ബെലാറസ് താരം അര്യാന സബലേങ്ക ആസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാ സിംഗിള്‍സില്‍ കിരീടം ചൂടി
ഫൈനലില്‍ കസഖിസ്താന്‍ താരം എലെനെ റിബാക്കിനയെ പരാജയപ്പെടുത്തിയാണ് സബലെങ്കയുടെ കന്നി ഗ്രാന്‍ഡ്സ്ലാം.ജയത്തോടെ താരം ലോക റാങ്കിങില്‍ രണ്ടാം സ്ഥാനത്തേക്ക് കയറി.
സ്‌കോര്‍: 4-6, 6-3, 6-4. ആദ്യ സെറ്റ് റിബാക്കിനക്ക് മുന്നില്‍ അടിയറവ് വെച്ചതിന് ശേഷമായിരുന്നു സബലേങ്കയുടെ ഐതിഹാസിക തിരിച്ചുവരവ്.

