ലളിതം മോഹനം

എ.ചന്ദ്രശേഖർമലയാളത്തിൽ അടൂർ ഗോപാലകൃഷ്ണനോടും സത്യൻ അന്തിക്കാടിനോടും ഒരേ തരംഗദൈർഘ്യത്തിൽ സംവദിക്കാൻ സ്വാതന്ത്ര്യമുണ്ടായിരുന്ന, അതിലേറെ ആത്മവിശ്വാസമുണ്ടായിരുന്ന ഒരേയൊരു അഭിനേത്രിയായിരുന്നു കെ.പി.എ.സി. ലളിത. മലയാളം കണ്ട മഹാതാരങ്ങളിൽ പലരും അടൂർ എന്ന മഹാസംവിധായകനു മുന്നിലെത്തുമ്പോൾ പതറുകയോ ചൂളുകയോ ചെയ്യാറുണ്ട്. ചിത്രീകരണവേളയിൽ തങ്ങളനുശീലിച്ചുപോന്ന ശൈലി അദ്ദേഹത്തിന് ആവശ്യമില്ലെന്നു കാണുമ്പോൾ പെട്ടെന്ന് കരയ്ക്കിട്ട മീനിനെപ്പോലെ അസ്വസ്ഥരാകാറുമുണ്ട്. വർഷത്തിൽ മുന്നൂറു ദിവസവും മുഖ്യധാരാസിനിമയ്‌ക്കൊപ്പം സഹകരിക്കുന്ന കെ.പി.എ. സി. ലളിതയ്ക്കും പെട്ടെന്നൊരു ദിവസം അടൂരിനെപ്പോലൊരു സംവിധായകൻ്റെ സിനിമയിലഭിനയിക്കാനെത്തുമ്പോൾ ഈയൊരു പ്രശ്‌നം തോന്നിയിട്ടുണ്ട്. അതേപ്പറ്റി ലളിത തന്നെ […]

Continue Reading

ടി20 ഫൈനലിസ്റ്റുകളെ ഇന്നറിയാം

ടി20 ലോകകപ്പിലെ ഫൈനലിസ്റ്റുകളെ ഇന്നറിയാം. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1 മണിയ്ക്കാണ് മത്സരം ആരംഭിക്കുക.വിരാട് കോഹ്ലിയിലും സൂര്യകുമാര്‍ യാദവിലുമാണ് ഇന്ത്യയുടെ പ്രതീക്ഷ. ഇരുവരും തകര്‍പ്പന്‍ ഫോമിലായത് ഇംഗ്ലണ്ട് ബൗളിംഗ് നിരയ്ക്ക് വെല്ലുവിളി ഉയര്‍ത്തുമെന്ന് ഉറപ്പാണ്. മറുഭാഗത്ത്, സാം കറന്‍ നേതൃത്വം നല്‍കുന്ന ഇംഗ്ലീഷ് ബൗളിംഗ് നിര തകര്‍പ്പന്‍ പ്രകടനമാണ് ടൂര്‍ണമെന്റില്‍ ഉടനീളം പുറത്തെടുത്തത്.ഇംഗ്ലണ്ട് ടീമിലെ സൂപ്പര്‍ താരങ്ങളായ ഡേവിഡ് മലാനും മാര്‍ക്ക് വുഡും പരിക്കിന്റെ പിടിയിലാണ്. ഫിറ്റ്നസ് തെളിയിക്കാന്‍ ഇരുവര്‍ക്കും ആവശ്യമായ സമയം നല്‍കിയിട്ടുണ്ടെന്നും മെഡിക്കല്‍ ടീമിനെ […]

Continue Reading

വീടിനു ഇന്റീരിയലൊരുക്കാം സ്‌റ്റെലിഷായി

വീട് എന്നത് താമസിക്കാനൊരിടം എന്നതില്‍ നിന്ന് പ്രൗഡികാണിക്കാനൊരിടം എന്ന രീതിയിലേക്ക് മാറിയ ഇക്കാലത്ത് വീടിനു മുന്നിലെ ആലങ്കാരികഭംഗികള്‍ക്കു പുറമേ ഇന്റീരിയലും ഒരു അവിഭാജ്യ ഘടകമായി മാറിക്കൊണ്ടിരിക്കയാണ്. മുന്‍പൊക്കെ ഹോട്ടലിന്റെ ലോബിയിലും അല്ലെങ്കില്‍ റെസ്റ്റാറ്റാന്റിലും, അല്ലെങ്കില്‍ വ്യാപാര സ്ഥാപനങ്ങളില്‍ മാത്രമായിരുന്നു ഇന്റീരിയര്‍ ഡിസൈനിങ് ന്റെ സേവനം ആവശ്യമായി വന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍ കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ ഒഴിച്ചുകൂട്ടാനാവാത്ത ഒന്നായി ഇന്റീരിയല്‍ ഡിസൈനിംഗ് മാറിക്കൊണ്ടിരിക്കയാണ്. ഏവരും ഒരു വീടിന്റെ പ്ലാന്‍ തയ്യാറാക്കുന്നതോടൊപ്പം ഇന്റീരിയര്‍ ന്റെ സ്‌കോപ്പിനെ കുറിച്ചും ആലോചിക്കുന്നതായി കണ്ടുവരുന്നു. ഇത് […]

Continue Reading

കോട്ടയം മെഡിക്കല്‍ കോളജില്‍ 35 കോടിയുടെ വികസനം

ഉദ്ഘാടനം നവംബര്‍ 11ന് കോട്ടയം മെഡിക്കല്‍ കോളജില്‍ 35 കോടി രൂപ മുടക്കി പൂര്‍ത്തീകരിച്ച വിവിധ പദ്ധതികള്‍ ഉദ്ഘാടനത്തിനൊരുങ്ങി. വെള്ളി വൈകിട്ട് നാലിന് അത്യാഹിത വിഭാഗത്തിന് സമീപം നടക്കുന്ന ചടങ്ങില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പദ്ധതികളുടെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കും. സഹകരണമന്ത്രി വി എന്‍ വാസവന്‍ അധ്യക്ഷനാകുന്ന ചടങ്ങില്‍ തോമസ് ചാഴികാടന്‍ എംപി മുഖ്യപ്രഭാഷണം നടത്തും.എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഇടപെടലില്‍ ദേശീയതലത്തില്‍ ശ്രദ്ധനേടിയ മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞ ഏഴ് വര്‍ഷത്തിനുള്ളില്‍ ആയിരം കോടി രൂപയുടെ 73 ബൃഹദ്പദ്ധതികള്‍ ഉദ്ഘാടനം ചെയ്യപ്പെട്ടിട്ടുണ്ട്. […]

Continue Reading

ചാള്‍സ് രാജാവിനും പത്നി കാമിലയ്ക്കും നേരെ മുട്ടയേറ്

ചാള്‍സ് രാജാവിനും പത്നി കാമിലയ്ക്കും നേരെ മുട്ടയേറ് ലണ്ടനിലെ യോര്‍ക്കില്‍ ചാള്‍സ് രാജാവിനും പത്നി കാമിലയ്ക്കും നേരെ മുട്ടയേറ്. 23 കാരനായ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. യോര്‍ക്ക് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയാണ് രാജാവിന് നേരെ മുട്ടയെറിഞ്ഞത്. എന്നാല്‍ മുട്ടകള്‍ രാജാവിന്റെയും പത്നിയുടെയും ശരീരത്തില്‍ പതിച്ചില്ല. പൊതു ക്രമസമാധാനം തടസപ്പെടുത്തിയെന്ന കുറ്റം ചുമത്തിയാണ് അറസ്റ്റ്. അടിമകളുടെ രക്തത്തില്‍ കെട്ടിപ്പടുത്തതാണ് ഈ രാജ്യമെന്നും എന്റെ രാജാവല്ലെന്നും ആക്രോശിച്ചായിരുന്നു പ്രതിഷേധം.സംഭവത്തില്‍ യൂണിവേഴ്സിറ്റി ഖേദം പ്രകടിപ്പിച്ചു. ചിത്രങ്ങള്‍ കണ്ട് ഞെട്ടിയെന്നും തെറ്റായ പെരുമാറ്റമായി […]

Continue Reading

കെഎസ്ആര്‍ടിസി സൂപ്പര്‍ ക്ലാസ്
ബസുകളുടെ ‘ആയുസ് ‘ നീട്ടി

തിരുവനന്തപുരം: കെഎസ്ആര്‍ടിസി സൂപ്പര്‍ ക്ലാസ് ബസുകളുടെ കാലപരിധി ഉയര്‍ത്തി സര്‍ക്കാര്‍ ഉത്തരവ്. നിലവില്‍ എട്ടുവര്‍ഷത്തിനു മുകളിലും 10 വര്‍ഷത്തിനു താഴെയും പഴക്കമുള്ള ഫാസ്റ്റ് പാസഞ്ചര്‍ മുതല്‍ മുകളിലേക്കുള്ള സൂപ്പര്‍ ക്ലാസ് ബസുകളുടെ പഴക്കം 10 വര്‍ഷമാകുന്നതു വരെ സര്‍വീസ് നടത്തുന്നതിനാണ് സര്‍ക്കാര്‍ അനുമതി അനുമതി നല്‍കിയത്. കെഎസ്ആര്‍ടിസിയുടെ ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ ഫാസ്റ്റ്, സൂപ്പര്‍ എക്‌സ്പ്രസ്, സൂപ്പര്‍ ഡീലക്‌സ്, പ്രീമിയം, എസി വിഭാഗത്തിലുള്ള സൂപ്പര്‍ ക്ലാസ് ബസുകളുടെ നിലവിലെ അനുവദനീയമായ കാലപരിധി ഒന്‍പതു വര്‍ഷമാണ്. നിലവില്‍ അടുത്ത […]

Continue Reading

സംസ്ഥാന സ്‌കൂള്‍ നീന്തല്‍: തിരുവനന്തപുരത്തിനു കിരീടം

തൃശൂര്‍: സംസ്ഥാന സ്‌കൂള്‍ നീന്തല്‍ ചാന്പ്യന്‍ഷിപ്പില്‍ തിരുവനന്തപുരത്തിന് കിരീടം. 79 സ്വര്‍ണവും 65 വെള്ളിയും 54 വെങ്കലവും നീന്തിയെടുത്താണ് ചാന്പ്യന്‍പട്ടം നേടിയത്. രണ്ടാംസ്ഥാനം നേടിയ എറണാകുളം ജില്ലയെ ബഹുദൂരം പിന്നിലാക്കിയാണ് 705 പോയിന്റ് നേടി തിരുവനന്തപുരം കിരീടം ഉറപ്പിച്ചത്. 13 സ്വര്‍ണവും 12 വെള്ളിയും 15 വെങ്കലവുമടക്കം 139 പോയിന്റ് നേടിയാണ് എറണാകുളം രണ്ടാമതെത്തിയത്. ആറു സ്വര്‍ണവും എട്ടു വെള്ളിയും ഏഴു വെങ്കലവുമടക്കം 75 പോയിന്റോടെ ആതിഥേയ ജില്ലയായ തൃശൂര്‍ മൂന്നാംസ്ഥാനം നേടി. കോട്ടയം (58) പാലക്കാട് […]

Continue Reading

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍
മാര്‍ച്ച് 13 മുതല്‍ 30 വരെ

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എല്‍സി പ്ലസ് ടു പരീക്ഷകള്‍ മാര്‍ച്ച് 13 മുതല്‍ 30 വരെ നടത്തും. പരീക്ഷാ തീയതി സംബന്ധിച്ച് ക്യുഐപി മീറ്റിംഗ് ചേര്‍ന്ന് ശിപാര്‍ശ സര്‍ക്കാരിന് കൈമാറി. എസ്എസ്എല്‍സി പരീക്ഷ ഉച്ചകഴിഞ്ഞും പ്ലസ് ടു പരീക്ഷകള്‍ രാവിലേയുമായിട്ടായിരിക്കും ക്രമീകരിക്കുക.മാര്‍ച്ച് 13ന് ഒന്നാം ഭാഷയുടെ പരീക്ഷയോടെയാണ് എസ്എസ് എല്‍സി പരീക്ഷകള്‍ ആരംഭിക്കുന്നത്. പ്ലസ് ടു പരീക്ഷയുടെ ആദ്യ ദിനമായ മാര്‍ച്ച 13ന് സോഷ്യോളി, ആന്ത്രപ്പോളജി എന്നീ വിഷയങ്ങളിലാണ് പരീക്ഷ പരീക്ഷാ ടൈംടേബിള്‍എസ്എസ്എല്‍സി 2023 മാര്‍ച്ച് 13 -ഒന്നാം […]

Continue Reading

തീയേറ്ററുകളെ വിഴുങ്ങുന്ന
ഒ.റ്റി.റ്റി

കോവിഡ് വിമുക്ത കേരളം ഇപ്പോഴും സാധ്യമാകാത തുടരുമ്പോൾ അതിൻ്റെ തിക്ത ഫലങ്ങൾ ഏറ്റവും അധികം ബാധിച്ച മേഖലകളിലൊന്ന് സിനിമയാണ്. തീയേറ്ററുകൾ പൂർണ്ണമായി അടച്ചിടപ്പെട്ടു. നികുതിയിനത്തിൽ വലിയൊരു വരുമാനം സർക്കാരിനും നഷ്ടമായി.ഒടുവിൽ തീയേറ്ററുകൾ തുറക്കുവാൻ സർക്കാർ തീരുമാനം വന്നപ്പോഴേക്കും നിർമ്മാതാക്കൾ കുറെക്കൂടി സുരക്ഷിതമായ മേഖലകൾ അന്വേഷിക്കുന്ന അവസ്ഥയിലേക്കു മാറി. ആമസോൺ പ്രൈം പോലെയുള്ള ഒ.റ്റി.റ്റി സംവിധാനത്തിലേക്കു മാറുവാനുള്ള ശ്രമങ്ങൾ തീയേറ്ററുകളെയും ഭാവിയിൽ മലയാള സിനിമാ വ്യവസായത്തെയും തകർത്തുകളയുമെന്ന സംശയമേ വേണ്ട.സിനിമ എന്ന ദൃശ്യവിസ്മയം വീടിനുള്ളിലെ ടെലിവിഷൻ സെറ്റിലോ കംപ്യൂട്ടർ […]

Continue Reading

ശ്രീലങ്കൻ തമിഴ് രാഷ്ട്രീയം
വെള്ളിത്തിര പറയുമ്പോൾ

എ.ചന്ദ്രശേഖർ യുദ്ധവും ഭീകരവാദവും ദൃശ്യമാധ്യമങ്ങൾക്ക് ലോകത്തെല്ലാ ഭാഷയിലും എല്ലാക്കാലത്തും ഇഷ്ടവിഷയമാണ്.ഇന്ത്യയ്ക്കു സ്വാതന്ത്ര്യസമരം തൊട്ട് പഞ്ചാബ്, കശ്മീർ, ഗുജറാത്ത്പ്രശ്‌നങ്ങൾ വരെ വിഷയമാക്കി എത്രയോ സിനിമകൾ വന്നു,ഇപ്പോഴും ഉണ്ടായിക്കൊണ്ടിരിക്കുന്നു. പാക്കിസ്ഥാനും ചൈനയുമായുള്ള തർക്കങ്ങളും കമ്പോള/സമാന്തരസിനിമകൾക്ക് വിഷയീഭവിച്ചിട്ടുണ്ട്. മലയാളത്തിൽപ്പോലും കാർഗിലിനെ അധികരിച്ചു വരെ സിനിമകളുണ്ടായിരിക്കുന്നു. ശ്രീലങ്കൻ ആഭ്യന്തരകലാപവും തമിഴ് തീവ്രവാദവും ആസ്പദമാക്കിയും വിവിധ ഇന്ത്യൻ ഭാഷകളിൽ, പ്രത്യേകിച്ച് ദക്ഷിണേന്ത്യൻ ഭാഷകളിൽ സിനിമകളുണ്ടായിട്ടുണ്ട്. അവയിൽ ചുരുക്കം ചിലതു മാത്രമാണു ശ്രീലങ്കൻ തമിഴരുടെ രാഷ്ട്രീയം അഭിസംബോധന ചെയ്തത്. സന്തോഷ് ശിവന്റെ ആദ്യ സിനിമയായ ടെററിസ്റ്റും, […]

Continue Reading