സൗരോര്‍ജ്ജ ഉത്പാദന രംഗത്ത് സംസ്ഥാനം വിപ്ലവകരമായ മാറ്റം സൃഷ്ടിച്ചു: മന്ത്രി എം ബി രാജേഷ്
സൗരോര്‍ജ്ജ ഉത്പാദന രംഗത്ത് സംസ്ഥാനം വിപ്ലവകരമായ മാറ്റമാണ് സൃഷ്ടിച്ചതെന്ന് തദേശസ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ്. സംസ്ഥാനത്ത് 20 വര്‍ഷം മുമ്പ് ആരംഭിച്ച സൗരോര്‍ജ്ജ ഉത്പാദന പദ്ധതിയുടെ ആദ്യ സ്ഥാപിത ശേഷിയേക്കാള്‍ 140 ശതമാനം സോളാര്‍ വൈദ്യുതിയാണ് കഴിഞ്ഞ 20 മാസംകൊണ്ട് ഉണ്ടാക്കാനായത്. ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്തും കെ.എസ്.ഇ.ബി.എലും സംയുക്തമായി വടകരപതി ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ച പ്രഥമ സോളറൈസ്ഡ് വൈദ്യുതി വാഹന ചാര്‍ജിങ് സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സോളാര്‍ വൈദ്യുതി സാമ്പത്തിക ലാഭത്തിനൊപ്പം അന്തരീക്ഷ […]
Continue Reading