വിശ്വസിച്ചാലും ഇല്ലെങ്കിലും…..
കാണാതായ പാമർ സഹോദരന്മാർഅലാസ്‌കയിലെ വാസിലയിൽ താമസിച്ചിരുന്ന 15 വയസ്സുള്ള മിഖായേൽ പാമർ മൂന്നു സഹോദരങ്ങളിൽ ഇളയവനായിരുന്നു. 1999 ജൂൺ 4-ന് അതിരാവിലെ കൂട്ടുകാരുമൊത്ത് സൈക്കിളിൽ പുറത്തിറങ്ങിയ മിഖായേൽ വളരെ പിന്നിലായിപ്പോയി. പിന്നീട് അവനെ കാണാതായി. അവന്റെ സൈക്കിളും ഷൂസും കണ്ടുകിട്ടി. പക്ഷെ മിഖായേലിനെപ്പറ്റി ഒരു വിവരവും ലഭിച്ചില്ല.ഏതാണ്ട് 11 വർഷം കഴിഞ്ഞ് 2010 ഏപ്രിൽ 13-ന് മിഖായേലിന്റെ മൂത്ത സഹോദരനായ ചക്കിയെയും ദുരൂഹസാഹചര്യത്തിൽ കാണാതായി. മിഖായേലിനെപ്പോലെ അവനും കൂട്ടുകാരോടൊത്ത് മഞ്ഞിൻമുകളിൽ സഞ്ചരിക്കുന്ന വാഹനമായ സ്‌നോമൊബൈലിൽ ചുറ്റാനിറങ്ങിയതായിരുന്നു. ഒരിടത്തുവെച്ച് […]
Continue Reading