പ്രമുഖ ഹിന്ദി നടൻ ജാവേദ് ഖാൻ അമോഹി അന്തരിച്ചു. ലഗാൻ, ചക് ഇന്ത്യ തുടങ്ങിയ സിനിമകളും നുക്കഡ് എന്ന ദൂരദർശൻ സീരിയലുമാണു ജാവേദ് ഖാനെ കൂടുതൽ പ്രശസ്തനാക്കിയത്. ശ്വാസകോശ സംബന്ധമായ അസുഖത്തിനു ചികിത്സയിലായിരുന്നു.