കെ. ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ശങ്കര്‍ മോഹന്‍റെ രാജി അംഗീകരിച്ചു.
കെ. ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ശങ്കര്‍ മോഹന്‍റെ രാജി അംഗീകരിച്ചു. ശങ്കര്‍ മോഹന്‍റെ രാജി അംഗീകരിച്ച സാഹചര്യത്തിൽ ജാതിവിവേചനം ആരോപിച്ച് വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരം അവസാനിപ്പിക്കണമെന്ന് വിദ്യഭ്യാസമന്ത്രി ആര്‍ ബിന്ദു . എന്നാൽ രാജിവെച്ചെങ്കിലും രാജിക്ക് വിവാദങ്ങളുമായി ഒരു ബന്ധമില്ലെന്ന് ശങ്കര്‍ മോഹന്‍.കാലാവധി തീർന്നതാണ് രാജിക്ക് കാരണമെന്നാണ് വിശദീകരണം.എന്തായാലും ഒരു വിവാദം ഒഴിഞ്ഞ ആശ്വാസത്തിലാണ് സർക്കാർ. പുതിയ ഡയറക്ടറെ തെരഞ്ഞെടുക്കാനുള്ള കമ്മറ്റിയെ തീരുമാനിച്ചു.വി കെ രാമചന്ദ്രന്‍, ഷാജി എന്‍ കരുണ്‍, ടി വി ചന്ദ്രന്‍ എന്നിവരാണ് […]
Continue Reading