വനിതാ ടി-20 ലോകകപ്പില്‍ ഫൈനല്‍ കാണാതെ ഇന്ത്യന്‍ ടീം പുറത്ത്. ഇന്ത്യക്കെതിരെ അഞ്ച് റണ്ണുകള്‍ക്കാണ് ഓസ്ട്രേലിയയുടെ വിജയം. ടോസ് നഷ്ടപ്പെട്ട് ബൗളിങ്ങിനിറങ്ങിയ ഇന്ത്യ ശരാശരി പ്രകടനമായിരുന്നു കാഴ്ച്ച വെച്ചത്. കരുത്തരായ ഓസ്ട്രേലിയക്കെതിരെ ബോളിങ് നിരയും ഫീല്‍ഡിങ്ങും മോശമായി. വളരെ പ്രധാനപ്പെട്ട ക്യാച്ചുകള്‍ ഇന്ത്യ വിട്ടുകളഞ്ഞതാണ് ഇന്ത്യയ്ക്കു തിരിച്ചടിയായത്
