എ.ഗീത സംസ്ഥാനത്തെ മികച്ച കലക്ടര്‍
സംസ്ഥാനത്തെ മികച്ച കലക്ടറായി വയനാട് ജില്ലാ കലക്ടര്‍ എ.ഗീതയെ തെരഞ്ഞെടുത്തു. വയനാട് ജില്ലയിലെ മാനന്തവാടി സബ് കല്കടര്‍ ആര്‍.ശ്രീലക്ഷ്മിയാണ് മികച്ച സബ് കലക്ടര്‍. മികച്ച കലക്ടറേറ്റ്, മികച്ച റവന്യു ഡിവിഷനല്‍ ഓഫിസ് അവാര്‍ഡുകളും യഥാക്രമം വയനാടും മാനന്തവാടിയും കരസ്ഥമാക്കി. പാലക്കാട്ടെ ഡി.അമൃതവല്ലിയാണ് മികച്ച റവന്യു ഡിവിഷനല്‍ ഓഫിസര്‍ (ആര്‍ഡിഒ). മികച്ച താലൂക്ക് ഓഫിസ് തൃശൂരിലേതാണ്.മന്ത്രി കെ.രാജനാണ് റവന്യു വകുപ്പിലെയും സര്‍വേ വകുപ്പുകളിലെയും അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. റവന്യു വകുപ്പില്‍ തഹസില്‍ദാര്‍ മുതല്‍ കലക്ടര്‍ വരെ സംസ്ഥാന അടിസ്ഥാനത്തിലും മൂന്നു […]
Continue Reading