വീടിനു ഇന്റീരിയലൊരുക്കാം സ്‌റ്റെലിഷായി

വീട് എന്നത് താമസിക്കാനൊരിടം എന്നതില്‍ നിന്ന് പ്രൗഡികാണിക്കാനൊരിടം എന്ന രീതിയിലേക്ക് മാറിയ ഇക്കാലത്ത് വീടിനു മുന്നിലെ ആലങ്കാരികഭംഗികള്‍ക്കു പുറമേ ഇന്റീരിയലും ഒരു അവിഭാജ്യ ഘടകമായി മാറിക്കൊണ്ടിരിക്കയാണ്. മുന്‍പൊക്കെ ഹോട്ടലിന്റെ ലോബിയിലും അല്ലെങ്കില്‍ റെസ്റ്റാറ്റാന്റിലും, അല്ലെങ്കില്‍ വ്യാപാര സ്ഥാപനങ്ങളില്‍ മാത്രമായിരുന്നു ഇന്റീരിയര്‍ ഡിസൈനിങ് ന്റെ സേവനം ആവശ്യമായി വന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍ കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ ഒഴിച്ചുകൂട്ടാനാവാത്ത ഒന്നായി ഇന്റീരിയല്‍ ഡിസൈനിംഗ് മാറിക്കൊണ്ടിരിക്കയാണ്. ഏവരും ഒരു വീടിന്റെ പ്ലാന്‍ തയ്യാറാക്കുന്നതോടൊപ്പം ഇന്റീരിയര്‍ ന്റെ സ്‌കോപ്പിനെ കുറിച്ചും ആലോചിക്കുന്നതായി കണ്ടുവരുന്നു. ഇത് […]

Continue Reading

കെഎസ്ആര്‍ടിസി സൂപ്പര്‍ ക്ലാസ്
ബസുകളുടെ ‘ആയുസ് ‘ നീട്ടി

തിരുവനന്തപുരം: കെഎസ്ആര്‍ടിസി സൂപ്പര്‍ ക്ലാസ് ബസുകളുടെ കാലപരിധി ഉയര്‍ത്തി സര്‍ക്കാര്‍ ഉത്തരവ്. നിലവില്‍ എട്ടുവര്‍ഷത്തിനു മുകളിലും 10 വര്‍ഷത്തിനു താഴെയും പഴക്കമുള്ള ഫാസ്റ്റ് പാസഞ്ചര്‍ മുതല്‍ മുകളിലേക്കുള്ള സൂപ്പര്‍ ക്ലാസ് ബസുകളുടെ പഴക്കം 10 വര്‍ഷമാകുന്നതു വരെ സര്‍വീസ് നടത്തുന്നതിനാണ് സര്‍ക്കാര്‍ അനുമതി അനുമതി നല്‍കിയത്. കെഎസ്ആര്‍ടിസിയുടെ ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ ഫാസ്റ്റ്, സൂപ്പര്‍ എക്‌സ്പ്രസ്, സൂപ്പര്‍ ഡീലക്‌സ്, പ്രീമിയം, എസി വിഭാഗത്തിലുള്ള സൂപ്പര്‍ ക്ലാസ് ബസുകളുടെ നിലവിലെ അനുവദനീയമായ കാലപരിധി ഒന്‍പതു വര്‍ഷമാണ്. നിലവില്‍ അടുത്ത […]

Continue Reading

സംസ്ഥാന സ്‌കൂള്‍ നീന്തല്‍: തിരുവനന്തപുരത്തിനു കിരീടം

തൃശൂര്‍: സംസ്ഥാന സ്‌കൂള്‍ നീന്തല്‍ ചാന്പ്യന്‍ഷിപ്പില്‍ തിരുവനന്തപുരത്തിന് കിരീടം. 79 സ്വര്‍ണവും 65 വെള്ളിയും 54 വെങ്കലവും നീന്തിയെടുത്താണ് ചാന്പ്യന്‍പട്ടം നേടിയത്. രണ്ടാംസ്ഥാനം നേടിയ എറണാകുളം ജില്ലയെ ബഹുദൂരം പിന്നിലാക്കിയാണ് 705 പോയിന്റ് നേടി തിരുവനന്തപുരം കിരീടം ഉറപ്പിച്ചത്. 13 സ്വര്‍ണവും 12 വെള്ളിയും 15 വെങ്കലവുമടക്കം 139 പോയിന്റ് നേടിയാണ് എറണാകുളം രണ്ടാമതെത്തിയത്. ആറു സ്വര്‍ണവും എട്ടു വെള്ളിയും ഏഴു വെങ്കലവുമടക്കം 75 പോയിന്റോടെ ആതിഥേയ ജില്ലയായ തൃശൂര്‍ മൂന്നാംസ്ഥാനം നേടി. കോട്ടയം (58) പാലക്കാട് […]

Continue Reading

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍
മാര്‍ച്ച് 13 മുതല്‍ 30 വരെ

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എല്‍സി പ്ലസ് ടു പരീക്ഷകള്‍ മാര്‍ച്ച് 13 മുതല്‍ 30 വരെ നടത്തും. പരീക്ഷാ തീയതി സംബന്ധിച്ച് ക്യുഐപി മീറ്റിംഗ് ചേര്‍ന്ന് ശിപാര്‍ശ സര്‍ക്കാരിന് കൈമാറി. എസ്എസ്എല്‍സി പരീക്ഷ ഉച്ചകഴിഞ്ഞും പ്ലസ് ടു പരീക്ഷകള്‍ രാവിലേയുമായിട്ടായിരിക്കും ക്രമീകരിക്കുക.മാര്‍ച്ച് 13ന് ഒന്നാം ഭാഷയുടെ പരീക്ഷയോടെയാണ് എസ്എസ് എല്‍സി പരീക്ഷകള്‍ ആരംഭിക്കുന്നത്. പ്ലസ് ടു പരീക്ഷയുടെ ആദ്യ ദിനമായ മാര്‍ച്ച 13ന് സോഷ്യോളി, ആന്ത്രപ്പോളജി എന്നീ വിഷയങ്ങളിലാണ് പരീക്ഷ പരീക്ഷാ ടൈംടേബിള്‍എസ്എസ്എല്‍സി 2023 മാര്‍ച്ച് 13 -ഒന്നാം […]

Continue Reading

തീർത്ഥാടകരെ വരവേല്ക്കാൻ
വിപുലമായ ക്രമീകരണങ്ങൾ
-ഡോ.എൻ.ജയരാജ്

കോവിഡ് മഹാമാരിക്കും മഹാപ്രളയത്തിനും ശേഷമുള്ള ഈ മണ്ഡല കാലത്ത് തീർത്ഥാടകരുടെ എണ്ണത്തിൽ വർദ്ധനവുണ്ടാകുമെന്നും ഇതിന് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്നും ഗവ. ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് പ്രസ്താവിച്ചു.മണ്ഡലക്കാലത്തിന് മുന്നോടിയായി ഏർപ്പെടുത്തേണ്ട മുന്നൊരുക്കങ്ങളെക്കുറിച്ച് ആലോചിക്കുവാൻ ചിറക്കടവ് ഗ്രാമപഞ്ചായത്ത് ഹാളിൽ വിളിച്ചു ചേർത്ത ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും വിവിധ സംഘടനകളുടെയും യോഗംഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നുഅദ്ദേഹം.ശബരിമല തീർത്ഥാടനം സുഗമവും സുരക്ഷിതവുമാകുന്നതിന് എല്ലാവകുപ്പുകളും ഏകോപനത്തോടെ പ്രവർത്തിക്കണമെന്ന് യോഗം തീരുമാനിച്ചു.സുരക്ഷക്ക് ആവശ്യമായ പോലീസ് സംവിധാനമൊരുക്കുമെന്ന് കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്.പി അറിയിച്ചു. ജനറൽ ആശുപത്രിയിൽ 24 മണിക്കൂറും തീർത്ഥാടകർക്കായി […]

Continue Reading

കേരള നിയമസഭാ അന്താരാഷ്ട്ര
പുസ്തകോത്സവം 2022

കേരള നിയമസഭാ ലൈബ്രറിയുടെ ശതാബ്ധി ആഘോഷങ്ങളുടെയും സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികം പ്രമാണിച്ചുള്ള ആസാദി കാ അമൃത് മഹോത്സവത്തിന്റേയും ഭാഗമായി കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം 2022 സംഘടിപ്പിക്കും. നവംബർ 28 മുതൽ ഡിസംബർ നാലു വരെയാണ് പുസ്തകോത്സവം നടക്കുകയെന്ന് സ്പീക്കർ എ. എൻ. ഷംസീർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. നിയമസഭാ സമുച്ചയത്തിനു ചുറ്റുമായി 150-ലേറെ സ്റ്റാൾ ഇതിനായി സ്ഥാപിക്കും. രാവിലെ പത്തു മണി മുതൽ രാത്രി എട്ടു വരെയാവും പ്രദർശനം. ദേശീയ, അന്തർദ്ദേശീയ പ്രസാധകരുടെ പങ്കാളിത്തം പ്രതീക്ഷിക്കുന്നതായി സ്പീക്കർ […]

Continue Reading

ഫിഫ ലോകകപ്പിന് നവംബര്‍ 20ന് ഖത്തറില്‍ തിരിതെളിയും

ഫിഫ ലോകകപ്പിന് നവംബര്‍ 20ന് ഖത്തറില്‍ തിരിതെളിയും. വൈകീട്ട് 5 മണിക്ക് ഉദ്ഘാടന ചടങ്ങ് ആരംഭിക്കും. വര്‍ണശബളമായ പരിപാടികളാണ് ഖത്തര്‍ ഒരുക്കിയിരിക്കുന്നത്. വൈകീട്ട് 3 മണിമുതല്‍ സ്റ്റേഡിയത്തിലേക്കുള്ള ഗേറ്റുകള്‍ തുറക്കും. ലോകമെമ്പാടുമുള്ള രണ്ട് ദശലക്ഷത്തോളം കാണികള്‍ ലോകകപ്പില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ.ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ഖത്തര്‍ ഇക്വഡോറുമായി ഏറ്റുമുട്ടും. അല്‍ ബെയ്ത് സ്റ്റേഡിയത്തിലാണ് മത്സരം. ഈ മത്സരത്തിന് രണ്ട് മണിക്കൂര്‍ മുമ്പാണ് ഉദ്ഘാടന ചടങ്ങ്. സുപ്രീം കമ്മിറ്റിയുടെ മാര്‍ക്കറ്റിംഗ്, കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇവന്റ് വിഭാഗം ഡയറക്ടര്‍ ഖാലിദ് അല്‍ […]

Continue Reading

കറുവപ്പട്ട നിസാരക്കാരനല്ല

മണവും രുചിയും നല്‍കുന്നത് മാത്രമല്ല കറുവപ്പട്ടയ്ക്ക് ആരോഗ്യ ഗുണങ്ങള്‍ ഒരുപാടാണ്. കറുവപ്പട്ടയ്ക്ക് അതിന്റെ സുഗന്ധം ലഭിക്കുന്നത് സിന്നമല്‍ ഡിഹൈഡ് എന്നതില്‍ നിന്നാണ്. ഇത് ഈ സുഗന്ധവ്യഞ്ജനത്തില്‍ സമ്പുഷ്ടമായ അളവില്‍ കാണപ്പെടുന്നു. ആരോഗ്യത്തിനും പാചകത്തിനും കറുവപ്പട്ട ഏറെ ഗുണപ്രദമാണ്. കറുവപ്പട്ട ദിവസവും കഴിയ്ക്കുന്നത് നല്‍കുന്ന ആരോഗ്യപരമായ ഗുണങ്ങള്‍ ചെറുതല്ല. നോക്കാം കറുവപ്പട്ടയുടെ ഗുണങ്ങള്‍ *പ്രമേഹമുള്ളവര്‍ക്ക് കറുവപ്പട്ട നല്ലതാണെന്ന് ചില ഗവേഷണങ്ങള്‍ പറയുന്നു . കറുവപ്പട്ട ശരീരത്തിലെ രക്തത്തിലെ പഞ്ചസാര കുറയ്ക്കുമെന്നും. ഇത് പ്രമേഹമുള്ളവരില്‍ കൊളസ്‌ട്രോള്‍ കുറയ്ക്കുകയും ചെയ്യും. *സ്ത്രീകളില്‍ […]

Continue Reading

കൊറിയന്‍ ബ്ലാക്ക് പിങ്ക് ടീമിന്റെ സംഗീതക്കച്ചേരി ജനുവരി 20 ന്

റിയാദ്; കൊറിയന്‍ ബ്ലാക്ക് പിങ്ക് ടീമിന്റെ സംഗീതക്കച്ചേരി ജനുവരി 20 ന് റിയാദ് മണ്‍സൂര്‍ പാര്‍ക്കില്‍ നടക്കുമെന്ന് എന്റര്‍ടെയ്ന്‍മെന്റ് അഥോറിറ്റി അറിയിച്ചു. 2016ല്‍ രൂപീകരിച്ച ടീം മനില, അബുദാബി, ക്വാലാലംപൂര്‍, ജക്കാര്‍ത്ത, ബാങ്കോക്ക്, ഹോങ്കോങ്ങ് എന്നിവിടങ്ങളിലെ പ്രോഗ്രാമുകള്‍ക്ക് ശേഷമാണ് റിയാദിലെത്തുന്നത്. റിയാദ് സംഗീതക്കച്ചേരിയുടെ ടിക്കറ്റ് വിതരണം നാളെ (ചൊവ്വ) ആരംഭിക്കും ആദ്യഘട്ടത്തില്‍ ഫാന്‍ ടിക്കറ്റുകളാണ് ലഭ്യമാക്കുക. 11ന് എല്ലാ സന്ദര്‍ശകര്‍ക്കും ടിക്കറ്റ് ലഭിക്കും

Continue Reading

ജൈവ വൈവിധ്യമേഖലയില്‍ നിന്നും പുതിയ ഇനം തേനീച്ച

‘എപിസ് കരിഞ്ഞൊടിയന്‍'( ‘ഇന്ത്യന്‍ ‘ാക്ക് ഹണിബീ’ ) ഇന്ത്യയുടെ പശ്ചിമഘ’ ജൈവ വൈവിധ്യമേഖലയില്‍ നിും പുതിയ ഇനം തേനീച്ചയെ ഗവേഷക സംഘം കണ്ടെത്തി. ഇരുണ്ട നിറമായതിനാല്‍ ‘എപിസ് കരിഞ്ഞൊടിയന്‍’എ ശാസ്ത്രീയ നാമമാണ് പുതുതായി കണ്ടെത്തിയ തേനീച്ചയ്ക്ക് നല്‍കിയി’ുള്ളത്. ‘ഇന്ത്യന്‍ ‘ാക്ക് ഹണിബീ’ എാണ് പൊതുനാമമായി നല്‍കിയി’ുള്ളത്. ഇരുനൂറ് വര്‍ഷത്തിലേറെ നീണ്ട ഇടവേളക്ക് ശേഷമാണ് ഇന്ത്യയില്‍ നി് പുതിയ ഇനം തേനീച്ചയെ കണ്ടെത്തുത്. വാണിജ്യ അടിസ്ഥാനത്തില്‍ ക്യഷി ചെയ്യാവു ഇനത്തില്‍പെ’ തേനിച്ചയാണിതെ് പഠനങ്ങള്‍ സൂചിപ്പിക്കുു. 1798-ല്‍ ജോഹാന്‍ ക്രിസ്ത്യന്‍ […]

Continue Reading