ് ഖാനെ കൂടുതൽ പ്രശസ്തനാക്കിയത്. ശ്വാസകോശ സംബന്ധമായ അസുഖത്തിനു ചികിത്സയിലായിരുന്നു.
Continue Readingപ്രമുഖ ഹിന്ദി നടൻ ജാവേദ് ഖാൻ അമോഹി അന്തരിച്ചു. ലഗാൻ, ചക് ഇന്ത്യ തുടങ്ങിയ സിനിമകളും നുക്കഡ് എന്ന ദൂരദർശൻ സീരിയലുമാണു ജാവേദ് ഖാനെ കൂടുതൽ പ്രശസ്തനാക്കിയത്. ശ്വാസകോശ സംബന്ധമായ അസുഖത്തിനു ചികിത്സയിലായിരുന്നു.
Continue Readingസോഷ്യൽ മീഡിയായിലൂടെ പരിചയപ്പെട്ട് ഇരുപത് ലക്ഷം രൂപ തട്ടിയെടുത്ത വനിതയെ അറസ്റ്റ് ചെയ്തു. മിസോറാം സ്വദേശിനി ലാൽച്വാൻതാങ്ങി (47) യെയാണ് ആലുവ സൈബർ പോലീസ് സ്റ്റേഷൻ ടീം അറസ്റ്റ് ചെയ്തത്. ജോർദ്ദാനിൽ ജോലി ചെയ്യുന്ന അങ്കമാലി സ്വദേശിയായ യുവാവിനാണ് പണം നഷ്ടപ്പെട്ടത്. ഫെയ്സ്ബുക്ക് വഴിയാണ് ഇവർ പരിചയപ്പെടുന്നത്. യു കെ വംശജയാണെന്നും, സ്വർണ്ണത്തിന്‍റെ ബിസിനസാണെന്നുമാണ് ഇവർ പറഞ്ഞത്. ഇന്ത്യയിൽ സ്വർണ്ണ ബിസിനസ് നടത്താൻ താൽപ്പര്യമുണ്ടെന്ന് യുവതി അങ്കമാലി സ്വദേശിയെ അറിയിച്ചു. കൊച്ചിയിലേക്ക് വരുന്നുണ്ടെന്നും ഒരു ഡ്രൈവറെ ഏർപ്പെടുത്തണമെന്നും, […]
Continue Readingമലയാളത്തിലെ ആദ്യ പരീക്ഷണ ചിത്രമെന്നു വിശേഷിപ്പിക്കാവുന്നവാലാട്ടി യുടെ ആദ്യ ട്രെയിലർ പ്രകാശനം ഇന്നു നടന്നു. പതിനൊന്നു നായ്ക്കുട്ടികളും ഒരു പൂവൻ പ്രധാന കഥാപാത്രങ്ങളാകുന്ന ഒരു മിനി അത്ഭുത ചിത്രമെന്നു വിശേഷിപ്പിക്കാവുന്ന ഈ ചിത്രം ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബുവാണ് നിർമ്മിച്ചിരിക്കുന്നത്.ഫ്രൈഡേ ഫിലിം ഹൗസ് പരിചയപ്പെടുത്തുന്ന പതിനാലാമത്തെ പുതുമുഖ സംവിധായകനായ ദേവനാണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്തിരിക്കുന്നത്.എന്നും പുതുമയും വ്യത്യസ്ഥവുമാർന്ന ചിത്രങ്ങൾ ഒരുക്കിപ്പോരുന്ന ഫ്രൈഡേ ഫിലിംസിന്റെ ഈ ചിത്രത്തിന്റെ ട്രയിലർ ഇതിനകം തന്നെ […]
Continue Readingപുതുമുഖ നടിയാണ് ഐശ്വര്യ സുജിത്. നന്മ നിറഞ്ഞവർ, അകലങ്ങൾക്ക് പറയാനുള്ളത് എന്നിങ്ങനെ രണ്ടു ഷോർട്ട് ഫിലിമിലും സനൽ സംവിധാനം ചെയ്ത ഹയ എന്ന സിനിമയിലും അഭിനയിച്ചുട്ടുള്ള ഐശ്വര്യ ക്ക് അഭിനയ ത്തിന് അംഗീകാരം ലഭിച്ചിരിക്കുന്നു.അകലങ്ങൾക്കു പറയാനുള്ളത് എന്ന ഹ്രിസ്വചിത്ര ത്തിൽ നായിക യായ ഐശ്വര്യ ക്ക് ചട്ടമ്പി സ്വാമി സാഹിത്യ അക്കാദമി & ലക്ഷ്മി മീഡിയ അവാർഡാണ് ലഭിച്ചത്.കോഴിക്കോട് നടന്ന ചടങ്ങിൽ മന്ത്രി അഹമ്മദ് ദേവർ കോവിൽ, കൈതപ്രം ദാമോദരൻ നമ്പൂതിരി, കാഞ്ചനമാല എന്നിവരുടെ സാന്നിധ്യത്തിൽ അവാർഡ് […]
Continue Reading400 വര്‍ഷത്തില്‍ അധികം പഴക്കമുള്ള പഴയ രഥത്തിന് പകരമായാണ് പുതിയത് നിര്‍മ്മിച്ചത്. ദേവിയെ എഴുന്നള്ളിക്കാനായി തേക്കിലും ആവണി പ്ലാവിലുമാണ് ബ്രഹ്മരഥം നിര്‍മ്മിച്ചത്. രണ്ട് കോടി രൂപയാണ് ചെലവ്.നാളെ മുതല്‍ ബ്രഹ്മരഥ സമര്‍പ്പണ ചടങ്ങുകള്‍ നടക്കും. മുഖ്യതന്ത്രി രാമചന്ദ്ര അഡിഗ കാര്‍മികത്വം വഹിക്കും.
Continue Readingവ്യത്യസ്ത കേസുകളിലായി മൂന്ന് യാത്രക്കാരിൽ നിന്നായി മൂന്ന് കിലോഗ്രാമിലധികം സ്വർണമാണ് ഇന്ന് പിടികൂടിയത്. രാവിലെ ജിദ്ദയിൽ നിന്നുള്ള വിമാനത്തിൽ കൊച്ചി വിമാനത്താവളത്തിൽ എത്തിയ രണ്ട് യാത്രക്കാരിൽ നിന്നുമാണ് ആദ്യം സ്വർണം പിടികൂടിയത്. 900 ഗ്രാം സ്വർണമാണ് അവസാനം പിടികൂടിയത്. കസ്റ്റംസ് വിഭാഗം നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്. മലപ്പുറം സ്വദേശി അഹമ്മദാണ് 900 ഗ്രാം സ്വർണം കടത്താൻ ശ്രമിച്ചത്. ദുബൈയിൽ നിന്നുള്ള യാത്രക്കാരനായിരുന്നു ഇയാൾ. ജിദ്ദയിൽ നിന്നെത്തിയ ഒരു യാത്രക്കാരനാണ് രാവിലെ 1.059 കിലോ സ്വർണവുമായി പിടിയിലായത്. […]
Continue Readingഎറണാകുളം (റൂറൽ) ജില്ലാ പോലീസ് മേധാവിയും ജില്ലാ ലേബർ ഓഫീസറും ഇത്തരമൊരു ദാരുണ സംഭവം സംഭവിക്കാനിടയാക്കിയ സാഹചര്യം വിശദമായി പരിശോധിച്ച് നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് ആവശ്യപ്പെട്ടു. പത്രവാർത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ കേസെടുത്തത്. പശ്ചിമ ബംഗാൾ സ്വദേശിനി അസ്മിനയാണ് മരിച്ചത്. കുഞ്ഞിൻ്റെ അമ്മ ഇവിടെതൊഴിലാളിയാണ്. മാലിന്യക്കുഴിയുടെ സ്ലാബ് തുറന്നു കിടക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.
Continue Readingഷാജി യൂസഫ് കഥയും തിരക്കഥയും എഴുതുന്ന വിളയാട്ടം എന്ന ചിത്രം ആലുവയിലും തമിഴ് നാട്ടിലുമായി പൂർത്തി യാകുന്നു.ധനുപ്, സുജൻ ക്രിസ്റ്റഫർ, സാജു കൊടിയൻ,ഷാൻ റഹ്‌മാൻ, സിമ്പു,കുളപ്പുള്ളി ലീല, അർച്ചന, രമ്യ, ബിന്ദു, ഷർഗിൽ, മുനീർ, അഷറഫ്, തുടങ്ങിയവരാണ് അഭിനേതാക്കൾ പുതുമുഖം ദേവു ആണ് നായിക.ക്യാമറ സാലി മൊയ്ദീൻ, സംഗീതം രഞ്ജിത്,ഗാനങ്ങൾ ഷാജി യൂസഫ്, ഷാജഹാൻ, ആർട്ട് സലാം – മുനീർ, സംഘട്ടനം. സലിം ബാബ, എഡിറ്റിംഗ് നിസാമുദീൻ, മേക്കപ്പ് നിശാന്ത് സുപ്ര, അരവിന്ദ് ചെട്ടിയാർ, സ്റ്റിൽസ് കെ. […]
Continue Readingചേർത്തല വാരണത്ത് അയൽവാസികൾ തമ്മിലുണ്ടായ തർക്കത്തിനിടെ വെട്ടേറ്റ യുവാവ് മരിച്ചു. വാരണം തോട്ടുങ്കൽവെളി ഉത്തമൻ നായരുടെ മകൻ ആദിത്യൻ (23) ആണ് മരിച്ചത്.അയൽവാസികളുമായുള്ള തർക്കത്തിനിടെ ഞായറാഴ്ച ഉച്ചയ്ക്കാണ് വെട്ടേറ്റത്. ഗുരുതരപരിക്കേറ്റ ഇയാളെ കോട്ടയം മെഡി.കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഡോക്ടറെ ആക്രമിച്ച കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ ആദിത്യൻ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ആദിത്യനെ ആക്രമിച്ച സംഭവത്തിൽ ചിലരെ കസ്റ്റഡിയിലെടുത്തതായിസൂചനയുണ്ട്.
Continue Readingനടിയെ ആക്രമിച്ച കേസില്‍ വിചാരണ നടപടികള്‍ നീണ്ടുപോകുന്നത് എന്തുകൊണ്ടാണെന്ന് സുപ്രീംകോടതി. കേസില്‍ പുതുതായി സാക്ഷികളെ കൊണ്ടുവരുന്നതിന്റെ ലക്ഷ്യമെന്താണെന്നും കോടതി ചോദിച്ചു. കേസിന്റെ വിചാരണനടപടികള്‍ നീട്ടിക്കൊണ്ടുപോവുകയാണെന്ന് കാട്ടി പ്രതി ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയാണ് ജസ്റ്റീസ് ദിനേഷ് മഹേശ്വരി അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചത്. ആറ് മാസം കൊണ്ട് വിചാരണ പൂര്‍ത്തിയാക്കണമെന്ന് കോടതി ഉത്തരവുള്ള കേസില്‍ 24 മാസമായിട്ടും വിചാരണ നീണ്ടുപോവുകയാണെന്ന് ദിലീപിന്റെ അഭിഭാഷകന് കോടതിയില്‍ വാദിച്ചു. നേരത്തെ വിസ്തരിച്ച 10 പേരെ വീണ്ടും വിളിച്ചുവരുത്തി. സാക്ഷികളെ വിസ്തരിക്കുന്നതിലുള്ള എതിര്‍പ്പ് ചൊവ്വാഴ്ച […]
Continue Reading