ചീഫ് ജസ്റ്റിസായി ഡി .വൈ. ചന്ദ്രചൂഡ് ചമതലയേറ്റു
ഇന്ത്യയുടെ 50-ാമത് ചീഫ് ജസ്റ്റിസായി ഡി വൈ ചന്ദ്രചൂഡ് ചമതലയേറ്റു യു.യു. ലളിതിന്റെ പിന്‍ഗാമിയായാണ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്‌നിയമിതനായത്്. ചന്ദ്രചൂഡിന് രണ്ട് വര്‍ഷത്തെ കാലാവധി ഉണ്ട്. അതായത് 2024 നവംബര്‍ 10 വരെ ഡി വൈ ചന്ദ്രചൂഡ് ഇന്ത്യയുടെ ചീഫ് ജസ്റ്റിസായി തുടരും.ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലം ചീഫ് ജസ്റ്റിസ് ആയിരുന്ന ചീഫ് ജസ്റ്റിസ് യശ്വന്ത് വിഷ്ണു ചന്ദ്രചൂഡിന്റെ മകനാണ് ജസ്റ്റിസ് ധനഞ്ജയ് യശ്വന്ത് ചന്ദ്രചൂഡ്. 2016ലാണ് ജസ്റ്റിസ് ചന്ദ്രചൂഡ് സുപ്രീം കോടതിയില്‍ ജഡ്ജിയായി നിയമിതനായത്.2000-ല്‍ […]
Continue Reading