ഇന്ന് ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍ ആരംഭം
ലോകകപ്പില്‍ ഇപ്പോള്‍ അവശേഷിക്കുന്നത് എട്ട് ടീമുകളാണ്. ആദ്യമത്സരം ഇന്നു രാത്രി 8:30 ന് ബ്രസീലും ക്രൊയോഷ്യയും തമ്മിലാണ്. 12:30 ന് അര്‍ജന്‍റീന നെതര്‍ലാന്‍ഡ്സിനെ നേരിടും. മൊറോക്കോതപോര്‍ച്ചുഗല്‍, ഫ്രാന്‍സ്തഇംഗ്ലണ്ട് ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ നാളെയാണ്. ഈ മത്സരങ്ങളിലെ വിജയികളാണ് സെമിയില്‍ കളിക്കുക. സെമിഫൈനല്‍ 13-നും 14-നും നടക്കും. 18-നാണ് ഫൈനല്‍.
Continue Reading