കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തിന്റായ്പൂരില്‍ ഇന്ന് തുടക്കം
85ാ-മത് കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തിന് ഇന്ന് തുടക്കം. കോണ്‍ഗ്രസ് ചരിത്രത്തിലെ എണ്‍പത്തിയഞ്ചാമത്ത് പ്ലീനറി സമ്മേളനത്തിനാണ് ഇന്ന് തുടക്കമാവുന്നത്.ന്യൂ റായ്പൂരിലെ മേള മൈതാനിയില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയിലായിരിക്കും മൂന്ന് ദിനം നീളുന്ന പ്ലീനറി സമ്മേളനം നടക്കുക. പ്ലീനറിയില്‍ പങ്കെടുക്കുന്ന ഭൂരിഭാഗം നേതാക്കളും ഇന്നലെ റായ്പൂരിലെത്തി. കെപിസിസി അദ്ധ്യക്ഷന്‍ കെ. സുധാകരന്റെ നേതൃത്വത്തിലുളള കേരള സംഘവും റായ്പൂരില്‍ എത്തിയിട്ടുണ്ട്.15000ത്തിലേറെ പ്രതിനിധികളാണ് മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന പ്ലീനറിയില്‍ പങ്കെടുക്കുക. പ്രവര്‍ത്തക സമിതിയിലേക്ക് തിരഞ്ഞെടുപ്പ് നടക്കുമോ എന്നതില്‍ അന്തിമ തീരുമാനം സ്റ്റിയറിംഗ് […]
Continue Reading