കാതലില്‍ ഇടതു സ്ഥാനാര്‍ഥിയായി മമ്മൂട്ടി

സംവിധായകന്‍ ജിയോ ബേബി ഒരുക്കുന്ന കാതലില്‍ ഇടത് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മമ്മൂട്ടിയെത്തുന്നു. തീക്കോയി ഗ്രാമ പഞ്ചായത്ത് മൂന്നാം വാര്‍ഡ് ഇടത് സ്വതന്ത്ര സ്ഥാനാര്‍ഥി മാത്യു ദേവസിയായാണ് മമ്മൂട്ടിയെത്തുന്നത്. തമിഴ് താരം ജ്യോതികയാണ് മമ്മൂട്ടിയുടെ നായിക. ചിത്രീകരണത്തിനായി വച്ചിരിക്കുന്ന ഒരു ഫ്‌ളക്‌സിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. റോഷാക്കിനു ശേഷം മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി നിര്‍മ്മിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഈ ചിത്രത്തിന് ഉണ്ട്. മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ഇത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ […]

Continue Reading

കൊറിയന്‍ ബ്ലാക്ക് പിങ്ക് ടീമിന്റെ സംഗീതക്കച്ചേരി ജനുവരി 20 ന്

റിയാദ്; കൊറിയന്‍ ബ്ലാക്ക് പിങ്ക് ടീമിന്റെ സംഗീതക്കച്ചേരി ജനുവരി 20 ന് റിയാദ് മണ്‍സൂര്‍ പാര്‍ക്കില്‍ നടക്കുമെന്ന് എന്റര്‍ടെയ്ന്‍മെന്റ് അഥോറിറ്റി അറിയിച്ചു. 2016ല്‍ രൂപീകരിച്ച ടീം മനില, അബുദാബി, ക്വാലാലംപൂര്‍, ജക്കാര്‍ത്ത, ബാങ്കോക്ക്, ഹോങ്കോങ്ങ് എന്നിവിടങ്ങളിലെ പ്രോഗ്രാമുകള്‍ക്ക് ശേഷമാണ് റിയാദിലെത്തുന്നത്. റിയാദ് സംഗീതക്കച്ചേരിയുടെ ടിക്കറ്റ് വിതരണം നാളെ (ചൊവ്വ) ആരംഭിക്കും ആദ്യഘട്ടത്തില്‍ ഫാന്‍ ടിക്കറ്റുകളാണ് ലഭ്യമാക്കുക. 11ന് എല്ലാ സന്ദര്‍ശകര്‍ക്കും ടിക്കറ്റ് ലഭിക്കും

Continue Reading

ജൈവ വൈവിധ്യമേഖലയില്‍ നിന്നും പുതിയ ഇനം തേനീച്ച

‘എപിസ് കരിഞ്ഞൊടിയന്‍'( ‘ഇന്ത്യന്‍ ‘ാക്ക് ഹണിബീ’ ) ഇന്ത്യയുടെ പശ്ചിമഘ’ ജൈവ വൈവിധ്യമേഖലയില്‍ നിും പുതിയ ഇനം തേനീച്ചയെ ഗവേഷക സംഘം കണ്ടെത്തി. ഇരുണ്ട നിറമായതിനാല്‍ ‘എപിസ് കരിഞ്ഞൊടിയന്‍’എ ശാസ്ത്രീയ നാമമാണ് പുതുതായി കണ്ടെത്തിയ തേനീച്ചയ്ക്ക് നല്‍കിയി’ുള്ളത്. ‘ഇന്ത്യന്‍ ‘ാക്ക് ഹണിബീ’ എാണ് പൊതുനാമമായി നല്‍കിയി’ുള്ളത്. ഇരുനൂറ് വര്‍ഷത്തിലേറെ നീണ്ട ഇടവേളക്ക് ശേഷമാണ് ഇന്ത്യയില്‍ നി് പുതിയ ഇനം തേനീച്ചയെ കണ്ടെത്തുത്. വാണിജ്യ അടിസ്ഥാനത്തില്‍ ക്യഷി ചെയ്യാവു ഇനത്തില്‍പെ’ തേനിച്ചയാണിതെ് പഠനങ്ങള്‍ സൂചിപ്പിക്കുു. 1798-ല്‍ ജോഹാന്‍ ക്രിസ്ത്യന്‍ […]

Continue Reading

ഈ വര്‍ഷത്തെ അവസാനത്തെ
ചന്ദ്രഗ്രഹണം നാളെ

ഈ വര്‍ഷത്തെ അവസാനത്തെ ചന്ദ്രഗ്രഹണം ഈ മാസം എ’ിന് ദൃശ്യമാകും. ഇന്ത്യയില്‍ വിവിധ ഭാഗങ്ങളില്‍ ചന്ദ്രഗ്രഹണം കാണാം. എാല്‍ ഇന്ത്യയുടെ എല്ലാ ഭാഗത്തും പൂര്‍ണ ചന്ദ്രഗ്രഹണം ദൃശ്യമാകില്ല.പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, റഷ്യ, ഏഷ്യ എിവയുടെ ചില ഭാഗങ്ങളിലും വടക്കേ അമേരിക്ക, തെക്കേ അമേരിക്ക, ഓസ്ട്രേലിയ, വടക്കന്‍ അറ്റ്ലാന്റിക് സമുദ്രം, പസഫിക് സമുദ്രം എിവിടങ്ങളിലും ചന്ദ്രഗ്രഹണം കാണാം. ചന്ദ്രഗ്രഹണത്തിന്റെ ഭാഗിക ഘ’ത്തിന്റെ തുടക്കം ലാറ്റിനമേരിക്കയിലെ ചില രാജ്യങ്ങളിലും ദൃശ്യമാകും.ഇന്ത്യയില്‍ പൂര്‍ണ ചന്ദ്രഗ്രഹണം നവംബര്‍ 8 ന് വൈകുരേം 5.30ന് ശേഷമാണ് […]

Continue Reading

ഐഡി ധ്യാന്‍ ശ്രീനിവാസന്‍ ത്രില്ലറൊരുങ്ങുന്നു

അഭിനയത്തിന് പുറമേ സംവിധാനത്തിലും തിരക്കഥാരചനയിലും കഴിവുതെളിയിച്ച ധ്യാനിന്റെ പുത്തന്‍ സിനിമയായ ഐഡി റിലീസിനൊരുങ്ങുന്നുനടി ദിവ്യ പിള്ളയാണ് നായിക. നവാഗതനായ അരു ശിവവിലാസം തിരക്കഥ ഒരുക്കി സംവിധാനം ചെയ്യു ചിത്രമാണ് ഐ ഡി. എസ്സാ എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ മുഹമ്മദ് കുട്ടി നിര്‍മ്മിക്കുന്ന ചിത്രം മൊബൈലിന്റെ അമിത ഉപയോഗം എങ്ങനെ ഒരു കുടുംബത്തെ സാരമായി ബാധിക്കും എ കഥയാണ് ചിത്രം പറയുത്.‘ധ്യാന്‍ അവതരിപ്പിക്കു വിനോദ് എന്നകഥാപാത്രവും അദ്ദേഹത്തിന്റെ ഗര്‍ഭിണിയായ ഭാര്യ അനിതയുടെയും കഥയാണ് ഐ ഡി പറയുത്. അനിത ഒരു […]

Continue Reading

ഗോവയിലെ രഹസ്യ ബീച്ചുകളറിയാം

ബീച്ച് ടൂറിസത്തില്‍ ലോകത്തില്‍ തന്നെ മികച്ച കേന്ദ്രങ്ങളിലൊന്നായ ഗോവയിലെ. ബീച്ച് (Goan beaches) അനുഭവങ്ങളാല്‍ സഞ്ചാരികളെ ആവേശഭരിതരാക്കും. പോര്‍ച്ചുഗീസ് കോളനിയായിരുന്നു ഈ പ്രദേശത്ത് ഇപ്പോഴും പോര്‍ച്ചുഗീസ് വാസ്തുശൈലിയുള്ള നിര്‍മ്മിതികള്‍ ഒട്ടേറെയുണ്ട്. ചരിത്രയിടങ്ങളും പുരാതന പള്ളികളും കോട്ടകളും ഒക്കെ സ്ഥിതി ചെയ്യുന്ന ഗോവയില്‍ വെള്ളച്ചാട്ടങ്ങളും, വന്യജീവി സങ്കേതങ്ങളും, പക്ഷി സങ്കേതങ്ങളുമൊക്കെയുണ്ട്. ചോറാവോ ദ്വീപ്, ഗ്രാന്‍ഡെ ദ്വീപുകള്‍, ക്വെറിം, കൊക്കോ, വാഗറ്റര്‍, അഞ്ജുന, ബാഗ, കലാന്‍ഗുട്ട്, കാന്‍ഡലിം തുടങ്ങിയ ബീച്ചുകള്‍ ഗോവയിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളാണ്. ഗോവയിലെ ചില […]

Continue Reading

‘ഈ അച്ഛൻ ഭൂമിയിൽ ജീവിക്കേണ്ടെന്ന് പറഞ്ഞ് അവൻ കത്തിയുമായി നിൽക്കുന്നു’

കോഴിക്കോട് : കോഴിക്കോട് എരഞ്ഞിപ്പാലത്ത് ലഹരിക്ക് അടിമയായി മാതാപിതാക്കളെ കുത്തിപ്പരിക്കേൽപ്പിച്ച മകനെ പൊലീസ് കീഴടക്കിയത് അതീവ സാഹസികമായാണ്. യുവാവ് അച്ഛനെ കൊല്ലും എന്ന അവസ്ഥയിലാണ് വെടിവയ്ക്കേണ്ടി വന്നത് എന്നാണ് രക്ഷ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ പൊലീസ് സംഘം പറയുന്നത്. മയക്കുമരുന്നിന് അടിമയായ യുവാക്കള്‍ ഇത്തരം ആക്രമണങ്ങള്‍ നടത്തുമ്പോള്‍ അവരെ നേരിടാന്‍ പൊലീസിന് പ്രത്യേക പരിശീലനം ആവശ്യമാണ് എന്നാണ് കോഴിക്കോട് പൊലീസ് ഡെപ്യൂട്ടി കമ്മീഷ്ണര്‍ ഡോ. ശ്രീനിവാസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നാലുമണിക്കൂര്‍ നീണ്ട പരിശ്രമത്തിന് ഒടുവിലാണ് കഴിഞ്ഞ […]

Continue Reading

പ്രതി കൈ വിലങ്ങുമായി രക്ഷപ്പെട്ടു; ആറാം ദിവസവും ഇരുട്ടില്‍ തപ്പി പൊലീസ്

വെറും സ്റ്റേഷൻ ജാമ്യത്തില്‍ പുറത്തിറങ്ങാമായിരുന്ന കേസിൽ, പ്രതി കസ്റ്റഡിയില്‍ നിന്നും വിലങ്ങുമായി രക്ഷപ്പെട്ടതോടെ പൊലീസ് കേസ് കൂടുതല്‍ ഗൗരവമുള്ളതാക്കി. ആലപ്പുഴ: വീട്ടിൽ അതിക്രമിച്ച് കയറി പ്രാവിനെ കൊന്ന കേസിൽ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്ത നെഹ്റു ട്രോഫി അടിച്ചിറയിൽ ശ്യാം ലാൽ(33) ആണ് കൈവിലങ്ങുമായി പൊലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ടത്. ഇയാളെ വൈദ്യ പരിശോധനയ്ക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് സംഭവം. പ്രതിക്കായി നോർത്ത്, സൗത്ത് പൊലീസ് സംയുക്തമായി ജില്ലയ്ക്കകത്തും പുറത്തും വ്യാപക തിരച്ചിൽ നടത്തുന്നുണ്ടെങ്കിലും ഒരു സൂചനയും ലഭിച്ചിട്ടില്ല. കഴിഞ്ഞ […]

Continue Reading

മലയാളി യുവ ഡോക്ടറെ ദില്ലിയിൽ മരിച്ച നിലയിൽ കണ്ടെത്തി

ദില്ലി: മലയാളിയായ യുവ വനിതാ ഡോക്ടറെ ദില്ലിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മൗലാന ആസാദ് മെഡിക്കൽ കോളേജിലെ പി ജി വിദ്യാർത്ഥി ആതിര പി മേനോനെയാണ് റൂമിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. റൂമിനകത്ത് അവബോധാവസ്ഥയിലായിരുന്ന ആതിരയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഏറണാകുളം സ്വദേശിയാണ് ആതിര. അസ്വഭാവിക മരണത്തിന് പൊലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ആത്മഹത്യ ആണോയെന്ന കാര്യത്തിലും പൊലീസിന് സംശയമുണ്ട്. ഇക്കാര്യത്തിലടക്കം വിശദമായ അന്വേഷണം നടക്കും.അതേസമയം ദില്ലിയിൽ നിന്നുള്ള മറ്റൊരു വാർത്ത ആറ്റിങ്ങൾ ഇരട്ടക്കൊലപാതക കേസിലെ […]

Continue Reading