ഒഴുക്കില്‍പ്പെട്ട് കാണാതായ എബിന്റെ മൃതദേഹവും കണ്ടെത്തി

ഒഴുക്കില്‍പ്പെട്ട് കാണാതായ എബിന്റെ മൃതദേഹവും കണ്ടെത്തി; കണ്ടെടുത്തത് 30 അടി താഴ്ചയില്‍ നിന്ന്പമ്പാനദിയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ എബിന്റെ മൃതദേഹം കണ്ടെത്തി. തെരച്ചിലിനൊടുവില്‍ 30അടി താഴ്ചയില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. സഹോദരങ്ങളായ മെറിന്റെയും മെഫിന്റെയും മൃതദേഹം നേരത്തെ കണ്ടെടുത്തിരുന്നു. എബിന്റെ മൃതദേഹം ചെങ്ങന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ വെച്ച് പോസ്റ്റുമോര്‍ട്ടം നടത്തും. മാരാമണ്‍ കണ്‍വെന്‍ഷനെത്തിയ ചെട്ടികുളങ്ങര പേള സ്വദേശികളായ മെഫിന്‍ (15), മെറിന്‍ (18), ചെട്ടികുളങ്ങര കണ്ണമംഗലം സ്വദേശി എബിന്‍ മാത്യു(24) എന്നിവരാണ് പമ്പാ നദിയില്‍ കഴിഞ്ഞ ദിവസം കുളിക്കാനിറങ്ങിയത്. […]

Continue Reading

18+
ഫസ്റ്റ് ലുക്ക് പോസ്റ്റർ

നസ്ലിന്‍, മാത്യു തോമസ്, നിഖില വിമൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിഅരുണ്‍ ഡി ജോസ് സംവിധാനം ചെയ്യുന്ന” 18+ ” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.ബിനു പപ്പു, സാഫ് ബ്രോസ്, മീനാക്ഷി, മനോജ് കെ യൂ, ശ്യാം മോഹന്‍, കുമാര്‍ സുനില്‍, ബാബു അന്നൂര്‍, ഉണ്ണിരാജ, പ്രിയ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങൾ.ഫലൂദ എന്റര്‍ടെയ്ന്‍മെന്റും റീൽസ് മാജിക്കും ചേർന്നു നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സതീഷ് കുറുപ്പ് നിർവ്വഹിക്കുന്നു. സംഗീതം,ബിജിഎം- ക്രിസ്റ്റോ സേവ്യർ.എ ഡി ജെ,രവീഷ് […]

Continue Reading

വ്യാജ ലോട്ടറി രണ്ട് പേര്‍ പിടിയില്‍

സമ്മാനമടിച്ച ലോട്ടറി ടിക്കറ്റിന്റെ കളര്‍ പ്രിന്റുമായി എത്തി, പണം തട്ടാന്‍ ശ്രമിച്ച രണ്ട് പേര്‍ പിടിയില്‍. വ്യാജ ലോട്ടറി ടിക്കറ്റ് ഹാജരാക്കി സമ്മാനത്തുക തട്ടാന്‍ ശ്രമിച്ച രണ്ടു പേര്‍ ആറ്റിങ്ങലില്‍ അറസ്റ്റില്‍. മലപ്പുറം മങ്കട സ്വദേശി സജിന്‍ (38), കണ്ണൂര്‍ ചെറുപുഴ സ്വദേശി നിഖില്‍ (40) എന്നിവരാണ് പിടിയിലായത്. 5000 രൂപ സമ്മാനം നേടിയ ലോട്ടറിയുടെ 12 വ്യാജ ടിക്കറ്റുകളാണ് ഇവരില്‍ നിന്ന് പിടികൂടിയത്. സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റിന്‍റെ കളര്‍ പ്രിന്റ് ഹാജരാക്കിയായിരുന്നു തട്ടിപ്പ് നടത്താന്‍ ശ്രമിച്ചത്. […]

Continue Reading

ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യയ്ക്ക് 6 വിക്കറ്റ് ജയം

ന്യൂ ഡൽഹി ക്രിക്കറ്റ് ടെസ്റ്റ്; ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യയ്ക്ക് 6 വിക്കറ്റ് ജയം. പരമ്പരയിൽ 2 – 0 ന് മുന്നിൽ. ഐ സി സി യുടെ പുതിയ റാങ്കിംഗിൽ ടെസ്റ്റിലും ഇന്ത്യ ലോക നമ്പർ വൺ ആകും. 115 റൺസ് വിജയത്തിലേക്ക് വേണ്ടിയിരുന്ന ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. നൂറാം ടെസ്റ്റ് കളിക്കുന്ന ചേതേശ്വർ പൂജാര നങ്കൂരമിട്ടതോടെ ഓസ്ട്രേലിയയുടെ വിജയമോഹം പൊലിഞ്ഞു. പൂജാര 31 റൺസും, ശ്രീകർ ഭരത് 23 റൺസുമായി പുറത്താകാതെ നിന്നു. […]

Continue Reading

കള്ളനും ഭഗവതിയും/ ഫസ്റ്റ് ലുക്ക് പോസ്റ്റർ

വിഷ്ണു ഉണ്ണിക്കൃഷ്ണൻ, അനുശ്രീ,ബംഗാളി താരം മോക്ഷ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന “കള്ളനും ഭഗവതിയും”എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, പ്രശസ്ത ചലച്ചിത്ര താരം ഉണ്ണിമുകുന്ദൻ തന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.സലിം കുമാർ,ജോണി ആൻ്റണി,പ്രേംകുമാർ, രാജേഷ് മാധവ്, ശ്രീകാന്ത് മുരളി, ജയശങ്കർ,ജയപ്രകാശ് കുളൂർ,ജയൻ ചേർത്തല, ജയകുമാർ,മാല പാർവ്വതി തുടങ്ങിയവരാണ് മറ്റു താരങ്ങൾ.ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷൻ പ്രൈവറ്റ് ലിമിറ്റഡ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണം ഈസ്റ്റ് കോസ്റ്റ് വിജയൻ കെ.വി. […]

Continue Reading

കരുനാഗപ്പള്ളിയില്‍ വന്‍ ലഹരിവേട്ട

കരുനാഗപ്പള്ളിയില്‍ വന്‍ പാന്‍മസാല വേട്ട. മിനി ലോറിയില്‍ കടത്താന്‍ ശ്രമിച്ച 75 ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പ്പന്നങ്ങളാണ് കരുനാഗപ്പള്ളി പൊലീസ് പിടികൂടിയത്. ലോറി ഡ്രൈവറും സഹായിയും ഓടി രക്ഷപെട്ടു. ഇന്ന് പുലര്‍ച്ചെ പന്ത്രണ്ടരയോടെ ദേശീയ പാതയില്‍ വച്ചാണ് പുകയില ഉത്പന്നങ്ങള്‍ പിടികൂടിയത്. ചകിരിച്ചോര്‍ നിറച്ച ചാക്കുകളില്‍ ഒളുപ്പിച്ച നിലയിലായിരുന്നു പുകയില പാക്കറ്റുകള്‍ സൂക്ഷിച്ചിരുന്നത്. കരുനാഗപ്പള്ളി എസിപിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സ്‌റ്റേഷന് സമീപത്ത് ഇന്നലെ രാത്രി മുതല്‍ പരിശോധന നടത്തിയിരുന്നു. ഇതിനിടയിലെത്തിയ മിനി […]

Continue Reading

താരകരത്‌നയുടെ വിയോഗം, സിനിമാ-രാഷ്ട്രീയ പ്രമുഖർ അനുശോചിച്ചു

പ്രശസ്ത തെലുങ്ക് നടൻ നന്ദമുരി താരക രത്‌ന (39) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. തെലുങ്ക് സിനിമാ വ്യവസായങ്ങളും മറ്റും ഇപ്പോൾ താരത്തിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു. ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിലെ കുപ്പത്ത് റോഡ് ഷോയ്ക്കിടെ ഹൃദയാഘാതത്തെ തുടർന്ന് താരക് രത്‌ന ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നന്ദമുരി മോഹന കൃഷ്ണയുടെയും ഭാര്യയുടെയും മകനായ നന്ദമുരി താരക രത്‌ന ഇതിഹാസ നടനും രാഷ്ട്രീയ നേതാവുമായ എൻ ടി രാമറാവുവിൻ്റെ ചെറുമകനാണ്. നന്ദമുരി ബാലകൃഷ്ണ, നിർമ്മാതാവ് അന്തരിച്ച നന്ദമുരി ഹരികൃഷ്ണ, രാഷ്ട്രീയ നേതാവ് എൻ […]

Continue Reading

ഇത് തന്നെയാണോ ഇഷാൻ?

‘താരെ സമീൻ പർ’ എന്ന ചിത്രത്തിലെ ആമിർ ഖാൻ്റെ വിദ്യാർത്ഥിയായ ദർഷീൽ സഫാരി ഇപ്പോൾ 25 വയസ്സുള്ള സുന്ദരനായ ചോക്ലേറ്റ് ആൺകുട്ടിയാണ്. ആളുകൾ ചോദിച്ചു – ഇത് തന്നെയാണോ ഇഷാൻ? ചിത്രം പുറത്തിറങ്ങി 15 വർഷമായി, ഈ വർഷങ്ങളിൽ ദർശിൽ സഫാരിയുടെ ലുക്ക് പൂർണ്ണമായും മാറി. 25 കാരനായ ദർശൽ ഇപ്പോൾ ഒരു യുവ സുന്ദരനായി മാറിയിരിക്കുന്നു. ആമിർ ഖാൻ്റെ ജനപ്രിയ ചിത്രമായ ‘താരെ സമീൻ പർ’ എന്ന ചിത്രത്തിൽ ആമിർ ഖാനൊപ്പം ഇഷാൻ എന്ന കഥാപാത്രത്തെയാണ് […]

Continue Reading

പ്രശസ്ത ഹാസ്യനടൻ മയിൽസ്വാമി അന്തരിച്ചു

തമിഴ് സിനിമയിലെ ഹാസ്യ നടനും സ്വഭാവ നടനുമായിരുന്ന മയിൽസ്വാമി ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. അദ്ദേഹത്തിന് 57 വയസ്സായിരുന്നു. ചെന്നൈയിലെ വിരുഗംപാക്കത്തുള്ള വീട്ടിൽ വച്ച് പെട്ടെന്നുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് മയിൽസ്വാമിയെ പോരൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അന്ത്യം സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചു. മയിൽസാമിയുടെ പെട്ടെന്നുള്ള വിയോഗം സിനിമാലോകത്തെ ദുഃഖത്തിലാഴ്ത്തി. അദ്ദേഹത്തിൻ്റെ നിര്യാണത്തിൽ സിനിമാ രംഗത്തെ പ്രമുഖരും ആരാധകരും അനുശോചനം രേഖപ്പെടുത്തി. മയിൽസ്വാമി ചെന്നൈ വിരുഗമ്പാക്കത്തിനടുത്തുള്ള സാലിഗ്രാമത്തിലാണ് കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്. കോമഡി വേഷങ്ങളിൽ അഭിനയിക്കുന്നതിന് മുമ്പ്, വിവിധ […]

Continue Reading

പിഴവുകൾ

ആകെ കൺഫ്യൂഷനിലായിരിക്കുന്ന ഞാൻ ഒരു ആശ്വാസത്തിനുവേണ്ടിയാണ് ഈ കത്തെഴുതുന്നത്.ഹൈറേഞ്ചിലെ ഒരു ഉൾനാടൻ ഗ്രാമത്തിൽനിന്നും ജോലിക്കുവേണ്ടി ഈ സിറ്റിയിലേക്ക് വന്നുപെട്ട 18 വയസ്സുള്ള പെൺകുട്ടിയാണ് ഞാൻ. അച്ഛനും അമ്മയും അഞ്ച് സഹോദരങ്ങളുമുണ്ട്. ഞാൻ നാലാമത്തേതാണ്. മൂത്ത സഹോദരൻ ചെന്നൈയിലാണ്. ബാക്കിയുള്ളവർ നാട്ടിൽ പഠിക്കുന്നു. ഒരു കർഷകത്തൊഴിലാളിക്കുടുംബമായിരുന്നു ഞങ്ങളുടേത്.ആദ്യംവന്ന സമയത്ത് നല്ലൊരു ഹോസ്റ്റലിലാണ് ഈ നഗരത്തിൽ ഞാൻ താമസിച്ചിരുന്നത്. ഒപ്പം മുറിയിലുണ്ടായിരുന്നവർ എന്നേക്കാൾ സാമ്പത്തികശേഷിയുള്ളവരും കുറച്ചുകൂടി ഗ്ലാമറസ്സായ ജോലികൾ ഉള്ളവരുമായിരുന്നു. ഇവിടെ ഒരു ഇടത്തരം ഫിനാൻസ് കമ്പനിയിലാണ് ഞാൻ വർക്ക് […]

Continue Reading