മുൻ കേന്ദ്ര നിയമമന്ത്രിയും അഭിഭാഷകനുമായ ശാന്തി ഭൂഷൺ അന്തരിച്ചു

മുൻ കേന്ദ്ര നിയമമന്ത്രിയും അഭിഭാഷകനുമായ ശാന്തി ഭൂഷൺ അന്തരിച്ചു മുൻ കേന്ദ്ര നിയമമന്ത്രിയും മുതിർന്ന അഭിഭാഷകനുമായ ശാന്തി ഭൂഷൺ അന്തരിച്ചു.   97 വയസായിരുന്നു. വാർധ്യകസഹജമായ അസുഖത്തെ തുടർന്ന് ദില്ലിയിലായിരുന്നു അന്ത്യം. 1977 മുതൽ 1979 വരെ മൊറാർജി ദേശായി മന്ത്രിസഭയിൽ നിയമമന്ത്രിയായിരുന്നു ശാന്തി ഭൂഷൺ.  1975 ജൂണിൽ അലഹബാദ് ഹൈക്കോടതി ഇന്ദിര ഗാന്ധിയുടെ തെരഞ്ഞെടുപ്പ് അസാധുവാക്കിയ വിധിയിൽ എതിർവിഭാഗമായ രാജ് നാരായണിന് വേണ്ടി ഹാജരായത് ശാന്തി ഭൂഷണായിരുന്നു. പൗരാവകാശങ്ങൾക്ക് വേണ്ടി ശക്തമായി വാദിക്കുകയും അഴിമതിക്കെതിരെ കടുത്ത […]

Continue Reading

ഭക്ഷ്യ സുരക്ഷ: 16മുതല്‍ കര്‍ശന പരിശോധന

ഭക്ഷ്യ സുരക്ഷാ മാനദണ്ഡമനുസരിച്ച് സംസ്ഥാനത്ത് ഹെല്‍ത്ത് കാര്‍ഡ് എടുക്കാത്ത ഹോട്ടലുകള്‍ക്കെതിരെ ഫെബ്രുവരി 16 മുതല്‍ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഹെല്‍ത്ത് കാര്‍ഡ് എടുക്കാന്‍ രണ്ടാഴ്ച കൂടി സാവകാശം അനുവദിക്കും. ഹെല്‍ത്ത് കാര്‍ഡ് എടുക്കാനുള്ള ആളുകളുടെ തിരക്കും കൂടുതല്‍ സമയം അനുവദിക്കണമെന്ന സ്ഥാപന ഉടമകളുടെ ആവശ്യവും പരിഗണിച്ചാണ് സാവകാശം അനുവദിക്കുന്നത്. എല്ലാ രജിസ്‌റ്റേര്‍ഡ് മെഡിക്കല്‍ പ്രാക്ടീഷണര്‍മാരും ആവശ്യമായ പരിശോധനകള്‍ നടത്തി അടിയന്തരമായി ഹെല്‍ത്ത് കാര്‍ഡ് നല്‍കേണ്ടതാണെന്നും മന്ത്രി നിര്‍ദേശം നല്‍കി. ഫെബ്രുവരി ഒന്നുമുതല്‍ […]

Continue Reading

ശിവശങ്കര്‍ വിരമിച്ചു

എം. ശിവശങ്കര്‍ വിരമിച്ചു; പടിയിറക്കം യാത്രയയപ്പ് ചടങ്ങിന്റെ പതിവ് ചിട്ടവട്ടങ്ങളൊന്നുമില്ലാതെ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ വിരമിച്ചു. യാത്രയയപ്പ് ചടങ്ങിന്റെ പതിവ് ചിട്ടവട്ടങ്ങളൊന്നുമില്ലാതെയായിരുന്നു എം ശിവശങ്കറിന്റെ പടിയിറക്കം. പിന്‍ഗാമിയായി സര്‍ക്കാര്‍ നിശ്ചയിച്ച പ്രണവ് ജ്യോതികുമാറിന് എം. ശിവശങ്കര്‍ ചുമതലകള്‍ കൈമാറി. കായിക യുവജനക്ഷേമ വകുപ്പ് സെക്രട്ടറിയായിരുന്ന എം ശിവശങ്കര്‍ അവസാന പ്രവര്‍ത്തിദിനത്തില്‍ ഉച്ചയോടെയാണ് സെക്രട്ടേറിയറ്റ് അനക്‌സിലെ ഓഫീസിലെത്തിയത്. ഉദ്യോഗസ്ഥരുമായി സൗഹൃദ കൂടിക്കാഴ്ചകള്‍, അടിയന്തരമായി തീര്‍ക്കേണ്ട ചില ഫയല്‍ നോട്ടങ്ങള്‍ എന്നിവ മാത്രമാണ് നടന്നത്. രണ്ട് […]

Continue Reading

കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനത്ത് നിന്നും അടൂർ ഗോപാലകൃഷ്ണൻ രാജിവച്ചു

കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനത്ത് നിന്നും അടൂർ ഗോപാലകൃഷ്ണൻ രാജിവച്ചു. ഡയറക്ടർ ശങ്കർമോഹൻ അടുത്തിടെ രാജിവെച്ചിരുന്നു. വിദ്യാർത്ഥി സമരങ്ങളുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളിൽ അതൃപ്തിയറിയിച്ചാണ് അടൂരിൻ്റെ രാജി. ജാതി അധിക്ഷേപം അടക്കം ഉയർത്തി ഡയറക്ടർ ശങ്കർ മോഹനെതിരെ നടത്തിയ വിദ്യാർത്ഥി സമരത്തിൽ അടൂരിനെതിരെയും പരാതികൾ ഉയർന്നിരുന്നു. ഡയറക്ടർ ശങ്കർ മോഹനെ ചെയർമാനായ അടൂർ ഗോപാലകൃഷ്ണൻ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നായിരുന്നു ആക്ഷേപം. അടൂരുമായി സഹകരിക്കില്ലെന്നും വിദ്യാർത്ഥികൾ അറിയിച്ചിരുന്നു. വിദ്യാർഥി സമരത്തിന് പിന്നാലെ സിനിമാമേഖലയിൽ നിന്നും അടൂരിനെതിരെ വിമർശനമുയർന്നിരുന്നു. […]

Continue Reading

എഴുന്നള്ളത്തിനു കൊണ്ടുപോയ ആനയുടെ കൊമ്പെവിടെ?

ആനയുമായി സഞ്ചരിക്കുകയായിരുന്ന ലോറി അപകടത്തിൽ പെട്ടു.കോട്ടയത്ത് ദേശീയ പാത 183 – ൽ വാഴൂർ പുളിക്കൽക്കവലയിൽ ഇന്ന് പുലർച്ചെയാണ് സംഭവം. റോഡിലേക്ക് ചാഞ്ഞു നിന്ന മരത്തിൽ തട്ടാതിരിക്കാൻ ലോറി വെട്ടിച്ചപ്പോൾ മരത്തിൽ ഇടിക്കുകയായിരുന്നു. പെരുമ്പാവൂർ പ്രസാദ് എന്ന ആനയെ കയറ്റി വന്ന ലോറിയാണ് മരത്തിലിടച്ച് അപകടത്തിൽ പെട്ടത്. ഇടുക്കി ജില്ലയിലുള്ള ക്ഷേത്രത്തിൽ എഴുന്നള്ളത്തിനു ശേഷം എറണാകുളം ജില്ലയിലേക്ക് വാഹനത്തിൽ കൊണ്ടു പോകുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ആനയുടെ രണ്ടു കൊമ്പുകളും ഊരിപ്പോയെന്ന വാർത്ത പരന്നതോടെ ജനങ്ങൾ ആനയെകാണാൻ ഓടിക്കൂടി. […]

Continue Reading

അർത്ഥോക്തിയിൽ അവസാനിപ്പിച്ച ഡോ.എൻ ജയരാജിൻ്റെ കുറിപ്പ്

കാളകെട്ടിയിലെ അസ്സീസി അന്ധവിദ്യാലയത്തിലെ സ്‌കൂൾ വാർഷികം ഉദ്ഘാടനം ചെയ്തത്ഗവൺമെൻ്റ് ചീഫ് വിപ്പും കാഞ്ഞിരപ്പള്ളി എംഎൽഎയുമായ ഡോ. എൻ ജയരാജാണ്. അദ്ദേഹം ഈ വിഷയം ഫേസ് ബുക്കിൽ കുറിച്ചതിങ്ങനെയാണ് നോക്കൂ, നമുക്ക് ഈ മനോഹരമായ ലോകത്തെ കാണാം. എന്നാൽ എന്താണ് വെളിച്ചമെന്ന് തിരിച്ചറിയാതെ ഇരുട്ടിൻ്റെ ലോകത്ത് ജീവിക്കുന്ന കുഞ്ഞുങ്ങളെക്കുറിച്ച് ഒന്നു സങ്കല്പിച്ചു നോക്കാൻ പോലും നമുക്കാവില്ല. പക്ഷെ നമുക്കിടയിൽ അവരും ജീവിക്കുന്നുണ്ട്. അവർക്കും സ്വപ്‌നങ്ങളും ചിന്തകളുമുണ്ട്. അതിരുകളില്ലാത്ത ലോകത്തെ അകക്കണ്ണുകൊണ്ട് കണ്ട ഹെലൻ കെല്ലറിനെപ്പോലെ… കാളകെട്ടിയിലെ അസ്സീസി അന്ധവിദ്യാലയത്തിലെ […]

Continue Reading

ലഹരിക്കടത്ത് എ. ഷാനവാസിനെതിരെ കുരുക്ക് മുറുകുന്നു

ലഹരിക്കടത്ത് കേസില്‍ ആലപ്പുഴ നഗരസഭയിലെ പാര്‍ട്ടിയുടെ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ. ഷാനവാസിനെതിരെ കുരുക്ക് മുറുകുന്നു. സുപ്രധാന തെളിവുകള്‍ ലഭിച്ചെന്ന് അന്വേഷണ സംഘം ആലപ്പുഴ ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ചിന്റെ അന്വേഷണം നിര്‍ണായക ഘട്ടത്തിലാണ്. ഷാനവാസിനെ വിളിച്ചുവരുത്തി ഡിവൈഎസ്പി ചോദ്യം ചെയ്തു. എന്നാല്‍ ആരോപണങ്ങള്‍ ഷാനവാസ് നിഷേധിച്ചു. ഏരിയാ കമ്മറ്റി അംഗം എന്ന നിലയില്‍ പലരും തന്നെ ബന്ധപ്പെട്ടിരിക്കാം. സുഹൃത്തുക്കള്‍ ആണ് പിറന്നാള്‍ ആഘോഷം സംഘടിപ്പിച്ചത്. അതിലുള്‍പ്പെട്ട ചിലര്‍ക്ക് ലഹരിക്കടത്തുള്ളതായി അറിയില്ലായിരുന്നു. അറസ്റ്റിലായ പാര്‍ട്ടി പ്രവര്‍ത്തകര്‍ മുന്‍പും സമാന […]

Continue Reading

പന്നിയാര്‍ എസ്റ്റേറ്റില്‍ ആന ആക്രമണം; വാച്ചറെ ആന ചവിട്ടി കൊന്നു

ശാന്തന്‍പാറ പന്നിയാര്‍ എസ്റ്റേറ്റില്‍ ആന ആക്രമണം. വനംവകുപ്പ് വാച്ചറെ കാട്ടാന ആക്രമിച്ചു കൊന്നു. ഇടുക്കി അയ്യപ്പന്‍കുടി സ്വദേശി ശക്തിവേല്‍ ആണ് മരിച്ചത്എസ്റ്റേറ്റിലേക്ക് ഇറങ്ങിയ പത്ത് കാട്ടാനകളെ ഓടിക്കാനായി ശ്രമിച്ചപ്പോഴായിരുന്നു ആക്രമണം.

Continue Reading

ദേശീയ ബാലികാ ദിനാഘോഷം: സംസ്ഥാനതല ഉദ്ഘാടനം ഇന്ന്

കോട്ടണ്‍ഹില്‍ ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ ദേശീയ ബാലികാ ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് നടക്കും. ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദാഘാടനം നിര്‍വഹിക്കും. ഉച്ചയ്ക്ക് 12 മണിക്ക് വെച്ചാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു യോഗത്തില്‍ അധ്യക്ഷത വഹിക്കും.പോഷ് കംപ്ലയന്‍സ് പോര്‍ട്ടല്‍ ഉദ്ഘാടനം, ലിംഗാവബോധ വീഡിയോ പ്രകാശനം, സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട് വകുപ്പ് തലത്തിലുള്ള സംവിധാനങ്ങള്‍ സംബന്ധിച്ച ഇന്‍ഫര്‍മേഷന്‍ ബോര്‍ഡ് പ്രകാശനം, ഉണര്‍വ് പദ്ധതി പ്രഖ്യാപനം, പോക്‌സോ സര്‍വൈവറേസ് […]

Continue Reading

ഒരിഞ്ചു ഭൂമിയും ഒരുവിധ നിർമ്മിതിയും നഷ്ടപ്പെടാതെ ബഫർസോൺ വനത്തിനുള്ളിൽ നിജപ്പെടുത്തണം

ജോസ് കെ. മാണി എം.പി. കേരളകോൺഗ്രസ് എം ചെയർമാനും രാജ്യസഭാ എംപിയുമായ ജോസ് കെ മാണി ബഫർസോണുമായി ബന്ധപ്പെട്ട് എഴുതിയ ലേഖനം രാജ്യത്തെ വന്യജീവി സങ്കേതങ്ങൾക്കും ദേശീയോദ്യാനങ്ങൾക്കും ചുറ്റിനുമായി ഒരു കിലോമീറ്റർ ബഫർസോൺ ആയിരിക്കണമെന്ന് 2022 ജൂൺ മൂന്നിന് സുപ്രീം കോടതിയുടെ വിധിയുണ്ടായി. ഈ കോടതിവിധി കേരളത്തിൽ പ്രായോഗികമായി എങ്ങനെ ജനങ്ങൾക്ക് ബുദ്ധിമുട്ടുകൾ കൂടാതെ നടപ്പിലാക്കാമെന്ന വലിയ ചോദ്യത്തിനുത്തരം നൽകുക എന്ന സുപ്രധാന ബാധ്യതയാണ് നിലവിൽ സംസ്ഥാനത്തിന് നിർവഹിക്കാനുള്ളത്.മനുഷ്യരുടെ ആവാസഭൂമിയും നിലവിലെ ജനജീവിതക്രമത്തിന്റെ താളവും നഷ്ടമാകുന്ന ഒരു […]

Continue Reading