ബുര്‍ജ് ഖലീഫ ചാലഞ്ച്

international

ബുര്‍ജ് ഖലീഫയുടെ 160 നിലകളും പടികളിലൂടെ കയറിയത് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തും. കയറാന്‍ എടുത്ത സമയം 37 മിനിറ്റും 38 സെക്കന്‍റും.
സ്കൈ ഡൈവിംഗ്, മലകയറ്റം, ഗ്ലൈഡിംഗ് തുടങ്ങി പല സാഹസികവിനോദങ്ങളിലും ഷെയ്ഖ് ഹംദാന്‍ പങ്കെടുത്ത് അത്ഭുതങ്ങള്‍ കാട്ടിയിട്ടുണ്ട്. ഒട്ടേറെ ആരാധകരും ഇദ്ദേഹത്തിനുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *