നിസാമുദീൻ/മലയാളസിനിമയിൽ ഒരു പുതിയ സംവിധായകൻ കൂടി അരങ്ങത്തേക്ക്

Cinema

ഷാജി യൂസഫ് കഥയും തിരക്കഥയും എഴുതുന്ന വിളയാട്ടം എന്ന ചിത്രം ആലുവയിലും തമിഴ് നാട്ടിലുമായി പൂർത്തി യാകുന്നു.
ധനുപ്, സുജൻ ക്രിസ്റ്റഫർ, സാജു കൊടിയൻ,ഷാൻ റഹ്‌മാൻ, സിമ്പു,കുളപ്പുള്ളി ലീല, അർച്ചന, രമ്യ, ബിന്ദു, ഷർഗിൽ, മുനീർ, അഷറഫ്, തുടങ്ങിയവരാണ് അഭിനേതാക്കൾ

തിരക്കഥാകൃത്ത്‌ ഷാജി യൂസഫ്

പുതുമുഖം ദേവു ആണ് നായിക.
ക്യാമറ സാലി മൊയ്ദീൻ, സംഗീതം രഞ്ജിത്,
ഗാനങ്ങൾ ഷാജി യൂസഫ്, ഷാജഹാൻ,


ആർട്ട്‌ സലാം – മുനീർ, സംഘട്ടനം. സലിം ബാബ, എഡിറ്റിംഗ് നിസാമുദീൻ, മേക്കപ്പ് നിശാന്ത് സുപ്ര, അരവിന്ദ് ചെട്ടിയാർ, സ്റ്റിൽസ് കെ. ആർ. സി. ഫോട്ടോ ഗ്രാഫി


ആലാപനം ജിതിൻ രാജ്., രാമു, വരുൺ. ജെ. തിലക്, ശ്രീരാജ് സഹജൻ, വർഷ രഞ്ജിത്. ബാനർ ഷാജഹാൻ ഫിലിം ഇന്റർനാഷണൽ.
ചിത്രത്തിന്റെ പോസ്റ്റ്‌ പ്രൊഡക്ഷൻ ജോലികൾ നടന്നു വരുന്നു.

വാർത്ത/ ജി. കൃഷ്ണൻ മാലം

Leave a Reply

Your email address will not be published. Required fields are marked *