ഒപ്പം താമസിച്ചിരുന്ന യുവതിയെ കാമുകന്‍ തലയ്ക്കടിച്ചു കൊന്നു

LATEST


പത്തനംതിട്ട പൂഴിക്കാട് യുവതിയെ തലയ്ക്കടിച്ചു കൊന്നു. മുളക്കുഴ സ്വദേശി സജിത ആണ് മരിച്ചത്. ഒപ്പം താമസിച്ചിരുന്ന ഷൈജു ആണ് സജിതയെ തലയ്ക്കടിച്ച് കൊന്നതെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഇന്നലെ അര്‍ദ്ധരാത്രിയിലാണ് സജിതയെ ഷൈജു തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. ഇയാള്‍ ഇപ്പോള്‍ ഒളിവിലാണ്.
ഇരുവരും മുമ്പ് വേറെ വിവാഹം കഴിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *