അനീഷ അനീഷ് മലയാള സിനിമയിൽ ശ്രദ്ധേയയാകുന്ന നടി

മോസ്കോ കവല എന്ന സിനിമയിൽ ഒരു മുറപ്പെണ്ണിന്റെ വേഷം അവതരിപ്പിച്ചുകൊണ്ടായിരുന്നു അനീഷയുടെ സിനിമയിലേക്കുള്ള പ്രവേശനം. അപൂർണ്ണ, അവളും അയാളും എന്നീ ഹൃസ്വ ചിത്രങ്ങളിലും ചില പരസ്യ ചിത്രങ്ങളിൽ മോഡലായും ഒക്കെ ആക്ടിംഗ് രംഗത്തേക്ക് വന്ന കലാകാരി യാണ് അനീഷ.സ്കൂൾ പഠനവും കോളേജ് പഠനവും ഒക്കെ കഴിഞ്ഞ് ഷാർജയിലേക്ക് കുടുംബ സമേതം ചേക്കേറിയ അനീഷ അവിടെ കുറച്ച് നാൾ ജോലി ചെയ്തിരുന്നു.അപ്പോഴും മനസ്സ് നിറയെ സിനിമ ആയിരുന്നു… വിവാഹത്തോടെ നാട്ടിലേക്ക് വന്ന അനീഷക്ക് ഹസ്ബൻഡ് അനീഷിന്റെ സപ്പോർട്ട് കൂടി […]

Continue Reading

അനിയൻ സോമു
ചേട്ടൻ ജോഷി

ജേഷ്ഠൻ ജോഷി മാത്യു. സിനിമ സംവിധായകൻ.അനുജൻ നടൻ.ഇവർ രണ്ടു പേരും ഒരുമിച്ചൊരു സിനിമ ചെയ്തു.നൊമ്പരക്കൂട്.റിലീസിനൊരുങ്ങുന്ന ഈ ചിത്രം നിർമ്മിച്ചതും സോമു മാത്യു ആണ്.പത്താം നിലയിലെ തീവണ്ടി എന്ന ജോഷി മാത്യു സിനിമ നിർമ്മിച്ചതും സോമു തന്നെ.ജോഷി മാത്യു വിന്റെ അങ്ങു ദൂരെ ഒരു ദേശത്ത് എന്ന സിനിമയിൽ സോമു ഒരു മന്ത്രി യായി അഭിനയിച്ചിരുന്നു.ഇപ്പോൾ നൊമ്പരക്കൂടിൽ സോമു നായകനാണ്. കേണൽ ഗീ വർഗീസ് എന്ന പട്ടാളക്കാരൻ.ആർമിയിൽ ശക്തനും പോരാളിയുമായിരുന്നു.പക്ഷെ…..?മറവി രോഗത്തിന്റെ മുന്നിൽ ഗീവർഗീസിന് രക്ഷ നേടാനായില്ല.മൗനമായും ശാന്തനായും […]

Continue Reading

നൊമ്പരക്കൂടിലെ 65 വയസ്സുള്ള എൽസമ്മ ഒരു വെല്ലുവിളി തന്നെ ആയിരുന്നു. -ദേവനന്ദിനി കൃഷ്ണ

ജോഷി മാത്യു സംവിധാനം ചെയ്ത നൊമ്പരക്കൂട് എന്ന ചിത്രത്തിൽ 65 വയസ്സുള്ള എൽസമ്മയെ അവതരിപ്പിച്ച ത് ശരിക്കും ഒരു വെല്ലുവിളി തന്നെ ആയിരുന്നു വെന്ന് നടി ദേവ നന്ദിനി പറയുന്നു.റിട്ടയേഡ് ആയ കേണൽ ഗീ വർഗീസ് മാത്തന്റെ ഭാര്യാ വേഷമായിരുന്നു അത്. ഇത്രയും പ്രായമുള്ള കഥാപാത്രം ചെയ്യാൻ ആദ്യം എനിക്ക് മടി ഉണ്ടായിരുന്നു.. ജോഷി മാത്യു സാർ അതിന്റെ സാദ്ധ്യതകൾ വിശദീകരിച്ചു തന്നപ്പോൾ എനിക്കുണ്ടായ ആത്മ വിശ്വാസമാണ് എൽസമ്മയെ അവതരിപ്പിക്കാൻ എനിക്ക് ധൈര്യം കിട്ടിയത്.ഏകദേശം ഇരട്ടിയോളം പ്രായത്തിലാണ് […]

Continue Reading

പോസ്റ്റ് വോക് കാലത്ത് ‘ഇന്ദുചൂഡനെ’ പുനർവായിക്കുമ്പോൾ

സനൽ ഹരിദാസ് ആഴത്തിലുള്ള ഉറക്കത്തിൽ നിന്ന് എണീക്കുകയും ആത്മീയവും ബൗദ്ധികവുമായ ബോധോദയം സംഭവിക്കുകയും മുൻപെങ്ങും കാണാത്ത വിധം വ്യക്തതയോടെ ലോകത്തെ നോക്കിക്കാണുകയും ചെയ്യുന്നതിനെയാണ് 2018 ജനുവരി 7 ൽ പുറത്തിറങ്ങിയ Urban Dictionary നിർവചന പ്രകാരം ‘Woke’ എന്ന പ്രയോഗം പ്രതിനിധീകരിക്കുന്നത്. വോക് രാഷ്ട്രീയത്തിൻ്റെ ഭാഗമായി ലോകമെമ്പാടും പല നിലയിലുള്ള വിചാരണകൾ നടന്നിട്ടുള്ളതും ഇന്നും നടന്നുപോരുന്നതുമാണ്. കേരളത്തിലേക്ക് വരുമ്പോൾ, ഇവിടെ ഉടലെടുത്ത വോക് ഫെമിനിസ്റ്റ് ധാര വലിയ തരത്തിലുള്ള സാമൂഹിക-സാംസ്കാരിക വിമർശനങ്ങൾ ഉയർത്തിക്കൊണ്ടുവരികയുണ്ടായി. മലയാള സിനിമാ താരമായ […]

Continue Reading

സിനിമ, സീരിയല്‍, നാടക നടന്‍ കാലടി ജയന്‍ അന്തരിച്ചു

സിനിമ, സീരിയല്‍, നാടക നടന്‍ കാലടി ജയന്‍ അന്തരിച്ചു. 77 വയസായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. അര്‍ത്ഥം, മഴവില്‍ക്കാവടി, സിബിഐ ഡയറിക്കുറിപ്പ്, തലയണമന്ത്രം, ജാഗ്രത, കളിക്കളം, ചെറിയ ലോകവും വലിയ മനുഷ്യരും, വ്യൂഹം, ഏകലവ്യന്‍, ജനം തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. സീരീയല്‍ നിര്‍മ്മാതാവായും പ്രവര്‍ത്തിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ മണക്കാട് കാലടിയിലാണ് സ്വദേശം. തിരുവനന്തപുരം മാർ ഇവാനോസ് കോളേജിലായിരുന്നു പഠനം. നാടക ട്രൂപ്പുകളിലൂടെയാണ് അഭിനയരംഗത്തെത്തിയത്. ടൈറ്റാനിയം ഫാക്ടറിയിലും ജീവനക്കാരനായിരുന്നു. ദൂരദർശൻ സംപ്രേഷണം ചെയ്ത ആരോഗാനി ആയിരുന്നു അദ്ദേഹത്തിന്റെ […]

Continue Reading

കോട്ടയം രാജ്യാന്തര ചലച്ചിത്ര മേള ലോഗോ പ്രകാശനം ചെയ്തു

കോട്ടയം: ഫെബ്രുവരി 24 മുതൽ 28 വരെ നടക്കുന്ന കോട്ടയം രാജ്യാന്തര ചലച്ചിത്ര മേളയുടെ ലോഗോ പ്രകാശനം ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ നിർവഹിച്ചു. കളക്‌ട്രേറ്റിൽ നടന്ന ചടങ്ങിൽ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് റീജണൽ ഡെപ്യൂട്ടി ഡയറക്ടർ കെ.ആർ. പ്രമോദ് കുമാറിന് ലോഗോ കൈമാറിയാണ് പ്രകാശനം നിർവഹിച്ചത്. ചലച്ചിത്രമേളയെ കോട്ടയത്തിന്റെ സാംസ്‌കാരിക ഉത്സവമാക്കി മാറ്റാൻ എല്ലാവരും സഹകരിക്കണമെന്ന് ജില്ലാ കളക്ടർ പറഞ്ഞു.

Continue Reading

ജാവേദ് ഖാൻ അമാഹി ഓർമ്മയായി

പ്രമുഖ ഹിന്ദി നടൻ ജാവേദ് ഖാൻ അമോഹി അന്തരിച്ചു. ലഗാൻ, ചക് ഇന്ത്യ തുടങ്ങിയ സിനിമകളും നുക്കഡ് എന്ന ദൂരദർശൻ സീരിയലുമാണു ജാവേദ് ഖാനെ കൂടുതൽ പ്രശസ്തനാക്കിയത്. ശ്വാസകോശ സംബന്ധമായ അസുഖത്തിനു ചികിത്സയിലായിരുന്നു.

Continue Reading

വാലാട്ടിയുടെ ടെയിലർ പ്രകാശനം നടന്നു

മലയാളത്തിലെ ആദ്യ പരീക്ഷണ ചിത്രമെന്നു വിശേഷിപ്പിക്കാവുന്നവാലാട്ടി യുടെ ആദ്യ ട്രെയിലർ പ്രകാശനം ഇന്നു നടന്നു. പതിനൊന്നു നായ്ക്കുട്ടികളും ഒരു പൂവൻ പ്രധാന കഥാപാത്രങ്ങളാകുന്ന ഒരു മിനി അത്ഭുത ചിത്രമെന്നു വിശേഷിപ്പിക്കാവുന്ന ഈ ചിത്രം ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബുവാണ് നിർമ്മിച്ചിരിക്കുന്നത്.ഫ്രൈഡേ ഫിലിം ഹൗസ് പരിചയപ്പെടുത്തുന്ന പതിനാലാമത്തെ പുതുമുഖ സംവിധായകനായ ദേവനാണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്തിരിക്കുന്നത്.എന്നും പുതുമയും വ്യത്യസ്ഥവുമാർന്ന ചിത്രങ്ങൾ ഒരുക്കിപ്പോരുന്ന ഫ്രൈഡേ ഫിലിംസിന്റെ ഈ ചിത്രത്തിന്റെ ട്രയിലർ ഇതിനകം തന്നെ […]

Continue Reading

ഐശ്വര്യ സുജിത്തിന് അംഗീകാരം

പുതുമുഖ നടിയാണ് ഐശ്വര്യ സുജിത്. നന്മ നിറഞ്ഞവർ, അകലങ്ങൾക്ക് പറയാനുള്ളത് എന്നിങ്ങനെ രണ്ടു ഷോർട്ട് ഫിലിമിലും സനൽ സംവിധാനം ചെയ്ത ഹയ എന്ന സിനിമയിലും അഭിനയിച്ചുട്ടുള്ള ഐശ്വര്യ ക്ക് അഭിനയ ത്തിന് അംഗീകാരം ലഭിച്ചിരിക്കുന്നു.അകലങ്ങൾക്കു പറയാനുള്ളത് എന്ന ഹ്രിസ്വചിത്ര ത്തിൽ നായിക യായ ഐശ്വര്യ ക്ക്‌ ചട്ടമ്പി സ്വാമി സാഹിത്യ അക്കാദമി & ലക്ഷ്മി മീഡിയ അവാർഡാണ് ലഭിച്ചത്.കോഴിക്കോട് നടന്ന ചടങ്ങിൽ മന്ത്രി അഹമ്മദ് ദേവർ കോവിൽ, കൈതപ്രം ദാമോദരൻ നമ്പൂതിരി, കാഞ്ചനമാല എന്നിവരുടെ സാന്നിധ്യത്തിൽ അവാർഡ് […]

Continue Reading

നിസാമുദീൻ/മലയാളസിനിമയിൽ ഒരു പുതിയ സംവിധായകൻ കൂടി അരങ്ങത്തേക്ക്

ഷാജി യൂസഫ് കഥയും തിരക്കഥയും എഴുതുന്ന വിളയാട്ടം എന്ന ചിത്രം ആലുവയിലും തമിഴ് നാട്ടിലുമായി പൂർത്തി യാകുന്നു.ധനുപ്, സുജൻ ക്രിസ്റ്റഫർ, സാജു കൊടിയൻ,ഷാൻ റഹ്‌മാൻ, സിമ്പു,കുളപ്പുള്ളി ലീല, അർച്ചന, രമ്യ, ബിന്ദു, ഷർഗിൽ, മുനീർ, അഷറഫ്, തുടങ്ങിയവരാണ് അഭിനേതാക്കൾ പുതുമുഖം ദേവു ആണ് നായിക.ക്യാമറ സാലി മൊയ്ദീൻ, സംഗീതം രഞ്ജിത്,ഗാനങ്ങൾ ഷാജി യൂസഫ്, ഷാജഹാൻ, ആർട്ട്‌ സലാം – മുനീർ, സംഘട്ടനം. സലിം ബാബ, എഡിറ്റിംഗ് നിസാമുദീൻ, മേക്കപ്പ് നിശാന്ത് സുപ്ര, അരവിന്ദ് ചെട്ടിയാർ, സ്റ്റിൽസ് കെ. […]

Continue Reading