37 – മത് മൂലൂർ അവാർഡ് സമർപ്പിച്ചു

മൂലൂർ നാടിന്റെ ഭാവിയെ തിരിച്ചറിഞ്ഞ വികസന കാഴ്ചപ്പാടുള്ള നേതാവ്: മന്ത്രി സജി ചെറിയാൻ കവിയും നവോത്ഥാന നായകനും മാത്രമല്ല നാടിന്റെ ഭാവിയെ തിരിച്ചറിഞ്ഞ വികസന കാഴ്ചപ്പാടുള്ള നേതാവ് കൂടിയാണ് മൂലൂർ എസ് പദ്മനാഭ പണിക്കരെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. 37 – മത് മൂലൂർ അവാർഡ് സമർപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാതീയതയ്ക്കും വേർതിരിവുകൾക്കും എതിരെ വലിയ പ്രവർത്തനങ്ങൾ അദ്ദേഹം നടത്തി. എന്നാൽ അദ്ദേഹത്തിന് വേണ്ട പരിഗണന ലഭിച്ചോ എന്ന കാര്യത്തിൽ സംശയം ഉണ്ട്. […]

Continue Reading

പദ്മശ്രീ ചെറുവയല്‍ രാമനെ ആദരിച്ചു

ജില്ലാ വ്യവസായകേന്ദ്രം കല്‍പ്പറ്റ ലളിത് മഹല്‍ ഹാളില്‍ നടക്കുന്ന സൂക്ഷ്മ ചെറുകിട വ്യവസായ പ്രദര്‍ശന മേളയില്‍ പദ്മശ്രീ ചെറുവയല്‍ രാമനെ ആദരിച്ചു. കല്‍പ്പറ്റ നഗരസഭ കൗണ്‍സിലര്‍ ടി.കെ.റെജുല പൊന്നാടയണിയിച്ചു.വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ലിസിയാമ്മ സാമുവല്‍ ഉപഹാരം നല്‍കി. ഫാ.ജോസ് തേരകം, വിനോദ്,  രാജേഷ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു. വ്യവസായ മേളയില്‍ സംഘടിപ്പിച്ച പ്രശ്‌നോത്തിരി പത്മശ്രീ ചെറുവയല്‍ രാമന്‍ ഉദ്ഘാടനം ചെയ്തു.

Continue Reading

ജീവിതരേഖയും രേഖാചിത്രങ്ങളും

പെയിന്റിംഗുകളിലും രേഖാചിത്രങ്ങളിലും തന്റെ കരവിരുത് തെളിയിച്ച് മലയാള പ്രസിദ്ധീകരണ കഥകളിലെ കഥാപാത്രങ്ങൾക്ക് ജീവനേകിയ ഒരു ചിത്രകാരൻ നമുക്കിടയിലുണ്ട്. അച്ചടിത്താളുകളുടെ പിന്നാമ്പുറങ്ങളിൽ മറഞ്ഞിരുന്ന് കഥകളിലെ നായികാനായകന്മാരെ സൗന്ദര്യത്തികവോടെ സൃഷ്ടിച്ചെടുത്ത് വായനക്കാരന്റെ പ്രിയപ്പെട്ടവനാക്കി സ്വയം ആനന്ദമനുഭവിക്കുന്ന ചിത്രകാരനാണ് മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട എൻ.ജി.സുരേഷ്‌കുമാർ. ചിത്രകലയോടുള്ള താൽപര്യം കൊണ്ടാണ് ഫൈൻ ആർട്‌സ് സ്‌കൂളിൽ പഠനം ആരംഭിക്കുന്നത്. പഠനകാലത്ത് ഇലസ്‌ട്രേഷൻ ജീവിതോപാധി ആക്കണമെന്ന് ചിന്തിച്ചിരുന്നില്ല. പെയിന്റർ ആകണമെന്നായിരുന്നു ആഗ്രഹം. പക്ഷേ കോഴ്‌സിനു ചേർന്നതിനു ശേഷമാണ് ഇതിന്റെ ഗൗരവത്തെക്കുറിച്ച് മനസിലാക്കുന്നത്. അത്ര എളുപ്പത്തിൽ പഠിച്ചെടുക്കാൻ […]

Continue Reading

പത്താൻ ടിക്കറ്റ് നിരക്ക് കുറഞ്ഞു

റിപ്പബ്ലിക് ദിനത്തിന് ഒരു ദിവസം മുമ്പ് റിലീസ് ചെയ്ത ‘പത്താൻ’ എന്ന ചിത്രം എല്ലാ ദിവസവും മികച്ച വരുമാനം നേടുകയാണ്. റിലീസ് ചെയ്ത് നാല് ദിവസം കൊണ്ട് 300 കോടി പിന്നിട്ട് ചിത്രം വിജയം ഉറപ്പിച്ചിരുന്നു. അതേ സമയം, ഈ ചിത്രം ഇതുവരെ 500 കോടിയിലധികം നേടി, ഹിന്ദിയിൽ 488.15 കോടി നെറ്റ് കളക്ഷൻ നേടി. തമിഴ്, തെലുങ്ക് ഭാഷകൾ ചേർന്നതാണ് 500 കോടി. പത്താൻ്റെ വിജയം കണക്കിലെടുത്ത് ടിക്കറ്റ് നിരക്കിൽ വലിയ മാറ്റം വരുത്തിയിട്ടുണ്ട്. സിദ്ധാർത്ഥ് […]

Continue Reading

തങ്കത്തിൻ്റെ കാണാപ്പുറങ്ങൾ

മരിയ റോസ് ഒരേ Sub-Genre ല്‍ പെടുത്താവുന്ന ചില മലയാളം സിനിമകളാണ് : യവനിക, ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക്, ഈ കണ്ണി കൂടി, ഒരു മെയ്മാസപ്പുലരിയില്‍, നീയെത്ര ധന്യ, ഉത്തരം, കഥാവശേഷന്‍ etc. സി ബി ഐ ഡയറിക്കുറിപ്പ്‌ പോലൊരു കുറ്റാന്വേഷണചിത്രത്തില്‍ നിന്ന് ഈ ചിത്രങ്ങളെ മാറ്റി നിര്‍ത്തുന്ന ചിലതെല്ലാമുണ്ട്. പോലീസോ ഒരു അമേച്വര്‍ അന്വേഷകനോ നടത്തുന്ന അന്വേഷണം സിനിമയില്‍ ഫീച്ചര്‍ ചെയ്യുന്നുണ്ട് എങ്കിലും അവയില്‍ മിക്കവയും ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ സിനിമകള്‍ അല്ല. ചില […]

Continue Reading

വയനാട് ജില്ലയിലെ പുകയില നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തും

സംസ്ഥാന ശരാശരിയേക്കാള്‍ മുന്നില്‍ നില്‍ക്കുന്ന വയനാട് ജില്ലയിലെ പുകയില ഉപയോഗം നിയന്ത്രിക്കാന്‍ ജില്ലാതല കോ-ഓഡിനേഷന്‍ കമ്മറ്റി മുന്നിട്ടിറങ്ങുന്നു. പുകയില രഹിത ഊരുകളും ഗ്രാമങ്ങളുമാണ് ലക്ഷ്യം. ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും സമയബന്ധിതമായി സര്‍ക്കാരിന്റെ പുകയില രഹിത വിദ്യാലയ നയത്തിന്റെ ഭാഗമായി പുകയില രഹിത വിദ്യാലയമായി പ്രഖ്യാപിക്കും. ഇതിന്റെ തുടക്കമായി മാര്‍ച്ച് ആദ്യ വാരം എല്ലാ വിദ്യാലയങ്ങളിലും പുകയില ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. എല്ലാ വകുപ്പുകളെയും സംയോജിപ്പിച്ച് പുകയില നിരോധന നിയമം,  ബോധവത്ക്കരണം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടും.വിദ്യാലയങ്ങളുടെ നൂറ് […]

Continue Reading

വ്യായാമം യുവജനങ്ങള്‍ക്ക് മാത്രമല്ല ആവശ്യം

വ്യായാമം ചെയ്യേണ്ടത് കുട്ടികളും യുവജനങ്ങളും മാത്രമല്ല മുതിര്‍ന്നവരും ആണെന്ന് കായിക മന്ത്രി വി. അബ്ദുറഹ്മാന്‍ പറഞ്ഞു. കായിക വകുപ്പിൻ്റെ നേതൃത്വത്തില്‍ കോന്നി കലഞ്ഞൂരില്‍ 1.04 കോടി രൂപ വിനിയോഗിച്ച് നിര്‍മാണം പൂര്‍ത്തിയാക്കിയ അത്യാധുനിക സ്പോര്‍ട്സ് ലൈഫ് ഫിറ്റ്നസ് സെൻ്ററിൻ്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ജനങ്ങളുടെ മെച്ചപ്പെട്ട ആരോഗ്യം സര്‍ക്കാരിന്റെ ലക്ഷ്യം മുതിര്‍ന്നവര്‍ പ്രത്യേകിച്ച് സ്ത്രീകള്‍ വ്യായാമം ചെയ്യുന്നത് കുറവാണ്. അവരും ഫിറ്റ്നസ് കേന്ദ്രങ്ങള്‍ പ്രയോജനപ്പെടുത്തണം. മാനസിക ആരോഗ്യത്തിന് കായിക ക്ഷമതയും ആവശ്യമാണ്. ജനങ്ങള്‍ക്ക് ഏറ്റവും മെച്ചപ്പെട്ട […]

Continue Reading

മെഴുവേലി കോളനിയിലെ മണ്ണ് സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

 പത്തനംതിട്ട ജില്ലാ പഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതി പ്രകാരം അംഗീകാരം ലഭിച്ച് പത്തനംതിട്ട ജില്ലാ മണ്ണു സംരക്ഷണ ഓഫീസ് മുഖേന, കുളനട ഡിവിഷനിലെ മെഴുവേലി ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെട്ട നെപ്പിക്കല്‍ പട്ടികജാതി കോളനിയില്‍ നടപ്പാക്കുന്ന മണ്ണ് സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം പത്തനംതിട്ട ജില്ലാ പഞ്ചായത്ത് മെമ്പര്‍ ആര്‍. അജയകുമാര്‍ നിര്‍വഹിച്ചു. ചടങ്ങില്‍ പത്തനംതിട്ട മണ്ണ് സംരക്ഷണ ഓഫീസര്‍ പി.എസ് കോശികുഞ്ഞ് പദ്ധതി പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. മെഴുവേലി ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ വിനീത അനില്‍, വി.വിനോദ് എന്നിവരും മണ്ണു സംരക്ഷണ ഓഫീസ് […]

Continue Reading

അനീമിയ സ്‌ക്രീനിംഗ് ക്യാമ്പ്

സംസ്ഥാന ആരോഗ്യവകുപ്പിൻ്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന വിവ (വിളര്‍ച്ചയില്‍ നിന്ന് വളര്‍ച്ചയിലേക്ക്) കേരളം അനീമിയ ക്യാമ്പയിന്‍ ഉദ്ഘാടനത്തിന് മുന്നോടിയായി   ആറന്മുള കോളജ് ഓഫ്  എന്‍ജിനീയറിങ്ങില്‍ വിദ്യാര്‍ഥിനികള്‍ക്കായി  ഹീമോ ഗ്ലോബിന്‍ സ്‌ക്രീനിംഗ്  സംഘടിപ്പിച്ചു. ആരോഗ്യവകുപ്പ്  ആരോഗ്യകേരളം, ആറന്മുള കോളജ് ഓഫ് എഞ്ചിനിയറിങ്ങിലെ  നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റ്, വുമണ്‍ സെല്‍ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് സ്‌ക്രീനിംഗ് നടന്നത്. ഇതുകൂടാതെ ജില്ലയിലെ മുഴുവന്‍ ആശാപ്രവര്‍ത്തകര്‍ക്കും ആരോഗ്യവകുപ്പിൻ്റെ നേതൃത്വത്തില്‍ അനീമിയ സ്‌ക്രീനിംഗ് ആരംഭിച്ചു. പരിശോധനയില്‍ അനീമിയ കണ്ടെത്തുന്നവര്‍ക്ക്  തുടര്‍ചികിത്സ നല്‍കും.വിവ കേരളം […]

Continue Reading

നാട്ടുകാരെ കയ്യിലെടുത്ത് ക്ലാവര്‍ റാണിയും നാടന്‍ പാട്ടും

സംസ്ഥാനതല തദ്ദേശ ദിനാഘോഷത്തിൻ്റെ ഭാഗമായുള്ള പ്രദര്‍ശന വിപണന മേള നടക്കുന്ന ചാലിശ്ശേരി മുല്ലയംപറമ്പ് ക്ഷേത്ര മൈതാനിയില്‍ കഴിഞ്ഞദിവസം (ഫെബ്രുവരി 16) ലിറ്റില്‍ എര്‍ത്ത് സ്‌കൂള്‍ ഓഫ് തിയേറ്റര്‍ അവതരിപ്പിച്ച  ക്ലാവര്‍ റാണി നാടകം അരങ്ങേറി. വൈക്കം മുഹമ്മദ് റഷീദിന്റെ മുച്ചീട്ടുകളിക്കാരൻ്റെ മകള്‍ എന്ന കൃതിയുടെ സ്വതന്ത്ര നാടകാവിഷ്‌കാരമായ ക്ലാവര്‍ റാണി സംവിധാനം ചെയ്തത് അരുണ്‍ ലാലാണ്. 12 വര്‍ഷത്തിനിടയില്‍ 200 ലധികം വേദികളില്‍ ക്ലാവര്‍ റാണി അവതരിപ്പിയ്ക്കപ്പെട്ടിട്ടുണ്ട്. തുടര്‍ന്ന് ഫോക്ക് വോയ്‌സ് മ്യൂസിക് ബാന്‍ഡ് നാടന്‍ പാട്ടുകള്‍ […]

Continue Reading