അർത്ഥോക്തിയിൽ അവസാനിപ്പിച്ച ഡോ.എൻ ജയരാജിൻ്റെ കുറിപ്പ്
കാളകെട്ടിയിലെ അസ്സീസി അന്ധവിദ്യാലയത്തിലെ സ്‌കൂൾ വാർഷികം ഉദ്ഘാടനം ചെയ്തത്ഗവൺമെൻ്റ് ചീഫ് വിപ്പും കാഞ്ഞിരപ്പള്ളി എംഎൽഎയുമായ ഡോ. എൻ ജയരാജാണ്. അദ്ദേഹം ഈ വിഷയം ഫേസ് ബുക്കിൽ കുറിച്ചതിങ്ങനെയാണ് നോക്കൂ, നമുക്ക് ഈ മനോഹരമായ ലോകത്തെ കാണാം. എന്നാൽ എന്താണ് വെളിച്ചമെന്ന് തിരിച്ചറിയാതെ ഇരുട്ടിൻ്റെ ലോകത്ത് ജീവിക്കുന്ന കുഞ്ഞുങ്ങളെക്കുറിച്ച് ഒന്നു സങ്കല്പിച്ചു നോക്കാൻ പോലും നമുക്കാവില്ല. പക്ഷെ നമുക്കിടയിൽ അവരും ജീവിക്കുന്നുണ്ട്. അവർക്കും സ്വപ്‌നങ്ങളും ചിന്തകളുമുണ്ട്. അതിരുകളില്ലാത്ത ലോകത്തെ അകക്കണ്ണുകൊണ്ട് കണ്ട ഹെലൻ കെല്ലറിനെപ്പോലെ… കാളകെട്ടിയിലെ അസ്സീസി അന്ധവിദ്യാലയത്തിലെ […]
Continue Reading