യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ശ്രമം; മൂന്നുപേര്‍ അറസ്റ്റില്‍
യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ തിരുവനന്തപുരത്ത് പിടിയില്‍. വക്കം നിലയ്ക്കാമുക്ക് ഇടി വീണ വിള വീട്ടില്‍ ജയന്‍ (47), വിതുര ആനപ്പാറ തുളസി വിലാസം വീട്ടില്‍ വിജിത്ത് (37), ഒറ്റൂര്‍ വെയിലൂര്‍ മനീഷ് ഭവനില്‍ മനീഷ് (37) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കടയ്ക്കാവൂര്‍ പോലീസാണ് പ്രതികളെ പിടികൂടിയത്.വക്കം നിലയ്ക്കാമുക്ക് പൂച്ചെടിവിള വീട്ടില്‍ വിഷ്ണുവിനെ (30) നിലയ്ക്കാമുക്കിന് സമീപം തടഞ്ഞുനിര്‍ത്തി ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്. വിഷ്ണുവിന്റെ അമ്മയെ അസഭ്യം പറഞ്ഞതും ഭീഷണപ്പെടുത്തിയതും […]
Continue Reading