IFFK 2022 ചലച്ചിത്രമേള:
ഡിസംബര്‍ ഒന്‍പത് മുതല്‍ 16 വരെ
തിരുവനന്തപുരത്ത് നടക്കുന്ന 27-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ( ഐ എഫ് എഫ് കെ) 9International Film Festival Of Kerala) ഡെലിഗേറ്റ് രജിസ്ട്രേഷന്‍ (Deligate registration) നവംബര്‍ 11 വെള്ളിയാഴ്ച 10-ന് ആരംഭിക്കും. www.iffk.in എന്ന വെബ്സൈറ്റില്‍ നല്‍കിയിട്ടുള്ള ലിങ്കിലൂടെ ഡെലിഗേറ്റ് രജിസ്ട്രേഷന്‍ നടത്താം. പൊതുവിഭാഗത്തിന് 1000 രൂപയും വിദ്യാര്‍ഥികള്‍ക്ക് 500 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്.മേളയുടെ മുഖ്യവേദിയായ ടാഗോര്‍ തിയേറ്ററിലെ ഡെലിഗേറ്റ് സെല്‍ മുഖേന നേരിട്ടും രജിസ്ട്രേഷന്‍ നടത്താം. അക്ഷയ കേന്ദ്രങ്ങള്‍ വഴിയും ഓണ്‍ലൈന്‍ ഡെലിഗേറ്റ് രജിസ്ട്രേഷന്‍ […]
Continue Reading