കീരവാണിയുടെ ആശാരിമാർ, പരിഭാഷ തെറ്റി, മലയാളം മാധ്യമങ്ങൾ
ചലച്ചിത്ര നിർമ്മാതാവ് എസ്എസ് രാജമൗലിയുടെ ആക്ഷൻ ബ്ലോക്ക്ബസ്റ്റർ ആർആർആർ ലെ നാട്ടു നാട്ടു എന്ന ഗാനം മികച്ച ഒറിജിനൽ ഗാന വിഭാഗത്തിൽ അക്കാദമി അവാർഡ് നേടുന്ന ആദ്യ ഇന്ത്യൻ ട്രാക്കായി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്.ഓസ്കാർ സ്വീകരിക്കുമ്പോൾ, സംഗീതസംവിധായകൻ എംഎം കീരവാണി പറഞ്ഞതിങ്ങനെ,”ഞാൻ കാർപെൻ്റേഴ്‌സ് കേട്ടാണ് വളർന്നത്, ഇപ്പോൾ ഞാൻ ഓസ്‌കാറിനൊപ്പമാണ്,” അദ്ദേഹം പറഞ്ഞു. പ്രശസ്ത അമേരിക്കൻ പോപ്പ് ബാൻഡായ ‘ദ കാർപെൻ്റേഴ്‌സി’നെക്കുറിച്ചായിരുന്നു അദ്ദേഹത്തിൻ്റെ പരാമർശം.ചില മലയാളം മാധ്യമ ചാനലുകൾ ആശാരിമാരെ കേട്ട് വളർന്നു എന്ന് തെറ്റായി വ്യാഖ്യാനിച്ചു.ആശാരിമാരുടെ തട്ടും […]
Continue Reading