തടവ് പുള്ളികള്‍ക്ക് ആധാര്‍ നടപടികള്‍ ലഘൂകരിച്ചു
രാജ്യത്തെ എല്ലാ തടവ് പുള്ളികള്‍ക്കും ആധാര്‍ എടുക്കാനുള്ള നിബന്ധനകള്‍ ലഘൂകരിച്ചു. പ്രത്യേക നടപടിക്രമങ്ങളിലൂടെയാണ് തടവ് പുള്ളികള്‍ക്ക് ആധാര്‍ നല്‍കുന്നത്. ആധാര്‍ പദ്ധതിയില്‍ തടവുകാരെ ഉള്‍പ്പെടുത്തുന്നതിന് തിരിച്ചറിയല്‍ രേഖയായ പ്രിസണേഴ്‌സ് ഇന്‍ഡക്ഷന്‍ ഡോക്യുമെന്റ് (പിഐഡി) മതിയെന്ന് യുണീക്ക് ഐഡന്റിഫിക്കേഷന്‍ അഥോറിറ്റി ഓഫ് ഇന്ത്യ സമ്മതിച്ചിട്ടുണ്ട്. തടവ് പുള്ളികള്‍ക്ക് ആധാര്‍ നല്‍കാനുള്ള പ്രചാരണ പരിപാടികള്‍ 2017ല്‍ തന്നെ ആരംഭിച്ചിരുന്നു. എന്നാല്‍, ആധാറില്‍ ഉള്‍പ്പെടുന്നതിനുള്ള മതിയായ തിരിച്ചറിയില്‍ രേഖകള്‍ പലരുടെയും കൈവശം ഇല്ലാതിരുന്നത് കൊണ്ട് പദ്ധതി പ്രതീക്ഷിച്ചത് പോലെ മുന്നോട്ടു നീങ്ങിയില്ല. […]
Continue Reading