കെവി തോമസിനെ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി കാബിനറ്റ് റാങ്കോടെ ഡല്‍ഹിയില്‍ നിയമിക്കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനം. കെ.വി. തോമസിനെ കോണ്‍ഗ്രസ് പുറത്താക്കി എട്ടുമാസം പിന്നിടുമ്പോഴാണ് നിയനമം.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മുന്‍ എംപി എ.സമ്പത്ത് ഇതേ പദവിയില്‍ നിയമിക്കപ്പെട്ടിരുന്നു.

