ബിവൈഡി അറ്റോ 3വില 33.99 ലക്ഷം
ചൈനീസ് ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ബിവൈഡി ഈയിടെ അവതരിപ്പിച്ചഎസ്യുവി ബിവൈഡി അറ്റോ 3യുടെ വില 33.99 ലക്ഷം രൂപയാണെന്ന് (എക്സ് ഷോറൂം ഇന്ത്യ) പ്രഖ്യാപിച്ചു. കഴിഞ്ഞ മാസം 11ന് ബുക്കിംഗ് ആരംഭിച്ച കാറിന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് ബി വൈഡി ഇന്ത്യ സീനിയര്‍ വൈസ് പ്രസിഡന്റ് ( ഇലക്ട്രിക് യാത്രാ വാഹന വിഭാഗം) സഞ്ജയ് ഗോപാലകൃഷ്ണന്‍ പറഞ്ഞു. ഇതിനോടകം 1500ഓളം യൂണിറ്റുകളാണ് ബുക്ക് ചെയ്തത്. ബോള്‍ഡര്‍ ഗ്രേ, പാര്‍ക്കര്‍ റെഡ്, സ്‌കൈ വൈറ്റ്, സര്‍ഫ് ബ്ലൂ എന്നീ […]
Continue Reading