അർത്തുങ്കൽ മത്സ്യബന്ധന തുറമുഖത്തിന് കേന്ദ്ര അനുമതി
ചേർത്തല അർത്തുങ്കൽ മൽസ്യ ബന്ധന തുറമുഖത്തിന്റെ ശേഷിക്കുന്ന പ്രവർത്തികൾക്കായി 161 കോടി രൂപയുടെ പദ്ധതി രൂപരേഖ നബാർഡിന്റെ എഫ് ഐ ഡി എഫ് പദ്ധതിയിൽ ഉൾപ്പെടുത്തി കേന്ദ്രാനുമതി ലഭിച്ചതായി മന്ത്രി പി പ്രസാദ് അറിയിച്ചു. ബാംഗ്ലൂർ ആസ്ഥാനമായുള്ള CICEF എന്ന ഏജൻസിയുടെ സാങ്കേതിക പഠന റിപ്പോർട്ട് അംഗീകരിച്ചാണ് കേന്ദ്രാനുമതി. കേന്ദ്ര ഫിഷറീസ് മന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരം 150 കോടിയുടെ കേന്ദ്ര അംഗീകാരം കിട്ടി. സംസ്ഥാന സർക്കാരിൽ നിന്നും വിശദ പദ്ധതിരേഖയും മറ്റ് വിശദാംശങ്ങളും നാമമാത്ര പലിശയിൽ ദീർഘകാല […]
Continue Reading