‘എപിസ് കരിഞ്ഞൊടിയന്‍'( ‘ഇന്ത്യന്‍ ‘ാക്ക് ഹണിബീ’ )
ഇന്ത്യയുടെ പശ്ചിമഘ’ ജൈവ വൈവിധ്യമേഖലയില്‍ നിും പുതിയ ഇനം തേനീച്ചയെ ഗവേഷക സംഘം കണ്ടെത്തി. ഇരുണ്ട നിറമായതിനാല്‍ ‘എപിസ് കരിഞ്ഞൊടിയന്‍’എ ശാസ്ത്രീയ നാമമാണ് പുതുതായി കണ്ടെത്തിയ തേനീച്ചയ്ക്ക് നല്‍കിയി’ുള്ളത്. ‘ഇന്ത്യന്‍ ‘ാക്ക് ഹണിബീ’ എാണ് പൊതുനാമമായി നല്‍കിയി’ുള്ളത്. ഇരുനൂറ് വര്‍ഷത്തിലേറെ നീണ്ട ഇടവേളക്ക് ശേഷമാണ് ഇന്ത്യയില്‍ നി് പുതിയ ഇനം തേനീച്ചയെ കണ്ടെത്തുത്. വാണിജ്യ അടിസ്ഥാനത്തില്‍ ക്യഷി ചെയ്യാവു ഇനത്തില്‍പെ’ തേനിച്ചയാണിതെ് പഠനങ്ങള്‍ സൂചിപ്പിക്കുു. 1798-ല്‍ ജോഹാന്‍ ക്രിസ്ത്യന്‍ ഫാബ്രിഷ്യസ് എ ഡെന്മാര്‍ക്കുകാരനായ ശാസ്ത്രജ്ഞന്‍ വിവരിച്ച ‘എപിസ് ഇന്‍ഡിക്കയാണ്’ ഇന്ത്യയില്‍ നി് അവസാനമായി കണ്ടെത്തിയ തേനീച്ച. ഇതിന് ശേഷം ആദ്യമായാണ് ഇന്ത്യയില്‍ നിും ഇത്തരത്തിമൊരു കണ്ടെത്തല്‍ ഉണ്ടാകുത്. എപിസ് കരിഞ്ഞൊടിയന്‍ തേനീച്ചയുടെ കണ്ടുപിടുത്തത്തോട് കൂടി ലോകത്ത് ഇതുവരെ കണ്ടുപിടിച്ച തേനീച്ച ഇനങ്ങളുടെ എണ്ണം 11 ആയി.
1798 -ല്‍ ഫാബ്രിഷ്യസ് ഇന്ത്യയില്‍ നിും ശേഖരിച്ച ഡെന്മാര്‍ക്കിലെ കോപ്പന്‍ ഹേഗനിലുള്ള നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയത്തില്‍ സൂക്ഷിച്ചി’ുള്ള ‘എപിസ്ഇന്‍ഡിക്ക’ തേനീച്ചയുമായി താരതമ്യം ചെയ്തതിലൂടെയാണ് പുതിയ തേനീച്ചയുടെ കണ്ടുപിടുത്തത്തിന് സഹായകമായത്. മൈറ്റോകോഡ്രിയല്‍ ഡി എന്‍ എ ഉപയോഗിച്ച് നടത്തിയ പഠനം പുതിയ തേനീച്ചയുടെ വര്‍ഗ്ഗസ്ഥിതി സ്ഥിരികരിക്കാന്‍ സഹായിച്ചു. 540 തേനീച്ചകളിലെ മൈറ്റോ കോഡ്രിയല്‍ ഡിഎന്‍എ പരിശോധിച്ചതില്‍ നിും എപിസ് ഇന്‍ഡിക്ക, എപിസ് സെറാന എീ തേനീച്ചകളുമായി എപിസ് കരിഞ്ഞൊടിയന്‍ ഗണ്യമായ ജനിതക വ്യതിയാനം കാണിക്കുു എ് ഗവേഷക സംഘം കണ്ടെത്തി. മൂ് വര്‍ഷത്തിലധികം സമയമെടുത്താണ് ഈ ഗവേഷണം പൂര്‍ത്തിയാക്കിയത്. ഗോവ, കര്‍ണാടക, കേരളം തമിഴ്‌നാടില്‍ പശ്ചിമഘ’ത്തിന്റെ ചില ഭാഗങ്ങള്‍ എിവിടങ്ങളിലാണ് ‘എപിസ് കരിഞ്ഞൊടിയ’ നെ പ്രധാനമായും കണ്ടുവരുത്.
ഇന്ത്യയില്‍ ഇതുവരെയായി ഒരെറ്റയിനം തേനീച്ച മാത്രമാണ് ഉള്ളതൊയിരുു ഇതുവരെ കരുതിയിരുത്. എാല്‍, ഇപ്പോള്‍ ഇന്ത്യയില്‍ നി് ത െമൂിനം തേനീച്ചകളെ കണ്ടെത്തിക്കഴിഞ്ഞു. വിരലിലെണ്ണാവു കര്‍ഷകര്‍ ഇ് ‘എപിസ് കരിഞ്ഞൊടിയന്‍’ നെ വളര്‍ത്തുുണ്ടെങ്കിലും വ്യാവസായിക അടിസ്ഥാനത്തില്‍ ഇവയെ വളര്‍ത്തുത് തേന്‍ ഉല്പാദനം കൂ’ാന്‍ സഹായിക്കും. എാല്‍ ഇവ മറ്റ് തേനീച്ചകളില്‍ നിും അല്പം അപകടകാരികളാണെും ഡോ. എസ്. ഷാനസ് പറഞ്ഞു. മാത്രമല്ല, കൃത്യമായി നോക്കിയില്ലെങ്കില്‍ ഇവയ്ക്ക് പെ’െ് കൂ’ം പിരിഞ്ഞ് പോകു സ്വഭാവം ഉണ്ടെും അദ്ദേഹം കൂ’ിച്ചേര്‍ത്തു. ടെട്രാഗണുല പെര്‍ലൂസിപി,േ ടെട്രാഗണുല ട്രാവന്‍കൊറിക്ക, ടെട്രാഗണുല (ഫ്‌ലാവോറ്റെട്രാഗോണുല) കാലോഫില്ല എ മൂിനം ചെറുതേനീച്ചകളെ 2019 ല്‍ ഡോ ഷാനസിന്റെ നേതൃത്വത്തില്‍ കണ്ടെത്തിയിരുു.

