നെയ്മർ കളിക്കുമോ

LATEST Sports

നെയ്മർക്കു പരിക്കുപറ്റി പുറത്തായെങ്കിലും അദ്ദേഹം തുടർന്നു കളിക്കുമെന്നാണ് റിപ്പോർട്ടുവരുന്നത്. ലോകത്ത് ഏറ്റവും ആരാധകരുള്ള കളികാരിൽ ഒരാളാണ് നെയ്മർ. കഴിഞ്ഞ റഷ്യൻ ലോകകപ്പിൽ കൂടുതൽ ഫൗൾ ചെയ്യപ്പെട്ട താരം നെയ്മാറാണ്.

ഖത്തറിലെ ഉദ്ഘാടന മത്സരത്തിലും സെർബിയൻ താരങ്ങൾ നെയ്മാറെ തുടർച്ചയായി ഫൌൾ ചെയ്തു വീഴ്ത്തിയിരുന്നു . യൂറോപ്പിലെ ഫുട്‌ബോൾ ലീഗുകളിലെ താരങ്ങളിൽ കൂടുതൽ തവണ ഫൗളുകൾക്കു വിധേയനായ താരം നെയ്മാറാണത്രേ. ഇങ്ങനെ തുടർച്ചയായി ഫൌൾ ചെയ്യപ്പെടുന്പോഴും നെയ്മറെ കളിയിലെ അഭിനയക്കാരൻ എന്നു വിളിച്ചാക്ഷേപിക്കാനാണ് മാധ്യമങ്ങളും മറ്റുരാജ്യങ്ങളിലെ താരങ്ങളങ്ങളും ശ്രമിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *