കൂത്താട്ടുകുളത്ത് അസം സ്വദേശി മരിച്ചനിലയില്‍
അസം സ്വദേശി ബബൂൽ ഹുസൈന്‍ (36)നെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം ഭാഗികമായി തീപ്പൊള്ളലേറ്റ നിലയിലും കഴുത്തില്‍ ആഴത്തിലുള്ള മുറിപ്പാടുകളുമുണ്ട്. കഴിഞ്ഞ രാത്രിയില്‍ ബബൂലും ഭാര്യ റുക്‌സാനയും തമ്മില്‍ വഴക്കിട്ടിരുന്നു. മൃതദേഹത്തിന് സമീപത്തു നിന്ന് ബ്ലേഡുകളും കത്തിക്കാന്‍ ഉപയോഗിച്ചുവെന്ന് കരുതുന്ന ഡീസല്‍ കന്നാസും പൊലീസ് കണ്ടെടുത്തു.
Continue Reading