സൂര്യാഘാതം : തൊഴിൽ സമയം പുന:ക്രമീകരിച്ചു
പകൽ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ തൊഴിലാളികൾക്ക് സൂര്യാഘാതം ഏൽക്കുന്നത് തടയുന്നതിന് തൊഴിൽ സമയം പുനക്രമീകരിച്ചു. 2023 മാർച്ച് 2 മുതൽ ഏപ്രിൽ 30 വരെയാണ് ക്രമീകരണം. 1958 ലെ കേരള മിനിമം വേജസ് ചട്ടങ്ങളിലെ 24,25 വ്യവസ്ഥകൾ പ്രകാരമാണ് ലേബർ കമ്മിഷണറുടെ ഉത്തരവ്. പകൽ സമയം വെയിലത്ത് ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികൾക്കും ഉച്ചക്ക് 12 മണി മുതൽ 3 മണി വരെ വിശ്രമം ആയിരിക്കും. ഇവരുടെ ജോലി സമയം രാവിലെ 7 മണി മുതൽ […]
Continue Reading