ഐശ്വര്യ സുജിത്തിന് അംഗീകാരം

പുതുമുഖ നടിയാണ് ഐശ്വര്യ സുജിത്. നന്മ നിറഞ്ഞവർ, അകലങ്ങൾക്ക് പറയാനുള്ളത് എന്നിങ്ങനെ രണ്ടു ഷോർട്ട് ഫിലിമിലും സനൽ സംവിധാനം ചെയ്ത ഹയ എന്ന സിനിമയിലും അഭിനയിച്ചുട്ടുള്ള ഐശ്വര്യ ക്ക് അഭിനയ ത്തിന് അംഗീകാരം ലഭിച്ചിരിക്കുന്നു.അകലങ്ങൾക്കു പറയാനുള്ളത് എന്ന ഹ്രിസ്വചിത്ര ത്തിൽ നായിക യായ ഐശ്വര്യ ക്ക്‌ ചട്ടമ്പി സ്വാമി സാഹിത്യ അക്കാദമി & ലക്ഷ്മി മീഡിയ അവാർഡാണ് ലഭിച്ചത്.കോഴിക്കോട് നടന്ന ചടങ്ങിൽ മന്ത്രി അഹമ്മദ് ദേവർ കോവിൽ, കൈതപ്രം ദാമോദരൻ നമ്പൂതിരി, കാഞ്ചനമാല എന്നിവരുടെ സാന്നിധ്യത്തിൽ അവാർഡ് […]

Continue Reading

മൂകാംബിക ക്ഷേത്രത്തിന് ഇനി പുതിയ ബ്രഹ്മരഥം

400 വര്‍ഷത്തില്‍ അധികം പഴക്കമുള്ള പഴയ രഥത്തിന് പകരമായാണ് പുതിയത് നിര്‍മ്മിച്ചത്. ദേവിയെ എഴുന്നള്ളിക്കാനായി തേക്കിലും ആവണി പ്ലാവിലുമാണ് ബ്രഹ്മരഥം നിര്‍മ്മിച്ചത്. രണ്ട് കോടി രൂപയാണ് ചെലവ്.നാളെ മുതല്‍ ബ്രഹ്മരഥ സമര്‍പ്പണ ചടങ്ങുകള്‍ നടക്കും. മുഖ്യതന്ത്രി രാമചന്ദ്ര അഡിഗ കാര്‍മികത്വം വഹിക്കും.

Continue Reading

ദ്വാരത്തിലൊളിപ്പിച്ച സ്വർണ്ണം

വ്യത്യസ്ത കേസുകളിലായി മൂന്ന് യാത്രക്കാരിൽ നിന്നായി മൂന്ന് കിലോഗ്രാമിലധികം സ്വർണമാണ് ഇന്ന് പിടികൂടിയത്. രാവിലെ ജിദ്ദയിൽ നിന്നുള്ള വിമാനത്തിൽ കൊച്ചി വിമാനത്താവളത്തിൽ എത്തിയ രണ്ട് യാത്രക്കാരിൽ നിന്നുമാണ് ആദ്യം സ്വർണം പിടികൂടിയത്. 900 ഗ്രാം സ്വർണമാണ് അവസാനം പിടികൂടിയത്. കസ്റ്റംസ് വിഭാഗം നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്. മലപ്പുറം സ്വദേശി അഹമ്മദാണ് 900 ഗ്രാം സ്വർണം കടത്താൻ ശ്രമിച്ചത്. ദുബൈയിൽ നിന്നുള്ള യാത്രക്കാരനായിരുന്നു ഇയാൾ. ജിദ്ദയിൽ നിന്നെത്തിയ ഒരു യാത്രക്കാരനാണ് രാവിലെ 1.059 കിലോ സ്വർണവുമായി പിടിയിലായത്. […]

Continue Reading

മാലിന്യക്കുഴിയിൽ വീണ് നാലു വയസുകാരി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

എറണാകുളം (റൂറൽ) ജില്ലാ പോലീസ് മേധാവിയും ജില്ലാ ലേബർ ഓഫീസറും ഇത്തരമൊരു ദാരുണ സംഭവം സംഭവിക്കാനിടയാക്കിയ സാഹചര്യം വിശദമായി പരിശോധിച്ച് നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് ആവശ്യപ്പെട്ടു. പത്രവാർത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ കേസെടുത്തത്. പശ്ചിമ ബംഗാൾ സ്വദേശിനി അസ്മിനയാണ് മരിച്ചത്. കുഞ്ഞിൻ്റെ അമ്മ ഇവിടെതൊഴിലാളിയാണ്. മാലിന്യക്കുഴിയുടെ സ്ലാബ് തുറന്നു കിടക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.

Continue Reading

നിസാമുദീൻ/മലയാളസിനിമയിൽ ഒരു പുതിയ സംവിധായകൻ കൂടി അരങ്ങത്തേക്ക്

ഷാജി യൂസഫ് കഥയും തിരക്കഥയും എഴുതുന്ന വിളയാട്ടം എന്ന ചിത്രം ആലുവയിലും തമിഴ് നാട്ടിലുമായി പൂർത്തി യാകുന്നു.ധനുപ്, സുജൻ ക്രിസ്റ്റഫർ, സാജു കൊടിയൻ,ഷാൻ റഹ്‌മാൻ, സിമ്പു,കുളപ്പുള്ളി ലീല, അർച്ചന, രമ്യ, ബിന്ദു, ഷർഗിൽ, മുനീർ, അഷറഫ്, തുടങ്ങിയവരാണ് അഭിനേതാക്കൾ പുതുമുഖം ദേവു ആണ് നായിക.ക്യാമറ സാലി മൊയ്ദീൻ, സംഗീതം രഞ്ജിത്,ഗാനങ്ങൾ ഷാജി യൂസഫ്, ഷാജഹാൻ, ആർട്ട്‌ സലാം – മുനീർ, സംഘട്ടനം. സലിം ബാബ, എഡിറ്റിംഗ് നിസാമുദീൻ, മേക്കപ്പ് നിശാന്ത് സുപ്ര, അരവിന്ദ് ചെട്ടിയാർ, സ്റ്റിൽസ് കെ. […]

Continue Reading

ചേർത്തലയിൽ വെട്ടേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ചേർത്തല വാരണത്ത് അയൽവാസികൾ തമ്മിലുണ്ടായ തർക്കത്തിനിടെ വെട്ടേറ്റ യുവാവ്​ മരിച്ചു. വാരണം തോട്ടുങ്കൽവെളി ഉത്തമൻ നായരുടെ മകൻ ആദിത്യൻ (23) ആണ് മരിച്ചത്.​അയൽവാസികളുമായുള്ള തർക്കത്തിനിടെ ഞായറാഴ്ച ഉച്ചയ്ക്കാണ് വെട്ടേറ്റത്. ഗുരുതരപരി​ക്കേറ്റ ഇയാളെ കോട്ടയം മെഡി.കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഡോക്​ടറെ ആക്രമിച്ച കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ ആദിത്യൻ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ആദിത്യനെ ആക്രമിച്ച സംഭവത്തിൽ ചിലരെ കസ്റ്റഡിയിലെടുത്തതായിസൂചനയുണ്ട്.

Continue Reading

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ വി​ചാ​ര​ണ ന​ട​പ​ടി​ക​ള്‍ നീ​ണ്ടു​പോ​കു​ന്ന​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്ന് സു​പ്രീം​കോ​ട​തി

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ വി​ചാ​ര​ണ ന​ട​പ​ടി​ക​ള്‍ നീ​ണ്ടു​പോ​കു​ന്ന​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്ന് സു​പ്രീം​കോ​ട​തി. കേ​സി​ല്‍ പു​തു​താ​യി സാ​ക്ഷി​ക​ളെ കൊ​ണ്ടു​വ​രു​ന്ന​തി​ന്‍റെ ല​ക്ഷ്യ​മെ​ന്താ​ണെ​ന്നും കോ​ട​തി ചോ​ദി​ച്ചു. കേ​സി​ന്‍റെ വി​ചാ​ര​ണ​ന​ട​പ​ടി​ക​ള്‍ നീ​ട്ടി​ക്കൊണ്ടു​പോ​വു​ക​യാ​ണെ​ന്ന് കാ​ട്ടി പ്ര​തി ദി​ലീ​പ് സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി​യാ​ണ് ജ​സ്റ്റീ​സ് ദി​നേ​ഷ് മ​ഹേ​ശ്വ​രി അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് പ​രി​ഗ​ണി​ച്ച​ത്. ആ​റ് മാ​സം കൊ​ണ്ട് വി​ചാ​ര​ണ പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്ന് കോ​ട​തി ഉ​ത്ത​ര​വു​ള്ള കേ​സി​ല്‍ 24 മാ​സ​മാ​യി​ട്ടും വി​ചാ​ര​ണ നീ​ണ്ടു​പോ​വു​ക​യാ​ണെ​ന്ന് ദി​ലീ​പി​ന്‍റെ അ​ഭി​ഭാ​ഷ​ക​ന്‍ കോ​ട​തി​യി​ല്‍ വാ​ദി​ച്ചു. നേ​ര​ത്തെ വി​സ്ത​രി​ച്ച 10 പേ​രെ വീ​ണ്ടും വി​ളി​ച്ചു​വ​രു​ത്തി. സാ​ക്ഷി​ക​ളെ വി​സ്ത​രി​ക്കു​ന്ന​തി​ലു​ള്ള എ​തി​ര്‍​പ്പ് ചൊ​വ്വാ​ഴ്ച […]

Continue Reading

നൊമ്പരക്കൂട് / ജോഷി മാത്യു സംവിധാനം ചെയ്യുന്ന സിനിമ

കേണൽ ഗീവർഗീസ് മാത്തൻ ആർമി ജീവിതത്തിൽ നിന്നും വിട വാങ്ങി ശിഷ്ട ജീവിതം സമാധാനപരമായി മുന്നോട്ടു കൊണ്ടു പോകണമെന്ന് ആഗ്രഹിച്ച ഒരു വ്യക്തി യാണ്.പ്രായം മുന്നോട്ട് ഓടിയപ്പോൾ രോഗബാധിതനായി. അസ്വസ്ഥത കളും വേദനകളുമായിരുന്നു പിന്നെ കൂട്ട്. കൂടെപ്പിറപ്പുകളുടെ പോലും സഹായം പ്രതീക്ഷിച്ചപോലെ ഉണ്ടായില്ല.ആർമിയിൽ ഉദ്യോഗ രംഗത്ത് യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ നിറയെ യുദ്ധ തന്ത്രങ്ങൾ മെനഞ്ഞ ഒരു പോരാളി ആയിരുന്നിട്ടും ഇന്നത്തെ സാഹചര്യത്തിൽ തന്ത്രങ്ങൾ ഒന്നും തന്നെ വിലപ്പോവുന്ന അവസ്ഥയിൽ അല്ലായിരുന്നു…..ആ യാതനകൾ പക്ഷെ പുറം ലോകം അറിഞ്ഞിരുന്നില്ല.എന്നാൽ […]

Continue Reading

പ്രേരകിന്‍റെ കുടുംബത്തിനും സര്‍ക്കാര്‍ 50 ലക്ഷം വീതം നൽകണം, പിന്നീട് തുർക്കിയെ സഹായിച്ചാൽ മതി

ഭൂകമ്പ ദുരിതാശ്വാസത്തിനായി തുര്‍ക്കിക്ക് 10 കോടി രൂപ സഹായം സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ചതിനെ പരിഹസിച്ച് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രന്‍. മരിച്ച ആദിവാസി യുവാവിൻ്റെ കുടുംബത്തിനും, പ്രേരകിന്‍റെ കുടുംബത്തിനും സര്‍ക്കാര്‍ 50 ലക്ഷം വീതം നൽകണം, പിന്നീട് തുർക്കിയെ സഹായിച്ചാൽ മതി. തുർക്കിയുടെ കാര്യം മോദി നോക്കിക്കോളും. എഴുന്നേറ്റ് നിൽക്കാൻ കഴിയാത്ത പിണറായി വിജയൻ സര്‍ക്കാര്‍ അത് നോക്കണ്ടെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാർ സംസ്ഥാനത്തിന് അമ്പതിനായിരം കോടി നൽകാൻ ഉണ്ടെങ്കിൽ രേഖ മൂലം കത്ത് […]

Continue Reading

കരിപ്പൂർ പോലീസ് ഇന്ന് പിടികൂടിയത് ഒരു കോടിയോളം രൂപയുടെ സ്വർണം

ജിദ്ദയില്‍ നിന്നും ദുബായില്‍ നിന്നുമായി കരിപ്പൂർ വിമാനത്താവളം വഴി കസ്റ്റംസിനെ വെട്ടിച്ച് ഇന്ത്യയിലേക്ക് കടത്താന്‍ ശ്രമിച്ച 97 ലക്ഷം രൂപയുടെ 24 കാരറ്റ് സ്വര്‍ണ്ണമാണ് പോലീസ് പിടിച്ചെടുത്തത്. സംഭവത്തില്‍ രണ്ട് യാത്രക്കാരെ പോലിസ് അറസ്റ്റ് ചെയ്തു. ജിദ്ദയില്‍ നിന്നും സ്പൈസ് ജെറ്റ് വിമാനത്തില്‍ (SG 036) കരിപ്പൂരിലെത്തിയ കര്‍ണ്ണാടക മടികേരി സ്വദേശി റസീഖ്(28) നിന്നും ശരീരത്തിലൊളിപ്പിച്ച നിലയില്‍ 1191 ഗ്രാം തൂക്കം വരുന്ന 4 കാപ്സ്യൂളുകളും ദുബായില്‍ നിന്നും സ്പൈസ് ജെറ്റ് വിമാനത്തില്‍ (SG 54) കരിപ്പൂരിലെത്തിയ […]

Continue Reading