ഹോണ്ട ഇലക്ടിക് സ്‌കൂട്ട്ര്‍ അടുത്തവര്‍ഷം വിപണിയിലെത്തും
ഇലക്ട്രിക് സ്‌കൂട്ടറുകളിലൂടെ ഇരുചക്രവാഹന വിപണി കീഴടക്കാനൊരുങ്ങി ഹോണ്ട. 2024 മാര്‍ച്ച് ആദ്യ വാരത്തോടെ ഹോണ്ടയുടെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കുമെന്ന സൂചനയാണ് കമ്പനി നല്‍കുന്നത്. ആദ്യ ഘട്ടത്തില്‍ മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗതയുള്ള വില കുറഞ്ഞ മോഡലാണ് പുറത്തിറക്കാന്‍ സാധ്യത. ഇന്ത്യക്കായി തയ്യാറാക്കുന്ന പ്രത്യേക പ്ലാറ്റ്‌ഫോമിലാണ് പുതിയ മോഡല്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ എത്തുകയെന്ന് ഹോണ്ട അറിയിച്ചിട്ടുണ്ട്. ഊരിവയ്ക്കാന്‍ സാധിക്കുന്ന തരത്തിലുള്ള രണ്ട് ഇരട്ട ബാറ്ററികളാണ് ഉള്‍ക്കൊള്ളിക്കുക. പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളാണ് ഹോണ്ടയെങ്കിലും ഇലക്ട്രിക് സ്‌കൂട്ടറുകള്‍ പുറത്തിറക്കാത്ത […]
Continue Reading