400 വര്‍ഷത്തില്‍ അധികം പഴക്കമുള്ള പഴയ രഥത്തിന് പകരമായാണ് പുതിയത് നിര്‍മ്മിച്ചത്.
ദേവിയെ എഴുന്നള്ളിക്കാനായി തേക്കിലും ആവണി പ്ലാവിലുമാണ് ബ്രഹ്മരഥം നിര്‍മ്മിച്ചത്.
രണ്ട് കോടി രൂപയാണ് ചെലവ്.നാളെ മുതല്‍ ബ്രഹ്മരഥ സമര്‍പ്പണ ചടങ്ങുകള്‍ നടക്കും.
മുഖ്യതന്ത്രി രാമചന്ദ്ര അഡിഗ കാര്‍മികത്വം വഹിക്കും.
