ഈ വര്‍ഷത്തെ അവസാനത്തെ
ചന്ദ്രഗ്രഹണം നാളെ

Science

ഈ വര്‍ഷത്തെ അവസാനത്തെ ചന്ദ്രഗ്രഹണം ഈ മാസം എ’ിന് ദൃശ്യമാകും. ഇന്ത്യയില്‍ വിവിധ ഭാഗങ്ങളില്‍ ചന്ദ്രഗ്രഹണം കാണാം. എാല്‍ ഇന്ത്യയുടെ എല്ലാ ഭാഗത്തും പൂര്‍ണ ചന്ദ്രഗ്രഹണം ദൃശ്യമാകില്ല.
പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, റഷ്യ, ഏഷ്യ എിവയുടെ ചില ഭാഗങ്ങളിലും വടക്കേ അമേരിക്ക, തെക്കേ അമേരിക്ക, ഓസ്ട്രേലിയ, വടക്കന്‍ അറ്റ്ലാന്റിക് സമുദ്രം, പസഫിക് സമുദ്രം എിവിടങ്ങളിലും ചന്ദ്രഗ്രഹണം കാണാം. ചന്ദ്രഗ്രഹണത്തിന്റെ ഭാഗിക ഘ’ത്തിന്റെ തുടക്കം ലാറ്റിനമേരിക്കയിലെ ചില രാജ്യങ്ങളിലും ദൃശ്യമാകും.
ഇന്ത്യയില്‍ പൂര്‍ണ ചന്ദ്രഗ്രഹണം നവംബര്‍ 8 ന് വൈകുരേം 5.30ന് ശേഷമാണ് ആരംഭിക്കുക. വൈകി’് 6.19 വരെ നീണ്ടു നില്‍ക്കുകയും ചെയ്യും.
പൂര്‍ണ്ണ ഗ്രഹണം ഇന്ത്യയുടെ കിഴക്കന്‍ ഭാഗങ്ങളില്‍ നി് മാത്രമേ ദൃശ്യമാകൂ. ഭാഗിക ഗ്രഹണം രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും കാണാം. കൊല്‍ക്കത്ത, ഷിലിഗുരി, പട്ന, റാഞ്ചി, ഗുവാഹത്തി തുടങ്ങിയ സ്ഥലങ്ങളില്‍ പൂര്‍ണ ചന്ദ്രഗ്രഹണം ദൃശ്യമാകും.
ഡല്‍ഹിയില്‍ 05:32 ന് ഗ്രഹണം ആരംഭിച്ച് 06:18 ഓടെ അവസാനിക്കും. കൊല്‍ക്കത്തയില്‍ വൈകി’് 4.56 ഓടെ തുടങ്ങി 6.18 ഓടുകൂടി അവസാനിക്കും.
മുംബൈയില്‍ ഭാഗിക ചന്ദ്രഗ്രഹണമാണ് ദൃശ്യമാകുക. വൈകി’് 6.05 ന് തുടങ്ങി 6.18 ന് അവസാനിക്കും. ബെംഗളുരുവിലും ഭാഗികചന്ദ്രഗ്രഹണമായിരിക്കും ഉണ്ടാകുക. 5.53 ഓടുകൂടി തുടങ്ങി 6.18 ഓടുകൂടി അവസാനിക്കും.
ചെയൈിലും ഭാഗിക ചന്ദ്രഗ്രഹണമാണ് ദൃശ്യമാകുക. വൈകി’് 5.42 ന് തുടങ്ങി 6.18 ന് അവസാനിക്കും. ഗുവാഹത്തിയില്‍ സമ്പൂര്‍ണ ചന്ദ്രഗ്രഹണം വൈകി’് 4.37ന് തുടങ്ങി 06.18 ഓടുകൂടി അവസാനിക്കും.

Leave a Reply

Your email address will not be published. Required fields are marked *