പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍; അമ്മയുടെ സുഹൃത്ത് റിമാന്‍ഡില്‍
സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പതിനൊന്നുവയസുകാരിയായ പെണ്‍കുട്ടിയെ അമ്മയുടെ ഒത്താശയോടെ പീഡിപ്പിച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന അമ്മയുടെ സുഹൃത്ത് റിമാന്‍ഡില്‍.കഴിഞ്ഞ മൂന്ന് മാസക്കാലമായി ഒളിവില്‍ കഴിഞ്ഞിരുന്ന കണ്ണൂര്‍ നഗരത്തിലെ വ്യാപാരിയായ പ്രതിയെ പോക്സോ ചുമത്തിയാണ് പൊലിസ് അറസ്റ്റു ചെയ്തത്. കാട്ടാമ്പള്ളി ബാലന്‍ കിണറിനു സമീപം താമസിക്കുന്ന എം.പി.യഹിയയെ (58)യാണ് കണ്ണൂര്‍ ടൗണ്‍ പൊലിസ് ഇന്‍സ്പെക്ടര്‍ സി.കെ. ബിനു മോഹനനും സംഘവും അറസ്റ്റ് ചെയ്തത്.മൂന്ന് മാസം മുന്‍പാണ് കേസിനാസ്പദമായ സംഭവം. കണ്ണൂര്‍ നഗരത്തിലെ വിവിധയിടങ്ങളില്‍ കാറില്‍ കൂട്ടിക്കൊണ്ടു പോയി പ്രതിപീഡിപ്പിച്ചുവെന്നാണ് പരാതി. […]
Continue Reading