ലോകകപ്പിന് നാളെതുടക്കം

ആദ്യ മത്സരത്തില്‍ ഖത്തറിനെ ഇക്വഡോര്‍ നേരിടും ഫിഫ ഖത്തര്‍ ലോകകപ്പിന് നാളെ തുടക്കം. ആദ്യ മത്സരത്തില്‍ ഖത്തറിനെ ഇക്വഡോര്‍ നേരിടും. ഡിസംബര്‍ 18നാണ് ഖത്തര്‍ ലോകകപ്പിന്റെ കലാശക്കൊട്ട്. ആതിഥേയരായ ഖത്തറടക്കം 32 ടീമുകളും താരങ്ങളെ സജ്ജരാക്കി ഒരുങ്ങുകയാണ്.നാല് ടീമുകള്‍ വീതമുള്ള എട്ടു ഗ്രൂപ്പുകളായാണ് മത്സരങ്ങള്‍. ഓരോ ഗ്രൂപ്പില്‍ നിന്നും രണ്ട് ടീമുകള്‍ വീതം നോക്കൗട്ടിലേക്ക് പ്രവേശിക്കും. ഖത്തറിലെ എട്ട് മൈതാനങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുക. കുഞ്ഞുരാജ്യമെങ്കിലും ടൂര്‍ണമെന്റിനെ ലോകം ഇതുവരെ കാണാത്ത ഉത്സവമാക്കി മാറ്റാന്‍ ഖത്തര്‍ തയ്യാറായിക്കഴിഞ്ഞു. അത്യാധുനിക […]

Continue Reading

കൊച്ചി കൂട്ടബലാത്സംഗം: നാലുപേര്‍ പിടിയില്‍

കൊച്ചിയില്‍ ഓടുന്ന കാറില്‍ മോഡലിനെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ കസ്റ്റഡിയിലുള്ള പ്രതികളുടെ അറസ്റ്റില്‍. വ്യാഴാഴ്ച രാത്രി നടന്ന സംഭവം ഇന്നലെയാണ് പുറം ലോകം അറിയുന്നത്. സംഭവത്തില്‍ രാജസ്ഥാന്‍ സ്വദേശിയായ ഡിമ്പിള്‍, കൊടുങ്ങല്ലൂര്‍ സ്വദേശികളായ സുദീപ്, വിവേക്, നിധിന്‍ എന്നിവരെ പോലീസ് കസ്റ്റഡിയില്‍ എടുത്ത് വിശദമായി ചോദ്യം ചെയ്യുകയാണ്. ബാറിന് സമീപത്തെ സിസിടിവി ദൃശ്യങ്ങളും പ്രതികള്‍ യുവതിയുമായി സഞ്ചരിച്ച വഴികളിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിക്കുന്നുണ്ട്. ബാര്‍ ജീവനക്കാരുടെയും ബാറില്‍ ഉണ്ടായിരുന്നവരുടെയും മൊഴി രേഖപെടുത്തും. മദ്യലഹരിയിലാണ് മൂന്ന് യുവാക്കള്‍ […]

Continue Reading

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം മറിഞ്ഞു, 18 പേര്‍ക്ക് പരിക്ക്

ശബരിമല തീര്‍ത്ഥാടകരുടെ വാഹനം മറിഞ്ഞ് അപകടം. പത്തനംതിട്ട ളാഹയിലാണ് അപകടം. 40 പേര്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ 18 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ മൂന്ന് പേരുടെ നില ഗുരുതരംമാണ്. ആന്ധ്ര പ്രദേശില്‍ നിന്ന് വന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. 10 പേര്‍ വാഹനത്തില്‍ കുടങ്ങികിടക്കുന്ന നിലയിലായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് അപകടം നടന്നത്. വളവ് തിരിയുന്ന സമയത്ത് വാഹനം ഒരു വശത്തേക്ക് മറിയുകയായിരുന്നു. പരിക്കേറ്റ 12 പേരെ പെരുനാട് താലൂക്ക് ആശുപത്രിയിലും മൂന്ന് പേരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്കും […]

Continue Reading

നിലയ്ക്കല്‍-പമ്പ റോഡരികില്‍ പാര്‍ക്കിംഗ് അനുവദിക്കരുതെന്നു ഹൈക്കോടതി

നിലയ്ക്കല്‍ മുതല്‍ പമ്പ വരെയുള്ള റോഡരികില്‍ വാഹനങ്ങളുടെ പാര്‍ക്കിംഗ് അനുവദിക്കരുതെന്നും സര്‍ക്കാരിന്റെ ബോര്‍ഡും മുദ്രയുമുള്ള വാഹനങ്ങള്‍ക്ക് ഈ ഉത്തരവു ബാധകമാണെന്നും ഹൈക്കോടതി. ശബരിമല തീര്‍ഥാടനം തുടങ്ങിയ സാഹചര്യത്തില്‍ സ്വമേധയാ പരിഗണിച്ച ഹര്‍ജിയില്‍ ജസ്റ്റീസ് അനില്‍ കെ. നരേന്ദ്രന്‍, ജസ്റ്റീസ് പി.ജി. അജിത്കുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട ദേവസ്വം ബെഞ്ചാണ് നിര്‍ദേശം നല്‍കിയത്.അനധികൃതമായി സര്‍ക്കാര്‍ ബോര്‍ഡു വച്ച് പോലീസിനെയും മോട്ടോര്‍ വാഹന വകുപ്പിനെയും തെറ്റിദ്ധരിപ്പിക്കുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. തീര്‍ഥാടന കാലത്തോടനുബന്ധിച്ച് ശബരിമലയില്‍ ഒരുക്കിയിട്ടുള്ള സൗകര്യങ്ങള്‍ […]

Continue Reading

ഹെലികോപ്ടറില്‍ വന്ന് ശബരിമല ദര്‍ശനം: പരസ്യം കൊടുത്ത സ്ഥാപനത്തിനെതിരേ കേസ്

ശബരിമല ദര്‍ശനത്തിനായി ഹെലികോപ്ടര്‍ സര്‍വീസ് നടത്തുന്നുവെന്ന സ്വകാര്യ സ്ഥാപനത്തിന്റെ പരസ്യം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് ഈ വിഷയത്തില്‍ സ്വമേധയാ കേസെടുത്ത ഹൈക്കോടതി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോടും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോടും വിശദീകരണം തേടി.കേസ് പരിഗണിക്കുന്നതിനായി ഇന്നു പ്രത്യേക സിറ്റിംഗ് നടത്തും. ഹെലികേരള എന്ന വെബ്‌സൈറ്റിലാണ് ശബരിമലയിലേക്ക് ദിനം പ്രതി സര്‍വീസ് നടത്തുമെന്നു പറഞ്ഞിരിക്കുന്നത്. ഇതു ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് ജസ്റ്റീസ് അനില്‍. കെ. നരേന്ദ്രന്‍, ജസ്റ്റീസ് പി.ജി. അജിത് കുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് സ്വമേധയാ കേസെടുത്തത്. കൊച്ചിയിലെ ഹെലിപ്പാഡില്‍ നിന്ന് നിലയ്ക്കലിലെ […]

Continue Reading

വിശ്വസിച്ചാലും ഇല്ലെങ്കിലും…..

കാണാതായ പാമർ സഹോദരന്മാർഅലാസ്‌കയിലെ വാസിലയിൽ താമസിച്ചിരുന്ന 15 വയസ്സുള്ള മിഖായേൽ പാമർ മൂന്നു സഹോദരങ്ങളിൽ ഇളയവനായിരുന്നു. 1999 ജൂൺ 4-ന് അതിരാവിലെ കൂട്ടുകാരുമൊത്ത് സൈക്കിളിൽ പുറത്തിറങ്ങിയ മിഖായേൽ വളരെ പിന്നിലായിപ്പോയി. പിന്നീട് അവനെ കാണാതായി. അവന്റെ സൈക്കിളും ഷൂസും കണ്ടുകിട്ടി. പക്ഷെ മിഖായേലിനെപ്പറ്റി ഒരു വിവരവും ലഭിച്ചില്ല.ഏതാണ്ട് 11 വർഷം കഴിഞ്ഞ് 2010 ഏപ്രിൽ 13-ന് മിഖായേലിന്റെ മൂത്ത സഹോദരനായ ചക്കിയെയും ദുരൂഹസാഹചര്യത്തിൽ കാണാതായി. മിഖായേലിനെപ്പോലെ അവനും കൂട്ടുകാരോടൊത്ത് മഞ്ഞിൻമുകളിൽ സഞ്ചരിക്കുന്ന വാഹനമായ സ്‌നോമൊബൈലിൽ ചുറ്റാനിറങ്ങിയതായിരുന്നു. ഒരിടത്തുവെച്ച് […]

Continue Reading

കുറ്റവാളികളുടെ ലോകം

കുറ്റവാളികളും ടെക്‌നോളജിയും ലോകത്തെ മാറ്റിമറിക്കുന്ന ഉപകരണങ്ങൾ ഇന്ന് എല്ലാവരുടെയും കൈകളിലുണ്ട്. അത് ഓരോരുത്തർ എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ലോകത്തിന്റെ നന്മയും തിന്മയും. സൈബർ ക്രൈം അനിയന്ത്രിതമാം വിധം പെരുകുകയാണ്. കമ്പ്യൂട്ടർ, ടെലികമ്യൂണിക്കേഷൻ ടെക്‌നോളജിയിൽ ഉണ്ടായിട്ടുള്ള മുന്നേറ്റം അനുഗ്രഹമായിരിക്കുന്നത് കുറ്റവാളികൾക്കാണ്. ഇത് പോലീസിന് വലിയ വെല്ലുവിളിയാണ്. വാഷിംഗ്ടണിൽ നടന്ന മൂന്നാം വാർഷിക ലോ എൻഫോഴ്‌സ്‌മെന്റ് ടെക്‌നോളജി ഫെയറിൽ യുഎസ് സീക്രറ്റ് സർവ്വീസ് വെളിപ്പെടുത്തിയ കാര്യങ്ങളാണിവ. പുതിയ സാങ്കേതികവിദ്യ ലഭ്യമായാൽ ഉടനെ കുറ്റവാളികൾ ഉപയോഗിച്ചുതുടങ്ങും. അത് നമ്മിലേക്കും എന്തിന് […]

Continue Reading

ADX

1994-ൽ യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ കൊളറാഡോയിലുള്ള ഫ്‌ളോറൻസിൽ 60 മില്യൻ ഡോളർ മുടക്കി 37 ഏക്കർ സ്ഥലത്ത് 490 പേർക്ക് താമസിക്കാൻ സാധിക്കുന്ന ഒരു വലിയ കെട്ടിടം നിർമ്മിക്കപ്പെട്ടു. ഇപ്പോൾ ഇവിടെ അന്തേവാസികളായി 404 പേരുണ്ട്. സ്റ്റാഫുകളുടെ എണ്ണം 47. ഓരോ ചെറിയ മുറിയിലും ഒരു ചെറിയ മേശ, സ്റ്റൂൾ, ഒരു കിടക്ക, ടോയ്‌ലറ്റ്, ഷവർ, ഒരു ലൈറ്റ്, ഒരു റേഡിയോ, ചിലപ്പോൾ ഒരു ടെലിവിഷൻ തുടങ്ങിയവ. ആഹാരം ഓരോരുത്തർക്കും മുറിയിൽ നൽകപ്പെടും. റിമോട്ട് കൺട്രോളർ കൊണ്ട് അടയ്ക്കുകയും […]

Continue Reading

വിഭജിക്കപ്പെട്ട പ്രഭാതത്തിൽനിന്ന് കരുത്താർജിച്ച 75 വർഷങ്ങൾ

ജോഷി ജോർജ് സ്വാതന്ത്ര്യത്തിൻ്റെ 75 വർഷങ്ങൾ പിന്നിടുമ്പോൾ ഒരു സ്വതന്ത്രരാഷ്ട്രമെന്ന നിലയിൽ നമ്മുടെ ചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കാൻ ശ്രമിക്കുകയാണിവിടെ. ജനാധിപത്യത്തോടും വികസനത്തോടും കൂറു പ്രഖ്യാപിച്ച സ്വതന്ത്ര്യസമരഭടന്മാർതന്നെ മുന്നണിയിൽ നിന്ന് വാർത്തെടുത്ത രാഷ്ട്രമായി ഇന്ത്യ. സ്വതന്ത്ര്യ ഇന്ത്യയുടെ 75-ാം വാർഷികവേളയിൽ നമ്മുടെചരിത്രത്തെ നിശിതവും വ്യത്യസ്തവുമായ കാഴ്ചപ്പാടിലൂടെ കാണാനുള്ള ശ്രമമാണിവിടെ. സ്വാതന്ത്ര്യാനന്തരകാലഘട്ടങ്ങളിൽ കോളിളക്കം സൃഷ്ടിച്ച സംഭവങ്ങൾ, കൊടുംക്രൂരതകൾ, ഭാഷയേയും ജാതിയേയും ചൊല്ലിയുള്ള കലാപങ്ങൾ, സാമ്പത്തികമായ കർക്കശനിയന്ത്രണങ്ങൾ — ഇതിനെല്ലാമിടയിൽനിന്നാണ് ഇന്ത്യ വളർച്ച കൈവരിച്ചത്. പിന്നീട് ഉദാരവൽക്കരണത്തിന്റെ കാലമായെങ്കിൽ അതും കഴിഞ്ഞുള്ള കാലം […]

Continue Reading

നിലാവിലേക്കുള്ള ദൂരം

ജയദേവവർമ്മ ചന്ദ്രദാസ് ബീച്ചിലൂടെ പോകുന്ന ഓരോ സുന്ദരിയെപ്പറ്റിയും ഭാര്യയ്ക്ക് വർണ്ണിച്ചു കൊടുക്കുകയാണ്.ചന്ദ്രമതി ശ്വാസം നിലച്ചതുപോലെ ഭർത്താവിനെ നോക്കി.വിവാഹം കഴിഞ്ഞിട്ട് നാല് മാസമേ ആയൊള്ളു. എന്നാലും ഭർത്താവിനെപ്പറ്റിയുള്ള മതിപ്പൊക്കെ പോയിത്തുടങ്ങി.വലിയ ചിട്ടയിൽ വളർന്നവളാണ് ചന്ദ്രമതി. അതുകൊണ്ട് സെക്‌സിൽ പോലും ചില അബദ്ധധാരണകൾ അവൾക്കുണ്ടായിരുന്നു. ചന്ദ്രദാസ് ആകട്ടെ പരിചയസമ്പന്നനും.”നമുക്ക് പോകാം ചന്ദ്രേട്ടാ…””നമ്മൾ വന്നതല്ലേയുള്ളൂ മോളേ… നിനക്കും എന്നെപ്പോലെ സമയം കളയാൻ പറ്റും.””എങ്ങനെ.””ഞാൻ സുന്ദരിമാരെ ശ്രദ്ധിക്കുമ്പോൾ നിനക്കെന്തുകൊണ്ട് സുന്ദരന്മാരെ നോക്കിക്കൂടാ? ഞാൻ ഫ്രീ മൈന്റുള്ള ആളാണെന്ന് നിനക്കറിയരുതോ.”അവൾ രൂക്ഷമായി ചന്ദ്രദാസിനെ നോക്കി.ദൈവമേ […]

Continue Reading