തൃക്കുന്നപ്പുഴ വലിയപറമ്പ് സ്വദേശി സൂരജിനെയാണ്(23) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കനകക്കുന്ന് സ്റ്റേഷനിലെ ഗ്രേഡ് എ.എസ്.ഐ. സുരേഷ് കുമാറിൻ്റെ ചേപ്പാടുള്ള കുടുംബവീട്ടിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വീടിനോട് ചേർന്നുള്ള ഷെഡിലാണ് തൂങ്ങിയത്. ആത്മഹത്യ എന്ന് പ്രാഥമിക നിഗമനം.
