പന്നിയാര്‍ എസ്റ്റേറ്റില്‍ ആന ആക്രമണം; വാച്ചറെ ആന ചവിട്ടി കൊന്നു

Kerala

ശാന്തന്‍പാറ പന്നിയാര്‍ എസ്റ്റേറ്റില്‍ ആന ആക്രമണം. വനംവകുപ്പ് വാച്ചറെ കാട്ടാന ആക്രമിച്ചു കൊന്നു. ഇടുക്കി അയ്യപ്പന്‍കുടി സ്വദേശി ശക്തിവേല്‍ ആണ് മരിച്ചത്
എസ്റ്റേറ്റിലേക്ക് ഇറങ്ങിയ പത്ത് കാട്ടാനകളെ ഓടിക്കാനായി ശ്രമിച്ചപ്പോഴായിരുന്നു ആക്രമണം.

Leave a Reply

Your email address will not be published. Required fields are marked *