പരമ്പരാഗത മലയാള സിനിമയിൽ ആഴത്തിൽ വേരുറച്ചു പോയ കുറച്ചു കാര്യങ്ങളെ നിഷേധിച്ച സിനിമ
ജാഫർ .എസ് പരമ്പരാഗത മലയാള സിനിമയിൽ ആഴത്തിൽ വേരുറച്ചു പോയ കുറച്ചു കാര്യങ്ങളെയെങ്കിലും നിഷേധിക്കാൻ മുകുന്ദനുണ്ണി അസോസിയേറ്റ്സ് എന്ന സിനിമയ്ക്ക് കഴിഞ്ഞിട്ടുണ്ട്.. 1. ‘താന്താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ താന്താനനുഭവിച്ചീടുകെന്നേ വരൂ ‘ അതായത് ഒരാൾ ചെയ്യുന്ന തിന്മകൾക്കുള്ള പ്രതിഫലം അയാൾക്ക് കിട്ടിയേ തീരൂ , അതായത് ‘കർമ്മ’ സിദ്ധാന്തം. എത്രയോ മല്ലു വില്ലന്മാർ കർമ്മയിൽ തട്ടിവീണു ചത്ത മലയാള സിനിമയിൽ ഇതാദ്യമായി ഒരു ദുഷ്‌ടൻ തന്റെ തിന്മയുടെ പ്രതിഫലം കിട്ടാതെ വിജയിച്ചു നിൽക്കുന്നു. മനുഷ്യന്റെ ജീവിതത്തിലെ […]
Continue Reading